ചെങ്കൊടിയുടെ കാവൽക്കാർ

  • Home
  • India
  • Kannur
  • ചെങ്കൊടിയുടെ കാവൽക്കാർ

ചെങ്കൊടിയുടെ കാവൽക്കാർ കമ്മ്യൂണിസ്റ്റ് 🩶
നരകത്തിന്റെ പൂന്തോട്ടത്തിൽ നിന്നും സ്വപ്നത്തിന്റെ പൂക്കൾ പറിച്ചവർ CPIM DYFI SFI
(1)

പെൻഷൻ കൂട്ടുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് വിഢി സതീശൻ......🤭🤭🤭🤭🤭 600 തികച്ച് കൊടുക്കാത്തവന്മാരാണീപ്പറയുന്നതേ.....🤣🤣🤣...
31/10/2025

പെൻഷൻ കൂട്ടുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് വിഢി സതീശൻ......🤭🤭🤭🤭🤭 600 തികച്ച് കൊടുക്കാത്തവന്മാരാണീപ്പറയുന്നതേ.....🤣🤣🤣🤣

സംഘിണിയുടെ അച്ഛൻ അയാളും നരകിച്ചാണോ ചത്തത് 🤔🤔🤔 അഥീന ഭാരതി എന്ന അഥീന ആൻ അലക്സ് .... ഒന്നര വർഷം മുമ്പ് പിതാവ് മരിച്ച ഈ യുവത...
31/10/2025

സംഘിണിയുടെ അച്ഛൻ അയാളും നരകിച്ചാണോ ചത്തത് 🤔🤔🤔

അഥീന ഭാരതി എന്ന അഥീന ആൻ അലക്സ് .... ഒന്നര വർഷം മുമ്പ് പിതാവ് മരിച്ച ഈ യുവതിയാണ് 80 വയസ്സായ മുഖ്യമന്ത്രി പിണറായി വിജയൻ നരകിച്ച് ചാവും എന്ന് ഏതോ പരിവാർ അനുകൂല ഒരു യൂ ട്യൂബ് ചാനലിന് മുന്നിൽ പ്രാക്ക് നടത്തിയത് സംഘപരിവാറുകാരിയായ യുവതി....
പ്രാക്കും അധിക്ഷേപവും സംഘികളുടെ മുഖമുദ്ര ആയതു കൊണ്ട് അതിൽ ഒരു അത്ഭുതവും ഇല്ല... അവരാതം വിളിച്ച് കൂവിയിട്ട് അതിൻ്റെ പേരിൽ വിമർശിക്കപ്പെട്ടപ്പോൾ വീണ്ടും ന്യായീകരണ വായ്ത്താളവും ആയി വരുമ്പോൾ ചിരിയാണ് വരുന്നത്... കേവലം ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ഇവരിൽ നിന്ന് ഈ പ്രായത്തിൽ ഇത്രയും കൊടുംവിഷം വമിക്കുന്നു എങ്കിൽ ഇതൊക്കെ ഇത്തിരി മൂത്ത് കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ ?

പരിവാർ പാളയത്തിൽ ശ്രദ്ധ കിട്ടുവാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിക്രിയകളോട് സഹതാപം മാത്രം... ഏതായാലും ഈ യുവതിയുടെ പിതാവ് നേരത്തെ തന്നെ മരിച്ച് പോയത് നന്നായി... പുത്രിയുടെ സംസ്കാരം കണ്ട് തല കുനിക്കേണ്ടി വന്നില്ലല്ലോ....

