KSRTC Erumely

KSRTC Erumely കെ എസ് ആർ ടി സി എരുമേലി

എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും...വിഷുദിനാശംസകൾ
14/04/2026

എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും...
വിഷുദിനാശംസകൾ


ഏവർക്കുംഈസ്റ്റർആശംസകൾ ...🥰       #എരുമേലി
05/04/2026

ഏവർക്കും
ഈസ്റ്റർ
ആശംസകൾ ...🥰




#എരുമേലി

ഇന്ന് മുതൽ ❤️❤️    #എരുമേലിയിൽ നിന്നും വൈകിട്ട് 5.00 ന്  #ചന്ദനക്കാംപാറയിൽ നിന്നും വൈകിട്ട് 5.30ന് മധ്യ കേരളത്തിന്റെ മലയ...
27/03/2026

ഇന്ന് മുതൽ ❤️❤️



#എരുമേലിയിൽ നിന്നും വൈകിട്ട് 5.00 ന്

#ചന്ദനക്കാംപാറയിൽ നിന്നും വൈകിട്ട് 5.30ന്

മധ്യ കേരളത്തിന്റെ മലയോര മേഖലയിൽ നിന്നും ഉത്തരമലബാറിന്റെ ഉൾ തുടിപ്പുകളിലേയ്ക്ക്..

കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട -പാലാ -എറണാകുളം -കോഴിക്കോട് -തലശ്ശേരി -ഇരിട്ടി-പയ്യാവൂർ വഴി




Eid Mubarak 💚
20/03/2026

Eid Mubarak 💚

🚨*ബുധനാഴ്ച്ച (11/03/26) മുതൽ ആരംഭിക്കുന്നു…*ചാത്തന്നൂർ 🔁 തൊടുപുഴ FPവഴി: ഇത്തിക്കര, ആദിച്ചനല്ലൂർ, അസിസിയ മെഡി:, മിയ്യണ്ണൂ...
10/03/2026

🚨*ബുധനാഴ്ച്ച (11/03/26) മുതൽ ആരംഭിക്കുന്നു…*

ചാത്തന്നൂർ 🔁 തൊടുപുഴ FP

വഴി: ഇത്തിക്കര, ആദിച്ചനല്ലൂർ, അസിസിയ മെഡി:, മിയ്യണ്ണൂർ, പൂയപ്പള്ളി, ഓടനാവട്ടം, വെളിയം, കൊട്ടാരക്കര, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ

(ഓൺലൈൻ റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ് )

🧭സമയ ക്രമം

ചാത്തന്നൂർ ➡️ തൊടുപുഴ

■ ചാത്തന്നൂർ നിന്നും രാവിലെ - 05:30
■ ഇത്തിക്കര - 05:40
■ ആദിച്ചനല്ലൂർ - 05.45
■ അസീസിയ - 06:00
■ കൊട്ടാരക്കര - 06:35
■ പത്തനാപുരം - 07:05
■ പത്തനംതിട്ട - 08:10
■ റാന്നി - 08:40
■ എരുമേലി - 09:10
■ കാഞ്ഞിരപ്പള്ളി - 09:20
■ ഈരാറ്റുപേട്ട - 10:05
■ പാലാ - 10:25
■ തൊടുപുഴ - 11:15


തൊടുപുഴ ➡️ ചാത്തന്നൂർ

■ തൊടുപുഴ നിന്ന് ഉച്ച കഴിഞ്ഞു - 13:50
■ പാലാ - 14:40
■ ഈരാറ്റുപേട്ട - 15:00
■ കാഞ്ഞിരപ്പള്ളി - 15:25
■ എരുമേലി - 15:55
■ റാന്നി - 16:20
■ പത്തനംതിട്ട - 16:55 -17:15 (HAULT)
■ പത്തനാപുരം - 18:00
■ കൊട്ടാരക്കര - 18:30
■ അസീസിയ - 18:40
■ ആദിച്ചനല്ലൂർ - 19.5
■ ഇത്തിക്കര - 19:25
■ ചാത്തന്നൂർ - 19:35




