Haripad Municipality

Haripad Municipality Official

Under the     campaign, Haripad Municipality conducting mass cleaning programme        Swachh Bharat Mission Urban 2.0
11/08/2025

Under the campaign, Haripad Municipality conducting mass cleaning programme
Swachh Bharat Mission Urban 2.0

ഹരിപ്പാട് നഗരസഭ മത്സ്യ മാർക്കറ്റ് 2024 ജൂലൈ 05 ന് രാവിലെ 11.00 മണിക്ക് നഗരസഭ കോൺഫെറൻസ് ഹാളിൽ വെച്ച് ലേലം ചെയ്യുന്നു.
04/07/2024

ഹരിപ്പാട് നഗരസഭ മത്സ്യ മാർക്കറ്റ് 2024 ജൂലൈ 05 ന് രാവിലെ 11.00 മണിക്ക് നഗരസഭ കോൺഫെറൻസ് ഹാളിൽ വെച്ച് ലേലം ചെയ്യുന്നു.

DSM ആലപ്പുഴ - സ്വച്ഛ് സർവ്വേക്ഷനുമായി ബന്ധപ്പെട്ട് ഹരിപ്പാട് നഗരസഭയിൽ നടന്ന പരിശീലനവും ആക്ഷൻ പ്ലാൻ തയ്യാറാക്കലും. നഗരസഭ ...
21/02/2024

DSM ആലപ്പുഴ - സ്വച്ഛ് സർവ്വേക്ഷനുമായി ബന്ധപ്പെട്ട് ഹരിപ്പാട് നഗരസഭയിൽ നടന്ന പരിശീലനവും ആക്ഷൻ പ്ലാൻ തയ്യാറാക്കലും. നഗരസഭ ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശുചീത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ IEC, പ്രോഗ്രാം ഓഫീസർ എന്നിവർ ക്ലാസ്സ്‌ എടുത്തു.

കേരള യുവജന ക്ഷേമ ബോര്‍ഡിന്‍റെയും ഹരിപ്പാട് നഗരസഭയുടെയും ആഭിമുഖ്യത്തില്‍ കേരളോത്സവം 2022 നവംബർ 25,26,27 തീയതികളിൽ മണ്ണാറശ...
23/11/2022

കേരള യുവജന ക്ഷേമ ബോര്‍ഡിന്‍റെയും ഹരിപ്പാട് നഗരസഭയുടെയും ആഭിമുഖ്യത്തില്‍ കേരളോത്സവം 2022 നവംബർ 25,26,27 തീയതികളിൽ മണ്ണാറശാല സ്കൂൾ, ഹരിപ്പാട് ഗേൾസ്, ബോയ്സ് സ്കൂളുകൾ, ഭവാനി മന്ദിരം ഓഡിറ്റോറിയം, എന്‍.ടി.പി.സി ഗ്രൌണ്ട് എന്നിവിടങ്ങളിൽ വെച്ച് നടത്തപ്പെടുന്നു. നവംബര്‍ 26 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടന്‍പാട്ട് ഹരിപ്പാട് ഗേള്‍സ് സ്കൂള്‍ അങ്കണത്തില്‍വെച്ച് നടത്തുന്നു. എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഹരിപ്പാട് നഗരസഭക്ക് സ്വച്ഛ് ഭാരത് മിഷൻ (നഗരം ) പദ്ധതി നടപ്പിലാക്കൽ ഏറ്റവും കൂടുതൽ അച്ചീവ്മെന്റിനുള്ള ആദരവ്
03/11/2022

ഹരിപ്പാട് നഗരസഭക്ക് സ്വച്ഛ് ഭാരത് മിഷൻ (നഗരം ) പദ്ധതി നടപ്പിലാക്കൽ ഏറ്റവും കൂടുതൽ അച്ചീവ്മെന്റിനുള്ള ആദരവ്

Swstchh Amrut Maholsav Cleaning
19/09/2022

Swstchh Amrut Maholsav Cleaning







Cleaning programme started related Swatchh Amrut Maholsav
17/09/2022

Cleaning programme started related Swatchh Amrut Maholsav

Swatchh Amrut Maholsav Rali
17/09/2022

Swatchh Amrut Maholsav Rali

17/09/2022
16/09/2022

Address

Haripad Municipality
Haripad
690514

Alerts

Be the first to know and let us send you an email when Haripad Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Haripad Municipality:

Share