Santhwanam Poochakkad സാന്ത്വനം പൂച്ചക്കാട്

  • Home
  • India
  • Kanhangad
  • Santhwanam Poochakkad സാന്ത്വനം പൂച്ചക്കാട്

Santhwanam Poochakkad  സാന്ത്വനം പൂച്ചക്കാട് സാന്ത്വനത്തിന് ദീപം കൊളുത്തുക

7 ലക്ഷം രൂപയുടെ 350 റമദാൻ കിറ്റുകൾ നൽകിSYS സാന്ത്വനം പൂച്ചക്കാട്...അൽഹംദുലില്ലാഹ്....നമുക്കിടയിലെ പാവപ്പെട്ട സഹജീവികളോട്...
15/03/2025

7 ലക്ഷം രൂപയുടെ 350 റമദാൻ കിറ്റുകൾ നൽകി
SYS സാന്ത്വനം പൂച്ചക്കാട്...
അൽഹംദുലില്ലാഹ്....
നമുക്കിടയിലെ പാവപ്പെട്ട സഹജീവികളോട് കരുണ കാണിക്കുക, അവരുടെ കണ്ണീരൊപ്പുക, ചുറ്റുപാടുമുള്ള കഷ്ടത അനുഭവിക്കുന്ന സഹ ജീവികളെ ചേർത്ത് പിടിച്ചു അവർക്കൊരു അത്താണിയാവുക എന്ന ലക്ഷ്യം മുൻ നിർത്തി പുണ്യ റമളാൻ മാസത്തിൽ 10 വർഷം മുൻപ് 75 കിറ്റിൽ തുടങ്ങി തുടർച്ചയായി പത്താം വർഷവും 7 ലക്ഷം രൂപയുടെ റമളാൻ കിറ്റ് 350 കുടുംബങ്ങളിലേക്ക് റമദാൻ കിറ്റുകൾ നൽകി....
സഹായിച്ച, സഹകരിച്ച, സഹകരിപ്പിച്ച മുഴുവൻ സുമനുസ്സുകൾക്കും നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ.....

Address

Poochakkad
Kanhangad
91

Website

Alerts

Be the first to know and let us send you an email when Santhwanam Poochakkad സാന്ത്വനം പൂച്ചക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category