DYFI കീഴല്ലൂർ മേഖല

DYFI കീഴല്ലൂർ മേഖല പൊരുതുന്ന കീഴല്ലൂരിലെ യുവജനപ്രസ്ഥാ?

 # ഭഗത് സിംഗ് രക്തസാക്ഷി ദിനം"Revolution is an inalienable right of mankind. Freedom is an imperishable birth right of a...
23/03/2022

# ഭഗത് സിംഗ് രക്തസാക്ഷി ദിനം

"Revolution is an inalienable right of mankind. Freedom is an imperishable birth right of all"

 #തലയുയർത്തിമടങ്ങി   you Blastersഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദനങ്ങൾ....
20/03/2022

#തലയുയർത്തിമടങ്ങി
you Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് അഭിനന്ദനങ്ങൾ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ഈ ടീമിന് സാധിച്ചു. ഈ മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



 #നാടുണർന്നു സ്നേഹ വീടിന് യുവതയുടെ കൈത്താങ്ങ്DYFI മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ ധനശേഖര...
20/03/2022

#നാടുണർന്നു സ്നേഹ വീടിന് യുവതയുടെ കൈത്താങ്ങ്

DYFI മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ ധനശേഖരണാർത്ഥം കീഴല്ലൂർ മേഖലയിലെ വിവിധ യൂണിറ്റുകളിൽ ആക്രി ചലഞ്ച് സംഘടിപ്പിച്ചു

DYFI വളയാൽ യൂണിറ്റ് കമ്മിറ്റി വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ തീർത്തു വളയാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്...
20/03/2022

DYFI വളയാൽ യൂണിറ്റ് കമ്മിറ്റി വേനലിൽ കുടിനീരുമായി സ്നേഹമൊരു കുമ്പിൾ ദാഹജല പന്തൽ തീർത്തു വളയാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ DYFI മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അഗം സ: സി. സജീവൻ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് പി. ഷമിൽ യൂണിറ്റ് സെക്രട്ടറി പി.ഷനിൽ ,പ്രസിഡണ്ട് അക്ഷയ തുടങ്ങിയവർ സംസാരിച്ചു



പച്ചക്കള്ളം പടച്ചുവിടുന്ന പ്രതിപക്ഷത്തിന്റെ നെറികേടിനും കൂട്ടുപിടിക്കുന്ന മാമാ മാധ്യമ വ്യഭിചാരികൾക്കും ഇന്ത്യൻ യുവതയുടെ ...
23/02/2021

പച്ചക്കള്ളം പടച്ചുവിടുന്ന പ്രതിപക്ഷത്തിന്റെ നെറികേടിനും കൂട്ടുപിടിക്കുന്ന മാമാ മാധ്യമ വ്യഭിചാരികൾക്കും ഇന്ത്യൻ യുവതയുടെ മറുപടി

45 ദിവസങ്ങൾ 4 ജീവനുകൾ # കൊല - അരുത്കോൺഗ്രസ്സ് - ബി.ജെ.പി കൊലയാളികൾക്കെതിരെ നാടുണരുക
08/10/2020

45 ദിവസങ്ങൾ 4 ജീവനുകൾ
# കൊല - അരുത്
കോൺഗ്രസ്സ് - ബി.ജെ.പി കൊലയാളികൾക്കെതിരെ നാടുണരുക

ആദരാഞ്ജലികൾ🌹🌹
16/06/2020

ആദരാഞ്ജലികൾ🌹🌹

Address

Keezhallur
Kannur
670612

Telephone

+919747974887

Website

Alerts

Be the first to know and let us send you an email when DYFI കീഴല്ലൂർ മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കീഴല്ലൂർ മേഖല:

Share