ഇന്ദിരാ ഭവൻ ചേപ്പാട് Indira Bhavan Cheppad

  • Home
  • India
  • Haripad
  • ഇന്ദിരാ ഭവൻ ചേപ്പാട് Indira Bhavan Cheppad

ഇന്ദിരാ ഭവൻ ചേപ്പാട് Indira Bhavan Cheppad Cheppad Indira Bhavan Official Page

15/06/2026
28/03/2026

💪🏻💪🏻

ചേപ്പാട് ഗ്രാമ പഞ്ചായത്ത് അംഗനവാടി കുട്ടികളുടെ ബാലോത്സവ് എന്ന പരുപാടി നടത്തി
07/03/2026

ചേപ്പാട് ഗ്രാമ പഞ്ചായത്ത് അംഗനവാടി കുട്ടികളുടെ ബാലോത്സവ് എന്ന പരുപാടി നടത്തി

പ്രിയമുള്ളവരെ,മകനായി, സഹോദരനായി, കൂട്ടുകാരനായി, നിങ്ങളിൽ ഒരുവനായി എന്നും കൂടെയുണ്ടാവും. കഴിഞ്ഞ 20 വർഷത്തെ പൊതുപ്രവർത്തന ...
16/11/2025

പ്രിയമുള്ളവരെ,മകനായി, സഹോദരനായി, കൂട്ടുകാരനായി, നിങ്ങളിൽ ഒരുവനായി എന്നും കൂടെയുണ്ടാവും. കഴിഞ്ഞ 20 വർഷത്തെ പൊതുപ്രവർത്തന പാതയിൽ എന്നും നന്മയോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി നന്മയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുമുണ്ട്. പൊയ്പോയ വഴികളിൽ താങ്ങായി തണലായി ഒപ്പം നിന്നപ്രിയപ്പെട്ടവരെ ഈ അവസരത്തിൽ സ്മരിക്കുന്നു.ഞാൻ ചേപ്പാട് പഞ്ചായത്തിൽ 1-ാം വാർഡിൽ UDF സാരഥിയായി മത്സരിക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി നാളിതുവരെ പ്രവർത്തിച്ചിട്ടുള്ള എനിക്ക് എന്റെ പ്രിയപ്പെട്ട നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. നന്മയുടെ കവലാളായി ഞാൻ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം രാജേഷ് രാമകൃഷ്ണൻ(RRK )❤️❤️

അയ്യയ്യേ ഇത് നാണക്കേട്
24/10/2025

അയ്യയ്യേ ഇത് നാണക്കേട്

Address

Indira Bhavan
Haripad
690511

Website

Alerts

Be the first to know and let us send you an email when ഇന്ദിരാ ഭവൻ ചേപ്പാട് Indira Bhavan Cheppad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share