Lsgd wayanad

Lsgd wayanad Local Self Government Department

23/09/2024
തദ്ദേശ അദാലത്ത് - വയനാട്
23/09/2024

തദ്ദേശ അദാലത്ത് - വയനാട്

വയനാട് തദ്ദേശ സ്വയം ഭരണ വകുപ്പും ആർ ജി എസ്എയും ഹരിത കർമ്മ സേന അംഗങ്ങൾക്ക് അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫയർഫോ...
09/04/2024

വയനാട് തദ്ദേശ സ്വയം ഭരണ വകുപ്പും ആർ ജി എസ്
എയും ഹരിത കർമ്മ സേന അംഗങ്ങൾക്ക് അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫയർഫോഴ്‌സ് ഓഫീസിൽ വച്ച് പരിശീലനം സംഘടിപ്പിച്ചു.

കേരളത്തിലെ ആദ്യത്തെ റിസ്‌ക് ഇൻഫോർമ്ഡ് മാസ്റ്റർപ്ലാൻ മാനന്തവാടി നഗരസഭയ്ക്ക്
23/01/2024

കേരളത്തിലെ ആദ്യത്തെ റിസ്‌ക് ഇൻഫോർമ്ഡ് മാസ്റ്റർപ്ലാൻ മാനന്തവാടി നഗരസഭയ്ക്ക്

നാമ നിർദ്ദേശങ്ങൾ WhatsApp ചെയ്യൂ
23/01/2024

നാമ നിർദ്ദേശങ്ങൾ WhatsApp ചെയ്യൂ

പാതയോരങ്ങളിലും ടൗണുകളിലും അജൈവ മാലിന്യശേഖരണത്തിനായി ബിന്നുകൾ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. അത് പ്രകാരം ജില്ലയിൽ ആദ...
18/01/2024

പാതയോരങ്ങളിലും ടൗണുകളിലും അജൈവ മാലിന്യശേഖരണത്തിനായി ബിന്നുകൾ സ്ഥാപിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്. അത് പ്രകാരം ജില്ലയിൽ ആദ്യം സു. ബത്തേരി നഗരസഭ ബിന്നുകൾ സ്ഥാപിച്ചു.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, വയനാട് ശുചിത്...
01/01/2024

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ്, വയനാട് ശുചിത്വ മിഷന്റെയും ആർ ജി എസ് എയുടെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം എന്ന വിഷയത്തിൽ പ്രതിജ്ഞ എടുക്കലും സിഗ്‌നേച്ചർ ക്യാമ്പയനും സംഘടിപ്പിച്ചു

വയനാട് ജില്ലയെ മാലിന്യമുക്തമാക്കി ജില്ലയുടെ പരിസ്ഥിതി  സന്തുലനവുംകാലാവസ്ഥയും പരിപാലിച്ച് കാർഷിക വിനോദ സഞ്ചാര മേഖലകളെ സംര...
29/12/2023

വയനാട് ജില്ലയെ മാലിന്യമുക്തമാക്കി ജില്ലയുടെ പരിസ്ഥിതി സന്തുലനവും
കാലാവസ്ഥയും പരിപാലിച്ച് കാർഷിക വിനോദ സഞ്ചാര മേഖലകളെ സംരക്ഷിക്കുന്നതിനും അതുവഴി വലിയൊരു വിഭാഗം ജനതയുടെ ഉപജീവനത്തെ സഹായിക്കുന്നതിനുമായി ജില്ലയിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ബഹുജന സംഘടന പ്രവർത്തകരെയും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച യോഗം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആസൂത്രണ ഭവനിലെ ഡോക്ടർ എപിജെ അബ്ദുൾ കലാം ഹാളിൽ ചേർന്നു. വയനാട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വിഷയാവതരണം നടത്തി.

ജില്ലാതല ഷട്ടിൽ ടൂർണമെന്റിൽ  ചാമ്പ്യൻമാരായ LSGD വയനാട് ടീം
24/12/2023

ജില്ലാതല ഷട്ടിൽ ടൂർണമെന്റിൽ ചാമ്പ്യൻമാരായ LSGD വയനാട് ടീം

Address

Kalpetta, Wayanad
Kalpetta
673121

Telephone

+919446735326

Website

Alerts

Be the first to know and let us send you an email when Lsgd wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lsgd wayanad:

Share