08/09/2024
ഡിജി ഓണം 24 'ഓണക്വിസ്സ്' ചോദ്യം.
ഉത്തരങ്ങൾ കമന്റ് ചെയ്യുന്നവർ മത്സര നിയമങ്ങൾ പാലിക്കാൻ മറക്കല്ലേ..
മത്സര നിയമങ്ങൾ
➢ മത്സരാർത്ഥികൾ പഞ്ചായത്തിന്റെ പേജുകൾ നിർബന്ധമായും ഫോളോ
ചെയ്തിരിക്കണം
➢ മത്സരാർത്ഥികൾ നിർബന്ധമായും പോസറ്റ് ഷെയർ ചെയ്തിരിക്കണം
➢ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്
➢ അവസാന തിയ്യതി 16 / 09 / 2024
➢ കമന്റ് പിക്കർ ഉപയോഗിച്ചുകൊണ്ടാണ് വിജയിയെ തീരുമാനിക്കുക
നിയമങ്ങൾക്കനുസൃതമായി ഉത്തരം നൽകുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത്. അത്തം ഒന്നു മുതൽ 10 വരെ ചോദ്യങ്ങൾ ഉണ്ടാകും. ഏറ്റവും കൂടുതൽ ശരിയുത്തരം നൽകുന്നവരെ വിജയികളായി പ്രഖ്യാപിക്കും.