SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി

  • Home
  • India
  • Kanjirapalli
  • SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി വിശപ്പിൽ നിന്ന മോചനം ഭയത്തിൽ നിന്ന് മോചനം

ഇഗ്‌നൈറ്റ് 2026ഉത്ഘാടനം സിപിഎ ലത്തീഫ് (SDPI സംസ്ഥാന പ്രസിഡന്റ്‌ )24 മെയ് 2026 ഞായർ വൈകിട്ട് 3 മണിക്ക് MSS ഹാൾ പത്തനാട്  ...
24/05/2026

ഇഗ്‌നൈറ്റ് 2026

ഉത്ഘാടനം സിപിഎ ലത്തീഫ്
(SDPI സംസ്ഥാന പ്രസിഡന്റ്‌ )
24 മെയ് 2026 ഞായർ
വൈകിട്ട് 3 മണിക്ക്
MSS ഹാൾ പത്തനാട്



യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തുഎസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന...
15/05/2026

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു

എസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
​യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ* 🥳🎉🎊SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി
15/05/2026

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ* 🥳🎉🎊

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി

*വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- സിപിഎ ലത്തീഫ്*                                        ...
02/05/2026

*വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- സിപിഎ ലത്തീഫ്*
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സിലിണ്ടര്‍ വില സംസ്ഥാനത്ത് 3,000 കഴിഞ്ഞു. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വില വര്‍ധന ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകള്‍ അടച്ചിട്ടിരുന്നു. കൂടാതെ ഗ്യാസ് സിലിണ്ടര്‍ ദൗര്‍ലഭ്യം ശക്തമായതോടെ ഹോട്ടലുകള്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓരോ കടകളിലും തോന്നും പടിയാണ് ഇപ്പോള്‍ വില ഈടാക്കുന്നത്. അതിനിടെയാണ് ഇടിത്തീപോലെ വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. 2025 ഡിസംബറില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1608 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ അന്യായ വിലവര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. - FB https://www.facebook.com/share/p/1XHPviBAbf/ INSTA https://www.instagram.com/p/DX08Oc0E05S/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== X https://x.com/SDPIKeralam/status/2050471712190611598?s=20

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷനിൽ പാർട്ടിലേക്ക് കടന്ന് വന്ന് പ്രിയപ്പെട്ടവർക്ക് വിപ്ലവാഭിവാദ്യങ്ങൾ❤️💚
26/04/2026

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷനിൽ പാർട്ടിലേക്ക് കടന്ന് വന്ന് പ്രിയപ്പെട്ടവർക്ക് വിപ്ലവാഭിവാദ്യങ്ങൾ❤️💚

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷനിൽ നിന്ന
26/04/2026

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷനിൽ നിന്ന

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ  സ്വാഗതം ആശംസിച്ചുകൊണ്ട് മണ്ഡലം സെക്രട്ടറി റഫീഖ് വാഴൂർ സംസാരിക്കുന്നു.
26/04/2026

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ സ്വാഗതം ആശംസിച്ചുകൊണ്ട് മണ്ഡലം സെക്രട്ടറി റഫീഖ് വാഴൂർ സംസാരിക്കുന്നു.

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ അധ്യക്ഷപദവി അലങ്കരിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ് ഹാരിസ് കെ എ സംസാരിക്കുന്നു.
26/04/2026

SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ അധ്യക്ഷപദവി അലങ്കരിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ് ഹാരിസ് കെ എ സംസാരിക്കുന്നു.

Address

Kanjirappally
Kanjirapalli

Website

Alerts

Be the first to know and let us send you an email when SDPI കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share