26/08/2022
ലോക മുലയൂട്ടൽ വാരത്തോടു അനുബന്ധിച്ചു ഇടുക്കി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി അങ്കണവാടിയിൽ വച്ച് ശിശു രോഗ വിദഗ്ദ്ധ ഡോ.അശ്വതി ആർ കുട്ടികളുടെ പരിപാലനം , ചൈൽഡ് ഹുഡ് ഡിസീസസ് എന്നീ വിഷയങ്ങളിൽ ബോധവത്കരണവും പരിശോധനയും നടത്തപ്പെട്ടു .