Aroma Trading - CSC Center Kollarathikkal

Aroma Trading - CSC Center Kollarathikkal COMMON SERVICE CENTER

For Registration Please Contact/whatsapp 9995362636
12/07/2020

For Registration Please Contact/whatsapp 9995362636

*KEAM എൻജി. പരീക്ഷ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലാേഡ് ചെയ്യാം*.ജൂലായ് 16 ന് നടക്കുന്ന കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീ...
08/07/2020

*KEAM എൻജി. പരീക്ഷ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലാേഡ് ചെയ്യാം*.

ജൂലായ് 16 ന് നടക്കുന്ന കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ വഴി അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാർഡ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ നിന്നും ഇപ്പോൾ ഡൗൺലോഡ് ചെയ്തെടുക്കാം. അഡ്മിറ്റ് കാർഡ് പരീക്ഷാ ഹാളിൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇല്ലാത്തവരെ ഹാളിൽ കയറ്റില്ല.

വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് അഭികാമ്യമാണ്.

06/07/2020

പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

കഴിഞ്ഞ പ്രളയകാലത്ത് പല കർഷകർക്കും സാമ്പത്തികമായി ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഈ സീസണിൽ 2020 ജൂലായ് 31 ന് ഉള്ളിൽ രജിസ്റ്റർ ചെയ്യുന്ന കർഷകൻ്റെ വിളകൾക്ക് പരിരക്ഷ ലഭിക്കുന്നതിന് PMFBY (പ്രധാനമന്ത്രി ഫസൽ ബീമ യോജന) എന്ന സ്കീം രാജ്യത്ത് ഉടനീളം നടപ്പിലാക്കി വരുകയാണ്. വാഴ, മരച്ചീനി, നെല്ല്, അടക്ക, കുരുമുളക്, കോക്കൊ
കർഷകർക്ക് ഏറ്റവും ഗുണപ്രദമായ ഒരു സ്കിം ആണിത് ബാങ്കിൽ നിന്നും കാർഷിക ആവശ്യത്തിന് ലോൺ എടുത്ത KCC ഉൾപ്പടെ കർഷകന് അതാത് ബാങ്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടാവും എന്ന് കർഷകൻ ബാങ്കിൽ പോയി ഉറപ്പ് വരുത്തേണ്ടതാണ്, ലോൺ എടുക്കാത്ത കർഷകർ തൊട്ടടുത്ത CSC കേന്ദ്രത്തിൽ നികുതി ശീട്ട്, ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ് ഹെക്ടർ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാര തുക ലഭിക്കുന്നത്' കർഷകൻ്റെ പ്രീമിയം 2% ~ 5% മാത്രം അടച്ചാൽ മതി ബാക്കി പ്രിമിയം കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. അതിശക്തമായ കാറ്റ്, ശക്തമായ മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ, ആലിപ്പഴം വീഴൽ, തീ പിടുത്തം, കാലാവസ്ഥ വ്യതിയാനം, എന്നിവ മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കാണ് പരിരക്ഷ ലഭിക്കുക

05/07/2020
05/07/2020







Address

Aroma Tradind, Kollarathikkal, PO Chirakkal
Kannur
670011

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919995362636

Website

Alerts

Be the first to know and let us send you an email when Aroma Trading - CSC Center Kollarathikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aroma Trading - CSC Center Kollarathikkal:

Share