24/01/2025
ബിജെപി കളമശ്ശേരി മണ്ഡലത്തിലെ പുതിയ മണ്ഡലം പ്രസിഡണ്ട് ആയി തെരെഞ്ഞെടുത്ത ശ്രീ. സജിത്ത്. ആർ. നായർ ക്ക് സ്വീകരണവും ചുമതല കൈമാറ്റവും കളമശ്ശേരി സീ പാർക്ക് ഹോട്ടൽ ഹാളിൽ വച്ച് നടന്നു.കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ശ്രീ പ്രമോദ് തൃക്കാക്കരയുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ശ്രീ എൻ. പി. ശങ്കരൻകുട്ടി മണ്ഡലം സമ്പൂർണ സമിതി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ.പി.സജീവ് സ്വാഗതവും ശ്രീ.പി.ടി. ഷാജി നന്ദിയും രേഖപെടുത്തി.
ആശംസകൾ അർപ്പിച്ച് കർഷക മോർച്ച സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എ. സുനിൽകുമാർ, ബിജെപി ജില്ല കമ്മിറ്റി അംഗം ശ്രീ.സി. ആർ. ബാബു , ഭാഷ ന്യൂനപക്ഷ സെൽ ജില്ല കൺവീനർ ശ്രീ. പി. ബി. ഗോപിനാഥ്, ബ്ലോക്ക് മെമ്പർ ശ്രീ. കെ. ആർ. രാമചന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ.ബിപിൻരാജ്, കർഷകമോർച്ച പ്രസിഡന്റ് ശ്രീ. ജെ. ജയകുമാർ,ബി ജെപി ഏലൂർ മുനി . പ്രസിഡന്റ് ശ്രീ. വി. വി. പ്രകാശൻ,ബിജെപി കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം. ഉദയകുമാർ,ബിജെപി കളമശ്ശേരി ഈസ്റ്റ് ഏരിയ പ്രസിഡന്റ് ശ്രീ. കെ. ജി. രതീഷ്, ഏലൂർ മുനി.കൗൺസിലർ ശ്രീ. അനിൽകുമാർ എന്നിവർ സംസാരിച്ചു, മണ്ഡലം, മുനിസിപ്പൽ, ഏരിയ, പഞ്ചായത്ത്, ബൂത്ത് നേതാക്കളായ സർവ്വശ്രീ.സന്ദീപ് നന്ദനം,പി. പി. സുന്ദരൻ,എൻ. പി. ശ്രീകുമാർ, എം. കലാധരൻ, വി. എൻ. വാസുദേവൻ, വി. പി. രാജീവ്, പി. വി. വിനോദ്, ഹരിനാഥ്, ശ്രീമതി. ഡെസ്മ കെ. ശിവദാസ്, കെ. എൻ. ദയാൽ, സജി പണിക്കശ്ശേരി,ദിപിൽ കുമാർ, നവൽകുമാർ, ടി. കെ. കൃഷ്ണകുമാർ, പി. വേണുഗോപാൽ, ബിജു ഉളിയന്നൂർ, കൃഷ്ണകുമാർ, ആർ. രഞ്ജിത്ത്, അനിൽ അലുപുരം, ഗോപാലകൃഷ്ണൻ, സന്തോഷ്‌കുമാർ, തുടങ്ങി നിരവധി പേർ പുതിയ പ്രസിഡന്റ് ശ്രീ.സജിത്ത് ആർ. നായരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.