സൈബർ ചാവേറുകൾ

സൈബർ ചാവേറുകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സൈബർ ചാവേറുകൾ, Kannur.

 #ചൈനയിൽ ചെന്നപ്പോൾ പട്ടി സൈക്കിൾ ഓടിക്കൂന്നത് കണ്ടു #റഷ്യയിൽ ചെന്നപ്പോൾ പൂച്ച കപ്പലോടിക്കുന്നത് കണ്ടു #അമേരിക്കയിൽ ചെന്...
09/02/2024

#ചൈനയിൽ ചെന്നപ്പോൾ പട്ടി സൈക്കിൾ ഓടിക്കൂന്നത് കണ്ടു
#റഷ്യയിൽ ചെന്നപ്പോൾ പൂച്ച കപ്പലോടിക്കുന്നത് കണ്ടു
#അമേരിക്കയിൽ ചെന്നപ്പോൾ കരടി ബസ്സ് ഓടിക്കുന്നത് കണ്ടു
#ജപ്പാനിൽ ചെന്നപ്പോൾ കങ്കാരു പുതിയ ഫോൺ നിർമ്മിക്കുന്നതും കണ്ടു
#ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ #കഴുതകൾ രാജ്യം ഭരിക്കുന്നതും കണ്ടു

എല്ലാ പ്രിയ സൗഹ്യദങ്ങൾക്കും സൈബർ ചാവേറുകളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
28/08/2023

എല്ലാ പ്രിയ സൗഹ്യദങ്ങൾക്കും സൈബർ ചാവേറുകളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

23/08/2023

❤️

രാജ്യം ലോകത്തിനു മുന്നിൽ.... ♥️ 🇮🇳🇮🇳

05/02/2022

സ്വപ്നക്ക് KT യുമായുള്ളത് ഒഫിഷ്യൽ ബന്ധം.😊
റജീനക്ക് കുഞ്ഞാലിക്കുട്ടിയുമായുള്ളത് ലൈംഗീകബന്ധം.😎
മനസ്സിലാകുന്നുണ്ടല്ലോ അല്ലെ ?

ഇന്ത്യക്ക് സ്വാതന്ത്രം നേടിതന്നഈ മഹാത്മാവ് മരിച്ചത് ഇന്ന് ഇന്ത്യ ഭരിക്കുന്ന വർഗീയ ഫാസിസ്റ്റുകൾ വെടിവെച്ച് കൊന്നതാണ്
30/01/2022

ഇന്ത്യക്ക് സ്വാതന്ത്രം നേടിതന്നഈ മഹാത്മാവ് മരിച്ചത് ഇന്ന് ഇന്ത്യ ഭരിക്കുന്ന വർഗീയ ഫാസിസ്റ്റുകൾ വെടിവെച്ച് കൊന്നതാണ്

സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗ്ഗസ...
19/11/2021

സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും അവസാനിച്ചു എന്ന് കരുതിയവർക്ക് മുന്നിൽ ഇതാ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വർഗ്ഗസമരങ്ങൾക്ക് മരണമില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഒരു വർഷത്തോളം നീണ്ട മഹാ സമരത്തിലൂടെ ഇതാ ഇന്ത്യൻ കർഷകർ സമര വിജയം നേടിയിരിക്കുന്നു.

ഇല്ല...ചരിത്രം അവസാനിക്കുന്നില്ല.
മറ്റൊരു ലോകം സാധ്യമാണ്.❤️

സമരപോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ 🚩🚩💪💪

17/09/2021

മോഡിജിക്ക് ജന്മദിനാശംസകൾ നേർന്ന് ഗുജറാത്തികൾ...!

വിശാഖപട്ടണത്തെയോ കൊച്ചിയിലെയോ മുംബെയിലെയോ തുറമുഖത്ത് കണ്ടയിനറുകൾ അടുക്കിവച്ചിരിക്കുന്നതല്ല ചിത്രത്തിൽ കാണുന്നത്.ആഗസ്റ്റ്...
09/08/2021

വിശാഖപട്ടണത്തെയോ കൊച്ചിയിലെയോ മുംബെയിലെയോ തുറമുഖത്ത് കണ്ടയിനറുകൾ അടുക്കിവച്ചിരിക്കുന്നതല്ല ചിത്രത്തിൽ കാണുന്നത്.

ആഗസ്റ്റ് 15-ന് പ്രധാനമന്ത്രിക്ക് റെഡ് ഫോർട്ടിൽ പതാക ഉയർത്തുന്നതിനായി ഫോർട്ടിനുചുറ്റം കണ്ടയിനറുകൾ അടുക്കിവച്ച് രക്ഷാകവചം തീർത്തിരിക്കുന്ന കാഴ്ചയാണത്. കർഷക പ്രതിഷേധം ഭയന്നാണ് ഇത്തരത്തിലൊരു സുരക്ഷാ കവചം.

