Dyfi ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റി

  • Home
  • India
  • Kanhangad
  • Dyfi ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റി

Dyfi ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡണ്ട് : അനീഷ്‌ കടത്തനാടൻ

സെക്രട്ടറി : നികേഷ് അരയി

ട്രഷറർ : സുബിൻ നിലാങ്കര

DYFI ഹോസ്ദുർഗ്ഗ് ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്കുലർ ഫെസ്റ്റിന്റെ ഭാഗമായി നവംബർ 20,21 തീയതികളിൽ ...
18/11/2021

DYFI ഹോസ്ദുർഗ്ഗ് ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്കുലർ ഫെസ്റ്റിന്റെ ഭാഗമായി
നവംബർ 20,21 തീയതികളിൽ കൊവ്വൽപള്ളി മന്യോട്ട് ക്ഷേത്ര പരിസരത്ത് വെച്ച് "നാടക ഫെസ്റ്റ്" സംഘടിപ്പിക്കുന്നു..... നാലു നാടകങ്ങൾ ആണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്.....
നവംബർ 20 ശനിയാഴ്ച
സ.കെ സബീഷ് (DYFI സംസ്ഥാന കമ്മിറ്റി അംഗം ) ഉത്ഘാടനം ചെയ്യും.....
നവംബർ 21ന് നടക്കുന്ന സമാപനോത്ഘാടനം DYFI കാസറഗോഡ് ജില്ലാ സെക്രട്ടറി
സ.സി.ജെ.സജിത്ത് ഉത്ഘാടനം ചെയ്യും

ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയൽ താരം "അമൃത എസ് ഗണേഷ്' മുഖ്യാഥിതി ആയി പങ്കെടുക്കും....
മുഴുവൻ കലാ പ്രേമികളെയും സ്വാഗതം ചെയ്യുന്നു കൊവ്വൽപള്ളിയുടെ മണ്ണിലേക്ക്..... ❤

സി.പി.ഐ.എം ഹോസ്ദുർഗ്ഗ് ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത മേഖല സെക്രട്ടറി സ.നികേഷ് അരയി, മേഖല പ്രസിഡന്റ് സ.അനീഷ്‌ കടത...
23/10/2021

സി.പി.ഐ.എം ഹോസ്ദുർഗ്ഗ് ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത മേഖല സെക്രട്ടറി സ.നികേഷ് അരയി, മേഖല പ്രസിഡന്റ് സ.അനീഷ്‌ കടത്തനാടൻ, മേഖല ട്രഷറർ സ.സുബിൻ നിലാങ്കര

14/08/2021
കോവിഡ് ബാധിച്ചു മരിച്ച തോയമ്മലിലെ ചിയേയി അമ്മയുടെ വീട് അണു നശികരണം നടത്തി DYFI INL പ്രവർത്തകർ DYFI ഹോസ്ദുർഗ്ഗ് മേഖല പ്രസ...
28/05/2021

കോവിഡ് ബാധിച്ചു മരിച്ച തോയമ്മലിലെ ചിയേയി അമ്മയുടെ വീട് അണു നശികരണം നടത്തി DYFI INL പ്രവർത്തകർ DYFI ഹോസ്ദുർഗ്ഗ് മേഖല പ്രസിഡന്റ് സ. അനിഷ് കടത്തനാടൻ, INL കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുത്തലിബ്, NYL ജില്ലാ വൈസ് പ്രസിഡന്റ് ഇ എൽ നാസർ, സിപിഐഎം തോയമ്മൽ ബ്രാഞ്ച് അംഗം സ.ശരത് ശങ്കരൻ എന്നിവർ നേതൃത്തം നൽകി...

DYFI ഹോസ്ദുർഗ്ഗ് മേഖല കമ്മിറ്റി അംഗമായിരുന്ന സ. സോനു... വിടരും മുൻപേ കൊഴിഞ്ഞു പോയ വിപ്ലവ നക്ഷത്രം.... സഖാവിന്റെ ഓർമ ദിനത...
18/05/2021

DYFI ഹോസ്ദുർഗ്ഗ് മേഖല കമ്മിറ്റി അംഗമായിരുന്ന സ. സോനു... വിടരും മുൻപേ കൊഴിഞ്ഞു പോയ വിപ്ലവ നക്ഷത്രം.... സഖാവിന്റെ ഓർമ ദിനത്തിന് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ 🌹🌹🌹

DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി :എ എ റഹിംഅഖിലേന്ത്യ വൈസ് പ്രസിഡന്റ് :എസ് സതീഷ്. #പുതിയ_കേന്ദ്ര_കമ്മിറ്റി_അംഗങ്ങൾ :കെ...
02/02/2021

DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി :എ എ റഹിം
അഖിലേന്ത്യ വൈസ് പ്രസിഡന്റ് :എസ് സതീഷ്.

