Valiyaveed Ward Vote for Malik Jabbar

  • Home
  • Valiyaveed Ward Vote for Malik Jabbar

Valiyaveed Ward Vote for Malik Jabbar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Valiyaveed Ward Vote for Malik Jabbar, Social service, kaniyapuram, .

നമ്മുടെ മുമ്പേ നടന്ന സഖാക്കൾ പോരാട്ടങ്ങളിലെ തോൽവികളിൽ മനം മടുത്തിരുന്നെങ്കിൽ ഈ തോൽവി കാണാനെങ്കിലും നാം ഉണ്ടാകുമായിരുന്നോ...
14/12/2025

നമ്മുടെ മുമ്പേ നടന്ന സഖാക്കൾ പോരാട്ടങ്ങളിലെ തോൽവികളിൽ മനം മടുത്തിരുന്നെങ്കിൽ ഈ തോൽവി കാണാനെങ്കിലും നാം ഉണ്ടാകുമായിരുന്നോ?

പോരാട്ടം തുടരാം.
ജനമനസിലേക്ക് ഇനിയും പടരാം.
അന്തിമജയം നമുക്കായിരിക്കും.

കാരണം നമ്മുടെ ആശയധാരക്ക് മനുഷ്യൻ ഉള്ളിടത്തോളം കാലം പ്രസക്തി ഉണ്ട്.അസമത്വം ഉള്ളിടത്തോളം കാലം നമ്മുടെ പോരാട്ടത്തിന് കളമുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവർ ഉള്ളിടത്തോളം കാലം അവരെ ചേർത്തുപിടിക്കാൻ നമ്മുടെ കൈകൾ വേണം. മനുഷ്യരെ ജാതിയും മതവും വർഗ്ഗവും പറഞ്ഞു വെവ്വേറെ കളങ്ങളിൽ വേർതിരിച്ചു നിർത്താൻ ആളുകൾ ഉള്ളിടത്തോളം കാലം ഒരുമിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ഉണ്ട്.

സമത്വ സുന്ദരമായ ഒരു ഭാവിയിലേക്ക്‌ എല്ലാവരെയും ചേർത്തുപിടിച്ചുള്ള ഈ യാത്രയിൽ തോൽവികൾ നമുക്കു മാർഗ്ഗതടസ്സമാവരുത്.
ജനങ്ങളെ ചേർത്ത് പിടിച്ച് നമ്മൾ നടത്തിവരുന്ന വികസന - നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്നും മനം മടുത്ത് പിന്നോട്ട് പോകുകയുമരുത്.

എങ്കിലുമീ യാത്രയിൽ ഉണ്ടാകുന്ന കൊഴിഞ്ഞുപോക്കുകൾ എന്തുകൊണ്ട് എന്ന് നാം പഠിക്കേണ്ടി തന്നെയിരിക്കുന്നു.അത് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റാതെ പോകുന്നത് എന്തു കൊണ്ട് എന്ന് സ്വയം ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.
അതല്ലാതെയൊന്നും ഈ തോൽവി നമ്മളെ പഠിപ്പിക്കുന്നുമില്ല.

ജനാധിപത്യം പുലരട്ടെ.
വർഗീയത തുലയട്ടെ.
സോഷ്യലിസം പടരട്ടെ
കമ്മ്യൂണിസം ജയിക്കട്ടെ

നമ്മളിനിയും മുന്നോട്ട് തന്നെ.✊🏻✊🏻

വിലയേറിയ വോട്ടുകൾ നൽകി ചേർത്തു പിടിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി...
10/12/2025

വിലയേറിയ വോട്ടുകൾ നൽകി ചേർത്തു പിടിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി...

09/12/2025

എന്നിലേക്കുള്ള നിങ്ങളുടെ വിശ്വാസത്തിനു
വോട്ട് ആയി മറുപടി നൽകിയ
വലിയവീട് വാർഡിലെ വോട്ടർമാർക്ക് ഹൃദയപൂർവ്വം നന്ദി

08/12/2025

മൂന്ന് പതിറ്റാണ്ടു വലിയവീട് വാർഡ് ഭരിച്ചു മുടിച്ച കോൺഗ്രസ്സിന്റെ കരാള ഹസ്തത്തിൽ നിന്നും മോചനം നേടാൻ...

ഈ വാർഡിലും വികസനം എത്തിക്കാൻ...

വലിയവീട് വാർഡിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ...