© PK Suresh Kumar

31/10/2025
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പ്രസ്ഥാനവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുനിലവിലെ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ...
30/10/2025

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പ്രസ്ഥാനവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു
നിലവിലെ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനവും
കോൺഗ്രസ് 131 ബൂത്ത് കമ്മിറ്റി ഭാരവാഹിത്വവും
ഇതിനാൽ രാജി വെക്കുന്നു /Cibil Yatheendradas
ഇനിയുള്ള നാളുകളിൽ അച്ഛൻ Yatheendradas P Chavakkad ന്റെ പാത പിന്തുടരുന്നതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ൽ
ചേർന്ന് പ്രവർത്തിക്കും
🚩Cibil Yatheendradas /Akhil Das Yatheendra Das

30/10/2025

കിഫ്ബി കൊണ്ട് എന്ത് ചെയ്തു എന്ന് ചോദിക്കുന്ന കുറെ റോക്കറ്റുകൾ ഉണ്ട്.
ആ റോക്കറ്റുകൾക്കുള്ള ഒന്നാന്തരം മറുപടിയാണ് ചെല്ലാനത്തെ ഈ സന്തോഷിക്കുന്ന ജനങ്ങൾ____❤️

#ᴄʜᴇʟʟᴀɴᴀᴍ
#ᴋɪꜰꜰʙɪ
#ʟᴅꜰɢᴏᴠᴇʀɴᴍᴇɴᴛ 🚩
#ʟᴇꜰᴛᴀʟᴛᴇʀɴᴀᴛɪᴠᴇ

30/10/2025
ചെയ്യാൻ പറ്റുന്നതേ പറയാറുള്ളൂ. പറഞ്ഞതെല്ലാം ചെയ്തിട്ടുള്ള LDF സർക്കാരിന് ഇതും ചെയ്യാൻ അറിയാം. മനോരമ വിഷമിക്കേണ്ട...
30/10/2025

ചെയ്യാൻ പറ്റുന്നതേ പറയാറുള്ളൂ. പറഞ്ഞതെല്ലാം ചെയ്തിട്ടുള്ള LDF സർക്കാരിന് ഇതും ചെയ്യാൻ അറിയാം. മനോരമ വിഷമിക്കേണ്ട...

ഹൈക്കമാൻ്റിനു വരെ മനസിലായി
30/10/2025

ഹൈക്കമാൻ്റിനു വരെ മനസിലായി

30/10/2025

നിന്റെ അച്ഛൻ പറഞ്ഞിട്ട് കേട്ടിട്ടില്ല... പിന്നല്ലേ പള്ളി ലച്ചൻ 💕

30/10/2025

കൊടുത്തു മക്കളേ മഞ്ഞരമയുടെ അണ്ണാക്കിൽ 🤣

രാജേന്ദ്രൻ ചേട്ടാ ഒരായിരം ഉമ്മകൾ 🥰😘😘

പറയുന്നതേ ചെയ്യൂ. ചെയ്യുന്നതേ പറയൂ. ക്യാപ്റ്റന്‍❤️✊🏻
30/10/2025

പറയുന്നതേ ചെയ്യൂ.
ചെയ്യുന്നതേ പറയൂ.
ക്യാപ്റ്റന്‍❤️✊🏻

പിണറായി പെൻഷൻ 1600 ൽ നിന്ന് 2000 ആക്കിയപ്പോൾ പിണറായിക്ക് വൻ തിരിച്ചടി കൊടുത്ത് യുഡിഫ്.. 🙏🏼🙏🏼KPCC പ്രസിഡന്റ്മാരുടെ എണ്ണം ...
30/10/2025

പിണറായി പെൻഷൻ 1600 ൽ നിന്ന് 2000 ആക്കിയപ്പോൾ പിണറായിക്ക് വൻ തിരിച്ചടി കൊടുത്ത് യുഡിഫ്.. 🙏🏼🙏🏼

KPCC പ്രസിഡന്റ്മാരുടെ എണ്ണം 160 ൽ നിന്നും 200 ആക്കി... 😂😂🙏🏼🙏🏼🙏🏼

ഇനി പേടിക്കണം യുഡിഫ് നെ... 😂🙏🏼

Address

Kannur
670642

Alerts

Be the first to know and let us send you an email when ചെങ്കൊടിയുടെ കാവൽക്കാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ചെങ്കൊടിയുടെ കാവൽക്കാർ:

Share