കർഷകരെ ഉടലോടെ സ്വർഗ്ഗത്തിലേയ്ക്കു കൊണ്ടുപോകാൻ നിയമം പാസ്സാക്കിയ പ്രധാനമന്ത്രിയാണ് കണ്ടയിനറിൻ സുരക്ഷയിൽ നിന്നുകൊണ്ട് പതാക ഉയർത്താൻ പോകുന്നത്...!!! ഒന്നുകൂടി പറയാം ഇതൊക്കെ ചെയ്തിരിക്കുന്നത് തീവ്രവാദികളെ ഭയന്നിട്ടല്ല രാജ്യത്തിന്റെ അന്ന ദാതകളായ കർഷകരെ പേടിച്ചാണ് 🙂

അച്ഛാധിൻ ആയേഗാ 💯

വർഗീയവാളിനാൽ വെട്ടിമാറ്റപെട്ട ആ ചുവന്ന പൂവ് ഇന്നും ജന മനസ്സുകളിൽ പൂത്തു നിൽപ്പുണ്ട്. ❤️  "ചങ്കെ കരളേ അഭിമന്യു.." #വർഗീയത...
01/07/2021

വർഗീയവാളിനാൽ വെട്ടിമാറ്റപെട്ട ആ ചുവന്ന പൂവ് ഇന്നും ജന മനസ്സുകളിൽ പൂത്തു നിൽപ്പുണ്ട്. ❤️ "ചങ്കെ കരളേ അഭിമന്യു.."

#വർഗീയത_ #തുലയട്ടെ ✊

ജൂലൈ 2

#അഭിമന്യു_മഹാരാജാസ് #രക്തസാക്ഷി #ദിനം*🚩🚩🚩🚩🚩🌹

സ്വർണക്കടത്തിലെ ഒരു പങ്ക് പാർട്ടിക്ക് (CPM) ന് ആണെന്ന് സ്വർണകടത്തുകാരൻ പറയുന്നു.... ഇത് ലജകരം അല്ലെ റഹീം...? മാതൃഭൂമിയില...
30/06/2021

സ്വർണക്കടത്തിലെ ഒരു പങ്ക് പാർട്ടിക്ക് (CPM) ന് ആണെന്ന് സ്വർണകടത്തുകാരൻ പറയുന്നു.... ഇത് ലജകരം അല്ലെ റഹീം...? മാതൃഭൂമിയിലെ പുതിയ അവതാരം ഹാഷ്മി

സഖാവ് റഹീം : ലജ്ജാകരം അവിടെ നിൽക്കട്ടെ...നിങ്ങൾ രാവിലെ മുതൽ ഇത് തന്നെ അവർത്തിച്ചുകൊണ്ടിരിക്കുകയാണ് ....ആരാണ് ഇത് പറഞ്ഞ ആ കടത്തുകാരൻ... നിങ്ങൾക്ക് ആളെ അറിയാം എന്നുപറയുന്നു.എന്നിട്ടും ആ പേര് നിങ്ങൾ ജനങ്ങളോട് ഇതുവരെ പറയാത്തത് എന്തുകൊണ്ട്...??... നിങ്ങൾ ആദ്യം ആ കടത്തുകാരന്റെ പേര് പറ...ബാക്കി പിന്നീടാകാം...

ഹാഷ്മിയും റിപ്പോർട്ടർ CK വിജയനും കിടന്ന് ഉരുളുന്നു വിയർക്കുന്നു... ആ കടത്തുകാരന്റെ പേര് മാത്രം മാതൃഭൂമിക്കാർ പറയുന്നില്ല. CPM നെ അപമാനിക്കാൻ വാർത്ത കൊടുത്തിട്ട് ആര് അത് പറഞ്ഞു എന്ന് മാതൃഭൂമി ചാനൽ പറയാതെ ചർച്ച മുന്നോട്ട് പോകില്ലെന്ന് റഹീം.

ഹാഷ്മി : അതിന് റഹീം എന്തിനാണ് ഇങ്ങനെ ചൂടാകുന്നത്...?

റഹീം : എന്റെ പാർട്ടിയെ ഊരും പേരും ഇല്ലത്ത ഒരുത്തന്റെ വാക്കും വെച്ച് അപമാനിക്കാൻ നോക്കിയാൽ ഞാൻ ചൂടാകും...പൊട്ടിത്തെറിക്കും. കോട്ടും സൂട്ടും ഇട്ട് അന്തിക്ക് ചാനലിൽ വന്നിരുന്ന് എന്തും പറയാമെന്ന് ധരിക്കരുത്... ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ കമ്യൂണിസ്റുകാർ...അപവാദം പറഞ്ഞാൽ കെട്ടിരിക്കും എന്ന് ഹാഷ്മി യും മാതൃഭൂമിയും കരുതേണ്ട...

ഹൊ...സഖാവ് റഹീമിന്റെ വാക്കുകൾ കേട്ടതും ആകെ ഒരു റോമാഞ്ചിഫികേഷൻ... എമ്മാതിരി...മാതൃഭൂമിക്കാരന്റെ ചെള്ളക്ക് ഒന്ന് കൊടുത്തിന് തുല്യം...ഇങ്ങിനെ വേണം ചാനൽ നാറികളെ നേരിടാൻ...!!

റഹീമേ....സഖാവേ.....❤️

സംഘപരിവാർ സർക്കാരിന്റെ  ഇന്ധനക്കൊള്ളയ്‌ക്കെതിരെ  രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് കേരളമൊരുങ്ങുകയാണ്. എൽഡിഎഫിന...
29/06/2021

സംഘപരിവാർ സർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് കേരളമൊരുങ്ങുകയാണ്. എൽഡിഎഫിന്റെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് കേരളം പ്രതിഷേധിക്കുക. സംസ്ഥാനത്തെ അഞ്ചു ലക്ഷം കേന്ദ്രത്തിൽ 20 ലക്ഷം പേരെ അണിനിരത്തിയാണ്‌ സമരചരിത്രത്തിൽ പുതിയ അടയാളപ്പെടുത്തലിന് എൽഡിഎഫ് ഒരുങ്ങുന്നത്.

23/06/2021

പരമസത്യം

Address

Kannur

Website

Alerts

Be the first to know and let us send you an email when സൈബർ ചാവേറുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share