BJP Guruvayoor Mandalam

BJP Guruvayoor Mandalam BJP Guruvayoor Mandalam

ആഗസ്റ്റ് 14 ന്വൈകുന്നേരം 5.00 മണിക്ക്ഗുരുവായൂർ കിഴക്കെ നടയിൽ മഞ്ജുളാലിന് മുന്നിൽ നിന്നും രാഷ്ട്ര സ്വാഭിമാൻ യാത്ര ആരംഭിക്...
12/08/2026

ആഗസ്റ്റ് 14 ന്
വൈകുന്നേരം 5.00 മണിക്ക്
ഗുരുവായൂർ കിഴക്കെ നടയിൽ മഞ്ജുളാലിന് മുന്നിൽ നിന്നും രാഷ്ട്ര സ്വാഭിമാൻ യാത്ര ആരംഭിക്കുന്നു...

02/07/2026

ഗുരുവായൂരിനെ അപമാനിച്ച് പരസ്യ ചിത്രീകരണം നടത്തിയ RVEES ലോഡ്ജിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധം...

വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (VB-G RAM G) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നേരത്തെയുള്ള MG- NREGA എ...
01/07/2026

വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (VB-G RAM G) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നേരത്തെയുള്ള MG- NREGA എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനനമെങ്കിൽ VB-G RAM G പ്രകാരം ഇത് 327 രൂപ നാല് പൈസയായി വർദ്ധിപ്പിച്ചു.

ഇതോടെ കേരളത്തിലെ പ്രതിദിന തൊഴിലുറപ്പ് വേതനം 401 രൂപയായി മാറി. നേരത്തെ 100 തൊഴിൽ ദിനങ്ങളായിരുന്നുവെങ്കിൽ ഇനി മുതൽ 125 തൊഴിൽ ദിനങ്ങളും ലഭിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ പഴയ രീതികൾ തൊഴിലാളികൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണുന്നതോടൊപ്പം പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കി വികസിത ഭാരത സൃഷ്ടിക്ക് ഉപയോഗപ്പെടുത്തുന്നതാണ് VB-G RAM G.


ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നേതാവായി ശ്രീ നരേന്ദ്രമോദി മാറിയ ...
10/06/2026

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നേതാവായി ശ്രീ നരേന്ദ്രമോദി മാറിയ ചരിത്രദിനത്തിൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ചു.....

Address

Bharatiya Janata Party
Guruvayoor
680101

Website

Alerts

Be the first to know and let us send you an email when BJP Guruvayoor Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share