ജയിച്ചാൽ ഗൾഫിലേക്ക് മുങ്ങാത്ത മെമ്പർ ഉള്ള പാർടിക്ക് വോട്ട് ചെയ്യുക..
കണിയാപുരത്തിന്റെ സ്വന്തം "ഇരട്ടച്ചങ്കന്" വോട്ട് ചെയ്യുക..

പതിറ്റാണ്ടുകളായി വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്ന..
ഒരേ കുടുംബത്തിൽ നിന്ന് മാത്രം സ്ഥാനാർഥികളെ നിർത്തി, പാർട്ടി പ്രവർത്തകരെ അടിമകളാക്കി വെക്കുന്ന
നികൃഷ്ടർക്കണോ വോട്ട്??

വികസനം നടത്തി കഴിവ് തെളിയിച്ച വികസന നായകൻ മാലികിന് ആണോ
വോട്ട്????

കൂടെ ഉണ്ടാകണം എല്ലാവരും ❤️❤️
ബാലറ്റിൽ ഞാൻ നാലാമത് 🚩
Malik Jabbar

നാടിന്റെ വികസനത്തിന് അണിചേരാം നമുക്ക്
മാലിക് ജബ്ബാറിനൊപ്പം.. ഇടതുപക്ഷത്തിനൊപ്പം..

"ബാലറ്റിൽ നാലാമത്.."
ജനഹൃദയങ്ങളിൽ ഒന്നാമത്.. "

"മാറ്റം അനിവാര്യമാണ്"
Vote For MALIK JABBAR
VALIYAVEED വാർഡ്

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്
മൈതാനി ഡിവിഷൻ
ഡോ. എം. ലെനിൻ ലാലിനെ വിജയിപ്പിക്കുക..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
കണിയാപുരം ഡിവിഷൻ
അഡ്വ. എം. റാഫിയെ
വിജയിപ്പിക്കുക

#എല്ലാവർക്കുംഒപ്പമുണ്ട്ldf

കൂടെ ഉണ്ടാകണം എല്ലാവരും ❤️❤️ബാലറ്റിൽ ഞാൻ നാലാമത് 🚩          Malik Jabbar നാടിന്റെ വികസനത്തിന്  അണിചേരാം നമുക്ക് മാലിക് ജ...
08/12/2025

കൂടെ ഉണ്ടാകണം എല്ലാവരും ❤️❤️
ബാലറ്റിൽ ഞാൻ നാലാമത് 🚩
Malik Jabbar

നാടിന്റെ വികസനത്തിന് അണിചേരാം നമുക്ക്
മാലിക് ജബ്ബാറിനൊപ്പം.. ഇടതുപക്ഷത്തിനൊപ്പം..

"ബാലറ്റിൽ നാലാമത്.."
ജനഹൃദയങ്ങളിൽ ഒന്നാമത്.. "

"മാറ്റം അനിവാര്യമാണ്"
Vote For MALIK JABBAR
VALIYAVEED വാർഡ്

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്
മൈതാനി ഡിവിഷൻ
ഡോ. എം. ലെനിൻ ലാലിനെ വിജയിപ്പിക്കുക..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
കണിയാപുരം ഡിവിഷൻ
അഡ്വ. എം. റാഫിയെ
വിജയിപ്പിക്കുക

#എല്ലാവർക്കുംഒപ്പമുണ്ട്ldf

08/12/2025

VOTE FOR MALIK JABBAR
നാടിന്റെ വികസനത്തിന് അണിചേരാം നമുക്ക്
മാലിക് ജബ്ബാറിനൊപ്പം.. ഇടതുപക്ഷത്തിനൊപ്പം..

"ബാലറ്റിൽ നാലാമത്.."
ജനഹൃദയങ്ങളിൽ ഒന്നാമത്.. "

"മാറ്റം അനിവാര്യമാണ്"
Vote For MALIK JABBAR
VALIYAVEED വാർഡ്

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്
മൈതാനി ഡിവിഷൻ
ഡോ. എം. ലെനിൻ ലാലിനെ വിജയിപ്പിക്കുക..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
കണിയാപുരം ഡിവിഷൻ
അഡ്വ. എം. റാഫിയെ
വിജയിപ്പിക്കുക

#എല്ലാവർക്കുംഒപ്പമുണ്ട്ldf

Address

Kaniyapuram

Website

Alerts

Be the first to know and let us send you an email when Valiyaveed Ward Vote for Malik Jabbar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share