#പുതിയ_കേന്ദ്ര_കമ്മിറ്റി_അംഗങ്ങൾ :
കെ യു ജനീഷ് കുമാർ
വി കെ സനോജ്
ഗ്രീഷ്മ അജയഘോഷ്
ചിന്ത ജെറോം
എം വിജിൻ.
അഭിവാദ്യങ്ങൾ ...✊️✊️

തട്ടിപ്പ് വീരൻ എം സി ഖമറുദ്ദീൻ, മഞ്ചേശ്വരം എം എൽ എ സ്ഥാനം രാജിവെക്കുക.. നിക്ഷേപകരുടെ പണം എത്രയും പെട്ടെന്ന് തിരിച്ചു നൽക...
11/09/2020

തട്ടിപ്പ് വീരൻ എം സി ഖമറുദ്ദീൻ, മഞ്ചേശ്വരം എം എൽ എ സ്ഥാനം രാജിവെക്കുക..

നിക്ഷേപകരുടെ പണം എത്രയും പെട്ടെന്ന് തിരിച്ചു നൽകുക...

എം സി ഖമറുദ്ദീൻ എം എൽ എ യുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ്, വഖഫ് ഭൂമി തട്ടിപ്പും, ജ്വല്ലറി തട്ടിപ്പുമായി ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണ്.ഈ വിഷയത്തിൽ ലീഗ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒരേ സമയം പരിഹാസ്യവും ദുരൂഹവുമാണ്.ഇവിടെ നടക്കുന്ന എല്ലാ തട്ടിപ്പുകളുടെയും പങ്ക് പറ്റുന്നവരാണ് സംസ്ഥാന നേതാക്കൾ എന്നാണ് ഇത് തെളിയിക്കുന്നത്.

150 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പിൽ 33 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം.എൽ.എ ക്കെതിരെ ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.

വഖഫ് സ്വത്ത്‌ തട്ടിയെടുത്ത പ്രശ്നവും നിലനിൽക്കുകയാണ്.

ലീഗിന് വേണ്ടി ഈ തട്ടിപ്പുകൾക്കെല്ലാം നേതൃത്വം കൊടുക്കുന്ന ഖമറുദ്ദീൻ,മഞ്ചേശ്വരം എം.എൽ.എ യായി തുടരുന്നത് അപമാനകരമാണ്.അദ്ദേഹം രാജിവെക്കാൻ തയ്യാറാകണം.അവധി പറഞ്ഞു വീണ്ടും കബളിപ്പിക്കാതെ, നിക്ഷേപകരുടെ പണം എത്രയും പെട്ടെന്ന് തിരിച്ചു നൽകണം.

ഇക്കാര്യം ആവശ്യപ്പെട്ട് കാസറഗോഡ് ജില്ലയിലെ 3000 കേന്ദ്രങ്ങളിൽ DYFI പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയാണ്. സെപ്റ്റംബർ 13 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പ്രതിഷേധ ജ്വാലയിൽ, കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്, മുഴുവനാളുകളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരത്തു കോൺഗ്രസ്സ് നേതൃത്വത്തിൽ  നടന്ന അരും കൊലയിൽ പ്രതിഷേധിച്ചു  DYFI ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ന...
31/08/2020

തിരുവനന്തപുരത്തു കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന അരും കൊലയിൽ പ്രതിഷേധിച്ചു DYFI ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം..

ആഗസ്റ്റ് 1സ:ഹർകിഷൻ സിങ്  സുർജിത് ഓർമ്മ ദിനം
01/08/2020

ആഗസ്റ്റ് 1
സ:ഹർകിഷൻ സിങ് സുർജിത്
ഓർമ്മ ദിനം

 #റീസൈക്കിൾ_കേരള  #പിടക്കണ_മത്തി  ോസ്ദുർഗ്ഗ്_ഈസ്റ്റ്_മേഖല_കമ്മിറ്റി പ്രിയപെട്ടവരെ നമ്മൾ വീണ്ടും വരികയാണ് അതിജീവനത്തിന്റെ...
17/06/2020

#റീസൈക്കിൾ_കേരള
#പിടക്കണ_മത്തി
ോസ്ദുർഗ്ഗ്_ഈസ്റ്റ്_മേഖല_കമ്മിറ്റി

പ്രിയപെട്ടവരെ നമ്മൾ വീണ്ടും വരികയാണ് അതിജീവനത്തിന്റെ പാതയിലേക്ക് റീസൈക്കിൾ കേരളയുടെ ഭാഗമായി DYFI ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നല്ല #നാടൻ_മത്തിയുമായി നിങ്ങളുടെ അടുത്തേക്ക് വരികയാണ്...
സഹകരിക്കുക.... വിജയിപ്പിക്കുക

പ്രിയ സഖാവ് അർജുൻ തോയമ്മലിന് വിവാഹ മംഗളാശംസകൾ
15/06/2020

പ്രിയ സഖാവ് അർജുൻ തോയമ്മലിന് വിവാഹ മംഗളാശംസകൾ

Address

Kanhangad
Kanhangad

Telephone

+919496175006

Website

Alerts

Be the first to know and let us send you an email when Dyfi ഹോസ്ദുർഗ്ഗ് ഈസ്റ്റ് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share