DYFI Freedom

DYFI Freedom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Freedom, Deshabhimani Road, Kochi.

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ✨
21/04/2023

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ✨

നാട് അറിയുന്നു വംശഹത്യയുടെ കാണാപ്പുറങ്ങൾ India- The Modi QuestionBBC ഡോക്യുമെന്ററി വീടുകളിൽ പ്രദർശിപ്പിക്കുന്നു ഫെബ്രുവര...
10/02/2023

നാട് അറിയുന്നു വംശഹത്യയുടെ കാണാപ്പുറങ്ങൾ

India- The Modi Question
BBC ഡോക്യുമെന്ററി വീടുകളിൽ പ്രദർശിപ്പിക്കുന്നു

ഫെബ്രുവരി 12





DYFI KERALA

31/12/2021

പുതുവത്സരാശംസകൾ

DYFl കലൂർ നോർത്ത് മേഘലാ കമ്മിറ്റിയുടെ കീഴിൽ വരുന്ന DYFI Freedom Unit ൻ്റെ പരിധിയിൽ സാമ്പത്തികമായും Lock down ൻ്റെ പ്രീതി...
20/06/2021

DYFl കലൂർ നോർത്ത് മേഘലാ കമ്മിറ്റിയുടെ കീഴിൽ വരുന്ന DYFI Freedom Unit ൻ്റെ പരിധിയിൽ സാമ്പത്തികമായും Lock down ൻ്റെ പ്രീതിമൂലം തൊഴിൽ നഷ്ടപ്പെട്ട വീടുകളിൽ DYFI Freedom Unit President സഖാവ് ആസിഫ് Secretary സഖാവ് അജുമൽ എന്നിവർ ആദ്യഘട്ടം എന്ന നിലയിൽ പലചരക്ക് സാധനങ്ങൾ 4 വീടുകളിലെത്തിച്ചു

Dyfi കലൂർ നോർത്ത് മേഖല കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം നടത്തി....
വിതരണത്തിന് dyfi ജില്ല കമ്മിറ്റി അംഗം സഖാവ് സുഭാഷ് ശങ്കർ തുടക്കം കുറിച്ചു... മണപ്പാട്ടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സഖാവ് V. K നാസർ നേതൃത്വം നൽകി...

രണ്ടാം LOCKDOWNITE തുടക്കത്തിൽ ഇതുപോലെ 160ഇൽ പരം ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്.... ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്... ചെറുതും, വലുതുമായി സഹായിച്ച എല്ലാവർക്കും നന്ദി....

25/01/2021
 8 Lakh Job Opportunities
15/01/2021


8 Lakh Job Opportunities

           ❤️Left_Government
14/01/2021





❤️Left_Government

കരുത്തോടെ ഡിവൈഎഫ്ഐ അരക്കോടിയിലധികം അംഗങ്ങള്‍...
07/01/2021

കരുത്തോടെ ഡിവൈഎഫ്ഐ
അരക്കോടിയിലധികം അംഗങ്ങള്‍...

മേയര്‍ അനില്‍ കുമാര്‍ സഖാവിന് അഭിവാദ്യങ്ങൾഇടതുപക്ഷം 💪🚩
06/01/2021

മേയര്‍ അനില്‍ കുമാര്‍ സഖാവിന് അഭിവാദ്യങ്ങൾ
ഇടതുപക്ഷം 💪🚩

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗം ഔഫ് അബ്ദുൾ റഹ്മാൻ എന്ന അയുഫിനെ [29] മുസ്ലീം ലീഗുകാര്‍ കുത്തി കൊന്...
23/12/2020

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് കല്ലൂരാവി യൂണിറ്റ് കമ്മിറ്റി അംഗം ഔഫ് അബ്ദുൾ റഹ്മാൻ എന്ന അയുഫിനെ [29] മുസ്ലീം ലീഗുകാര്‍ കുത്തി കൊന്നു.

Address

Deshabhimani Road
Kochi
682017

Alerts

Be the first to know and let us send you an email when DYFI Freedom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Freedom:

Share