SDPI Wayanad

Call Website Contact the organization

SDPI Wayanad Freedom From Hunger
Freedom From Fear

വേർപാട് 28/08/26മാനന്തവാടി മണ്ഡലം തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ബ്രാഞ്ചിലെ സഹപ്രവർത്തകൻ യാസിറിന്പ്രാർത്ഥനകളോടെ വിടSDPI Wa...
28/08/2026

വേർപാട്
28/08/26

മാനന്തവാടി മണ്ഡലം തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ബ്രാഞ്ചിലെ സഹപ്രവർത്തകൻ യാസിറിന്
പ്രാർത്ഥനകളോടെ വിട

SDPI Wayanad District Committee

എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി കെ അബ്ദുസമദിന് അഭിവാദ്യങ്ങൾ SDPI വയനാട് ജില്ലാ കമ്മിറ്റി
19/08/2026

എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട
ടി കെ അബ്ദുസമദിന്

അഭിവാദ്യങ്ങൾ

SDPI വയനാട് ജില്ലാ കമ്മിറ്റി

വിശപ്പിൽ നിന്ന് മോചനം,ഭയത്തിൽ നിന്ന് മോചനംSDPI സംസ്ഥാന പ്രതിനിധി സഭ2026 ആഗസ്റ്റ്, 19 ബുധൻമാമ്മൻ മാപ്പിള ഹാൾ, കോട്ടയംജില്...
19/08/2026

വിശപ്പിൽ നിന്ന് മോചനം,
ഭയത്തിൽ നിന്ന് മോചനം

SDPI സംസ്ഥാന പ്രതിനിധി സഭ

2026 ആഗസ്റ്റ്, 19 ബുധൻ
മാമ്മൻ മാപ്പിള ഹാൾ, കോട്ടയം

ജില്ലയിൽ നിന്നുമുള്ള പ്രതിനിധി സംഘം കോട്ടയത്ത്

അഭിവാദ്യങ്ങൾ
19/08/2026

അഭിവാദ്യങ്ങൾ

സ്വാതന്ത്ര്യം എന്നത് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമാണ്.അത് ഓരോ മനുഷ്യന്റെയും അവകാശമായി മാറട്ടെ. സ്വാതന്ത്ര്യം • നീതി • ...
15/08/2026

സ്വാതന്ത്ര്യം എന്നത് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമാണ്.
അത് ഓരോ മനുഷ്യന്റെയും അവകാശമായി മാറട്ടെ.

സ്വാതന്ത്ര്യം • നീതി • സുരക്ഷ

ഏവർക്കും 80-ാം സ്വാതന്ത്ര്യദിനാശംസകൾ

പി. ടി. സിദ്ധീഖ്
ജില്ലാ ജനറൽ സെക്രട്ടറി
SDPI വയനാട്

സ്വാതന്ത്ര്യത്തിന്റെ വെളിച്ചംഓരോ മനുഷ്യനിലേക്കും എത്തട്ടെ.  സ്വാതന്ത്ര്യം. നീതി.  സുരക്ഷ ഏവർക്കും 80-ാം സ്വാതന്ത്ര്യദിനാ...
15/08/2026

സ്വാതന്ത്ര്യത്തിന്റെ വെളിച്ചം
ഓരോ മനുഷ്യനിലേക്കും എത്തട്ടെ.

സ്വാതന്ത്ര്യം. നീതി. സുരക്ഷ

ഏവർക്കും 80-ാം സ്വാതന്ത്ര്യദിനാശംസകൾ

എ. യൂസുഫ്
ജില്ലാ പ്രസിഡന്റ്
SDPI വയനാട്

പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും - എസ്ഡിപിഐ കൽപ്പറ്റ: സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിക...
13/08/2026

പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും - എസ്ഡിപിഐ

കൽപ്പറ്റ: സ്വാതന്ത്ര്യസമര പോരാളികളെ വിസ്മരിക്കുകയും രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് അവരുടെ സംഭാവനകൾ മായ്ച്ചുകളയുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ, സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും സ്മരിച്ചുകൊണ്ട് ആഗസ്റ്റ് 15 ന് ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ 80-ാം സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.

“ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക” എന്ന പ്രമേയത്തിലാണ് സംഗമങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതവും സമ്പത്തും ത്യജിച്ച വിവിധ ധാരകളിലുള്ള സ്വാതന്ത്ര്യസമര പോരാളികളുടെ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അവരുടെ ഓർമ്മകൾ നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കേവലം ചില വ്യക്തികളിലേക്കോ പ്രസ്ഥാനങ്ങളിലേക്കോ ചുരുക്കാതെ, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ കർഷകരും തൊഴിലാളികളും വിദ്യാർഥികളും സ്ത്രീകളും ആദിവാസികളും വിവിധ സാമൂഹിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള ജനങ്ങളുടെ പോരാട്ടചരിത്രം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ചരിത്രത്തെ വളച്ചൊടിക്കുകയോ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ചിലരുടെ സംഭാവനകൾ മറച്ചുവെക്കുകയോ ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തോടുള്ള അനീതിയാണ്.

ജനാധിപത്യം, മതനിരപേക്ഷത, പൗരാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓർമ്മപ്പെടുത്തുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.

ആഗസ്റ്റ് 15ന് ജില്ലയിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമങ്ങളിൽ സംസ്ഥാന,ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചു.

വന്ദേമാതരം പാടി തുടങ്ങിയ സതീശൻ സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു- കൃഷ്ണൻ എരഞ്ഞിക്കൽ.മാനന്തവാട...
30/07/2026

വന്ദേമാതരം പാടി തുടങ്ങിയ സതീശൻ സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു- കൃഷ്ണൻ എരഞ്ഞിക്കൽ.

മാനന്തവാടി : വന്ദേമാതരം പാടിത്തുടങ്ങിയ മുഖ്യമന്ത്രി സതീശൻ സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്വീകരിച്ച നിലപാടിന് ദിനംപ്രതി തെളിച്ചം കൂടിക്കൊണ്ടിരിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. പാർട്ടി വയനാട് ജില്ലാ ഇടക്കാല പ്രതിനിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പായി മംഗലാപുരത്തേക്ക് ഫ്ലൈറ്റിൽ യാത്ര നടത്തിയതിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. ഓരോ നിയമനങ്ങളിലും സംഘപരിവാറുകാർ കടന്നുവരുന്നത് ഈ യാത്രയുടെ ഭാഗമായുള്ള ഡീലിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് നന്ദി പ്രകടിപ്പിക്കുന്നത് പൊതുസമൂഹം ജാഗ്രതയോടെ കാണണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് യൂസഫ് എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്,സെക്രട്ടറി എസ് മുനീർ എന്നിവർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ മുസ്തഫ പാമങ്ങാടൻ, ടി നാസർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സമാപന സന്ദേശം നൽകി.

ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. ഹംസ, ഇ ഉസ്മാൻ, സെക്രട്ടറിമാരായ ബബിത ശ്രീനു, സൽമ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ മഹ്‌റൂഫ് സ്വാഗതവും ട്രഷറർ സുബൈർ കെ പി നന്ദിയും പറഞ്ഞു.

വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം SDPIവയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29, ബുധൻ നിലാറ ഹിൽസ് റിസോർട്, മാനന്ത...
29/07/2026

വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം

SDPI
വയനാട് ജില്ലാ പ്രതിനിധി സഭ
2026 ജൂലൈ 29, ബുധൻ
നിലാറ ഹിൽസ് റിസോർട്, മാനന്തവാടി

പ്രതിനിധി സഭയിൽ നിന്നും

SDPI വയനാട് ജില്ലാ കമ്മിറ്റി

Address

Kalpatta

Alerts

Be the first to know and let us send you an email when SDPI Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Wayanad:

Shortcuts

  • Want your organization to be the top-listed government service?

Share