#എരുമേലി

1, 04:35 എരുമേലി- ഗുരുവായൂർ    കോട്ടയം വഴി2 , 06:00 പാലക്കാട്3,  08:15 പാലക്കാട്4, 06:55 മുണ്ടക്കയം കളിയിക്കാവിള     5, ...
26/02/2026

1, 04:35 എരുമേലി- ഗുരുവായൂർ
കോട്ടയം വഴി

2 , 06:00 പാലക്കാട്
3, 08:15 പാലക്കാട്

4, 06:55 മുണ്ടക്കയം കളിയിക്കാവിള

5, 5:00 തിരുവനന്തപുരം

എന്നീ 5 സർവീസുകളിൽ ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്

https://onlineksrtcswift.com/

എന്ന വെബ് സൈറ്റ് വഴിയോ

Ente KSRTC Neo-oprs
എന്ന മൊബൈൽ ആപ്പ് വഴിയോ
ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്

https://play.google.com/store/apps/details?id=com.maven.onlineksrtcswift

Pic: Courtesy



#എരുമേലി

നാളെമുതൽ മൂന്ന് ദിവസം ഈരാറ്റുപേട്ട മുട്ടം തൊടുപുഴ വഴിയിൽ, വഴി തിരിച്ചുവിടൽ മൂലം യാത്രയിൽ സമയ നഷ്ടം ഉണ്ടാക്കാൻ സാധ്യതയുണ്...
22/02/2026

നാളെമുതൽ മൂന്ന് ദിവസം ഈരാറ്റുപേട്ട മുട്ടം തൊടുപുഴ വഴിയിൽ, വഴി തിരിച്ചുവിടൽ മൂലം യാത്രയിൽ സമയ നഷ്ടം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
യാത്രക്കാർ അനുയോജ്യമായ സർവീസുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുമല്ലോ

ജല ജീവൻ മിഷൻ മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമിൽ നിന്നും നീലൂരിലേക്കുള്ള 1000 മില്ലി മീറ്റർ വ്യാസമുള്ള വലിയ ഇരുമ്പ് പൈപ്പ് തോട്ടുങ്കര ചള്ളാവയൽ റോഡിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ പ്രസ്തുത റോഡ് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ 23.02.2026 തിങ്കളാഴ്ച്‌ച ആരംഭിക്കുന്നതായി കേരള ജല അതോറിറ്റി അറിയിക്കുന്നു.

റോഡ് റീസ്റ്റോറേഷൻ പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ, മുട്ടം-തോട്ടുങ്കര-ചള്ളാവയൽ റോഡിൽ, തിങ്കൾ(23.02.2026), ചൊവ്വ (24.02.2026), ബുധൻ(25.02.2026) ദിവസങ്ങളിൽ താഴെപ്പറയുന്ന രീതിയിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:

ഈരാറ്റുപേട്ടയിൽ നിന്നും മുട്ടത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ പള്ളിക്കവല-കാക്കൊമ്പ് മുൻപ് വഴി തോട്ടുംകരയിൽ എത്തേണ്ടതാണ്.

ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ ചള്ളാവയലിൽ എത്തി, തുടങ്ങനാട്-വിച്ചാട്ട് കവല-ഇല്ലിചാരി വഴി ഊരക്കുന്ന് എത്തിച്ചേരേണ്ടതാണ്.

മുട്ടം-തോട്ടുംകര വഴി ഈരാറ്റുപേട്ടയിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ തോട്ടുംകര-മാധവൻപടി വഴി വള്ളിപ്പാറയിൽ എത്തേണ്ടതാണ്.

ഈരാറ്റുപേട്ടയിലേക്ക് പോകേണ്ട തൊടുപുഴയിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ ഊരക്കുന്ന് കപ്പേള വഴി തിരിഞ്ഞ്, ഇല്ലിചാരി-പഴയമറ്റം-വിച്ചാട്ട് കവല-തുടങ്ങനാട് വഴി ചള്ളാവയലിൽ എത്തി തുടർന്ന് ഈരാറ്റുപേട്ടയിലേക്ക് പോകാവുന്നതാണ്.

