AIYF Idukki

AIYF Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Idukki, Political organisation, Idukki.

❤️💙
04/04/2026

❤️💙

24/03/2026

തൊഴിലാളികളുടെ സ്വന്തം സലിംകുമാർ❤️❤️

ജനഹൃദയങ്ങളിൽ സലിംകുമാർ 🚩
24/03/2026

ജനഹൃദയങ്ങളിൽ സലിംകുമാർ 🚩

AiyF പീരുമേട് മണ്ഡലം സമ്മേളനം AiyF മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐ മണ്ഡലം സെക്രട്ടറിയുമായ സ: ബാബുക്കുട്ടി  ഉദ്ഘാ...
01/03/2026

AiyF പീരുമേട് മണ്ഡലം സമ്മേളനം AiyF മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐ മണ്ഡലം സെക്രട്ടറിയുമായ സ: ബാബുക്കുട്ടി ഉദ്ഘാടനം ചെയ്തു.
AiyF ഇടുക്കി ജില്ലാ സെക്രട്ടറി സ:ആനന്ദ് വിളയിൽ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡണ്ട് സ:അജീഷ് മുതുകുന്നേൽ, നേതാക്കളായ ടൈറ്റസ്, സോബിൻ സോമൻ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യുവാക്കളായ കായികതാരങ്ങളെ ആദരിച്ചു. നിരവധി സഖാക്കൾ സംഘടനയുടെ ഭാഗമായി മാറി പുതിയ പ്രസിഡണ്ടായി സ:സുഭാഷിനെയും, സെക്രട്ടറിയായി സ: ശിവൻകുട്ടിയും കൺവെൻഷൻ തിരഞ്ഞെടുത്തു.

അഭിവാദ്യങ്ങൾ ❤️💙
27/02/2026

അഭിവാദ്യങ്ങൾ ❤️💙

❤️AiyF💙 ദേവികുളം മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് ഭവ്യാ കണ്ണൻ നിർവഹിക്കുന്നു
20/02/2026

❤️AiyF💙 ദേവികുളം മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് ഭവ്യാ കണ്ണൻ നിർവഹിക്കുന്നു

❤️AlYF🩵 നെടുംകണ്ടം ഈസ്റ്റ് വില്ലേജ് കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യമ്പയിൻ ജില്ലാ കമ്മറ്റി അംഗം സ:അജേഷ് മണികണ്ണൻ ഉത്ഘാടനം ച...
20/02/2026

❤️AlYF🩵 നെടുംകണ്ടം ഈസ്റ്റ് വില്ലേജ് കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യമ്പയിൻ ജില്ലാ കമ്മറ്റി അംഗം സ:അജേഷ് മണികണ്ണൻ ഉത്ഘാടനം ചെയ്തു.
യുവ എഴുത്ത്കാരൻ അനന്തു ഗോപാലകൃഷ്ണന് ആദ്യ മെമ്പർഷിപ്പ് വിതരണം ചെയ്തു.
മണ്ഡലം കമ്മറ്റി അംഗം സ്വാതി ട പിള്ള, അനുകുട്ടൻ,ബിനു, അഖിൽ രാജൻ, സൂര്യ, സാന്ദ്ര, അമൽ, തുടങ്ങിയ സഖാക്കൾപങ്കെടുത്തു.

❤️AiyF💙 മെമ്പർഷിപ്പ് വിതരണം നെടുങ്കണ്ടം പ്രവർത്തകരുടെ  സ്ക്വാഡിൽ  ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സഖാവ് അജീഷ് മുതുകുന്നേൽ മെമ...
20/02/2026

❤️AiyF💙 മെമ്പർഷിപ്പ് വിതരണം നെടുങ്കണ്ടം പ്രവർത്തകരുടെ സ്ക്വാഡിൽ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സഖാവ് അജീഷ് മുതുകുന്നേൽ മെമ്പർഷിപ്പ് നൽകുന്നു

❤️AiyF💙 മെമ്പർഷിപ്പ് ദിനം മൂലമറ്റം മണ്ഡലംതല ഉദ്ഘാടനം  aiyf ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ്Vipin Cv Moolamattom ഉദ്...
20/02/2026

❤️AiyF💙 മെമ്പർഷിപ്പ് ദിനം മൂലമറ്റം മണ്ഡലംതല ഉദ്ഘാടനം aiyf ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ്
Vipin Cv Moolamattom ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം സഖാവ്
Bibin Gopi നേതൃത്വം നൽകി

Address

Idukki

Website

Alerts

Be the first to know and let us send you an email when AIYF Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share