GREF Malayalees

GREF Malayalees SRAMENA SARVAM SADHYAM

05/04/2026
നമ്മുടെ കൂട്ടുകാരനും, സഹപ്രവർത്തകനും ഹരിപ്പാട് മഹാദേവികാട് സ്വദേശിയുമായ MTD ഹരിദാസൻ സർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ഞപി...
26/09/2025

നമ്മുടെ കൂട്ടുകാരനും, സഹപ്രവർത്തകനും ഹരിപ്പാട് മഹാദേവികാട് സ്വദേശിയുമായ MTD ഹരിദാസൻ സർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ഞപിത്തം പിടിപെട്ടു എറണാകുളം അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയവിവരം വളരെ താമസിച്ചാണ് അറിയാൻ കഴിഞ്ഞത്. ഇദ്ദേഹം കാർഗിൽ 533 SS& TC യിൽ സേവനം ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് മഞ്ഞപിത്തം പിടിപെട്ടത്. ഈ രോഗം ഇത്തിരി കൂടുതൽ ആയതിനാൽ അദേഹത്തിന്റെ മക്കൾ യൂണിറ്റിൽ പോയി കൂട്ടി കൊണ്ടുവരികയായിരുന്നു. നാട്ടിൽ വന്നതിനു ശേഷം അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുകയും കരൾ മാറ്റിവെയ്ക്കുവാൻ ഡോക്ടർ നിർദേശിച്ചിരുന്നു. ഇന്ന് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞ വിവരം വളരെ ദുഃഖത്തോടെ അറിയിച്ചു കൊള്ളുന്നു അദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി നമ്മൾക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം. ഇദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ വിവരം അറിയിക്കുക.

കണ്ണീർ പ്രണാമം

നമ്മുടെ പ്രിയപ്പെട്ട പ്രവർത്തകനും സുഹൃത്തുമായ  #ദിൽരാജ് സർ ഇനിയും ഓർമ്മകളിൽ മാത്രം. കണ്ണീർ പ്രണാമം
27/06/2025

നമ്മുടെ പ്രിയപ്പെട്ട പ്രവർത്തകനും സുഹൃത്തുമായ #ദിൽരാജ് സർ ഇനിയും ഓർമ്മകളിൽ മാത്രം. കണ്ണീർ പ്രണാമം

നമ്മുടെ പ്രിയപ്പെട്ട പ്രവർത്തകനും സുഹൃത്തുമായ  #ദിൽരാജ് സർ ഇനിയും ഓർമ്മകളിൽ മാത്രം.ഇന്ന് രാവിലെ 10.30 ഹൃദയാഘാതത്തെ തുടർന...
25/06/2025

നമ്മുടെ പ്രിയപ്പെട്ട പ്രവർത്തകനും സുഹൃത്തുമായ #ദിൽരാജ് സർ ഇനിയും ഓർമ്മകളിൽ മാത്രം.

ഇന്ന് രാവിലെ 10.30 ഹൃദയാഘാതത്തെ തുടർന്ന് നമ്മെ വിട്ടു പിരിഞ്ഞു.

*"കാരുണ്യത്തിൻ കനിവ് തേടി GREF മലയാളി സൈനികരുടെ സന്മനസ്സുള്ളവരുടെയും സഹായം തേടുന്നു"*പ്രിയപെട്ടവരെ GREF മലയാളി സൈനിക കൂട...
17/03/2025

*"കാരുണ്യത്തിൻ കനിവ് തേടി GREF മലയാളി സൈനികരുടെ സന്മനസ്സുള്ളവരുടെയും സഹായം തേടുന്നു"*

പ്രിയപെട്ടവരെ GREF മലയാളി സൈനിക കൂട്ടുകാരെ,
നമ്മുടെ സുഹൃത്തും സഹപ്രവർത്തകനും 67 RCC യിൽ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന കായംകുളം സ്വദേശി *ശ്രീ. സജു. ബി* കുറച്ചു ദിവസങ്ങളായി കിഡ്നി സ്റ്റോൺ സംബന്ധിച്ച് Kochi Amritha Hospital ൽ ചികിത്സയിൽ ആയിരുന്ന വിവരം നമ്മുടെ സൈനിക കൂട്ടുകാരെ അറിയിക്കുന്നു.
അദ്ദേഹം 2024 ഡിസംബറിൽ നാട്ടിലേക്കു അവധിയിൽ വരുന്ന വഴി ചെറിയ വയറുവേദന ഉണ്ടാവുകയും ആ കാരണത്താൽ Amritha Hospital ൽ അഡ്മിറ്റ്‌ ആവുകയും ചെയ്തു.
ഒരു കിഡ്നി പൂർണമായും നശിച്ചു കഴിഞ്ഞു എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അത് എത്രയും വേഗം നീക്കം ചെയ്യണം. ആ കിഡ്നിയിൽ നിന്നും ഇൻഫെക്ഷൻ ശരീരത്തിലേക്കു വ്യാപിക്കുന്നു.
ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന ഒരു അപൂർവ രോഗമാണ് (ഹിമോഫെലിയ).
ഈ രോഗമുള്ളത് കാരണം ഫെക്ടർ VII എന്ന മരുന്ന് ഇൻജക്റ്റ് ചെയ്തതിനു ശേഷമേ ഓപ്പറേഷൻ ചെയ്യാൻ സാധിക്കു. ഈ ഫെക്ടർ VII എന്ന മരുന്ന് ഒരു ദിവസത്തേക്ക് വാങ്ങാൻ എക്‌ദേശം 2 ലക്ഷം രൂപ വരെ ചിലവ് വരും. അതായതു ഏകദേശം 20-30 ലക്ഷം രൂപ ചികിത്സ ചിലവ് വരും . ഇപ്പോൾ തന്നെ വലിയ ഒരു തുക ആശുപത്രിയിൽ ആയി.
ഒന്നിച്ചു കൈകോർക്കാം കരുതലേകാം...
സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഉപേക്ഷവിചാരിക്കാതെ ഇദ്ദേഹത്തിന് ഒരു കൈതാങ് ആകാൻ നമ്മൾക്ക് ഏവർക്കും സാധിക്കട്ടെ. നിങ്ങളാൽ കഴിയുന്ന സഹായം അവരുടെ അക്കൗണ്ടിൽ ഇട്ടു ഇദ്ദേഹത്തെ സഹായിക്കുക.
*Google pay, +91 9526385015*

SAJU. B
A/c No 30585644388
IFSC-SBIN0005626
State Bank of India
Kayankulam

Contact number
+91 9526385015

*ദയവായി ഈ പോസ്റ്റ്‌ നിങ്ങൾ ഷെയർ ചെയ്യുക*

Address

Jammu

Website

Alerts

Be the first to know and let us send you an email when GREF Malayalees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GREF Malayalees:

Share