റോഡ് പുനഃസ്ഥാപന പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട സഹായ സഹകരണങ്ങൾ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അധികൃതർ അറിയിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയം, മീനച്ചിൽ - മലങ്കര പ്രോജക്ട് ഡിവിഷൻ, E-mail:[email protected] Phone No. 04822-200135


#എരുമേലി

ഇന്ന് മുതൽ ആരംഭിക്കുന്നു കുമളി -പത്തനംതിട്ട -പുനലൂർ -തിരുവനന്തപുരം SFP08.00 PM കുമളി -തിരുവനന്തപുരം 09.40 PM മുണ്ടക്കയം ...
18/02/2026

ഇന്ന് മുതൽ ആരംഭിക്കുന്നു

കുമളി -പത്തനംതിട്ട -പുനലൂർ -തിരുവനന്തപുരം SFP

08.00 PM കുമളി -തിരുവനന്തപുരം
09.40 PM മുണ്ടക്കയം
10.00 PM എരുമേലി
10.20 PM റാന്നി
11.05 PM പത്തനംതിട്ട
11.40 PM പത്തനാപുരം
12.00 AM പുനലൂർ
01.45 AM തിരുവനന്തപുരം

07.00 AM തിരുവനന്തപുരം -കുമളി
07.55 AM കിളിമാനൂർ
08.20 AM ആയൂർ
08.30 AM അഞ്ചൽ
08.45 AM പുനലൂർ
10.00 AM പത്തനംതിട്ട
10.30 AM റാന്നി
10.50 AM എരുമേലി
11.10 AM മുണ്ടക്കയം
12.50 PM കുമളി

ഓൺലൈൻ റിസേർവ്വഷൻ സൗകര്യം ലഭ്യമാണ്

തിരുമ്പി വന്നിട്ടേന്ന് സൊല്ല്..😍😍 #എരുമേലി  #വൈറ്റില  #ലിമിറ്റഡ്സ്റ്റോപ്പ് അതിരാവിലെ തുടങ്ങുന്ന യാത്രകളിൽ മലയോരത്തിന് കൂ...
13/02/2026

തിരുമ്പി വന്നിട്ടേന്ന് സൊല്ല്..😍😍

#എരുമേലി #വൈറ്റില #ലിമിറ്റഡ്സ്റ്റോപ്പ്

അതിരാവിലെ തുടങ്ങുന്ന യാത്രകളിൽ മലയോരത്തിന് കൂട്ടായി... കെ എസ് ആർ ടി സി വൈറ്റില സർവീസ്..

പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

റൂട്ട്

4.30 ന് എരുമേലിയിൽ നിന്നും ആരംഭിച്ച് മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഉഴവൂർ,പിറവം, വൈറ്റില 9.35

തിരികെ 2.20

വൈറ്റില പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ചേനപ്പാടി റാന്നി പത്തനംതിട്ട 6.40

7.00 മണി പത്തനംതിട്ട -എരുമേലി

എരുമേലി കെഎസ്ആർടിസി യൂണിറ്റിൽ നടന്ന ഡ്രൈവേഴ്സ് ഡേ ദിനാഘോഷത്തിൽ കോർപ്പറേഷൻ്റെ മാനദണ്ഡപ്രകാരം യൂണിറ്റിലെ മികച്ച 3 ഡ്രൈവർമാ...
24/01/2026

എരുമേലി കെഎസ്ആർടിസി യൂണിറ്റിൽ നടന്ന ഡ്രൈവേഴ്സ് ഡേ ദിനാഘോഷത്തിൽ കോർപ്പറേഷൻ്റെ മാനദണ്ഡപ്രകാരം യൂണിറ്റിലെ മികച്ച 3 ഡ്രൈവർമാരെ ആദരിച്ചു...♥️


ഈ പ്രസ്ഥാനത്തിൻ്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവർക്ക് ആശംസകൾ ♥️
24/01/2026

ഈ പ്രസ്ഥാനത്തിൻ്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവർക്ക്
ആശംസകൾ ♥️



ഏവർക്കും സ്വാഗതം ❤️
09/01/2026

ഏവർക്കും സ്വാഗതം ❤️


Address

ERUMELY DHARMA SASTHA TEMPLE
Kanjirapalli
686509

Alerts

Be the first to know and let us send you an email when KSRTC Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Erumely:

Share

Category