Varghese Moolan Foundation

Varghese Moolan Foundation Share a part of God's blessings with the less preveledged..

ഇന്നലെ ഈസ്റ്റർ ആഘോഷിക്കാൻ എറണാകുളത്തെ ഞങ്ങളുടെ വീട്ടിലെത്തിയ സെലിബ്രിറ്റി നരെയ്‌നും, ഭാര്യ മഞ്ജുവും; കൂടാതെ, മാമാങ്കം സി...
06/04/2026

ഇന്നലെ ഈസ്റ്റർ ആഘോഷിക്കാൻ എറണാകുളത്തെ ഞങ്ങളുടെ വീട്ടിലെത്തിയ സെലിബ്രിറ്റി നരെയ്‌നും, ഭാര്യ മഞ്ജുവും; കൂടാതെ, മാമാങ്കം സിനിമയിൽ മമ്മുട്ടിയുടെ നായികയും ഇന്ത്യൻ വുമൺസ് ബാസ്‌കറ്റ്ബോൾ മുൻക്യാപ്റ്റനുമായിരുന്ന പ്രാച്ചി തഹ്‌ലാനും..
Thank you Narain, Manju and Prachi Thahlan...

അങ്കമാലിയുടെ സാംസ്‌കാരിക വളർച്ചയിൽ നിർണ്ണായകമായിരുന്ന സെന്റ് മേരിസ് സ്‌കൂൾ പുനർനിർമിക്കുന്നു..
01/04/2026

അങ്കമാലിയുടെ സാംസ്‌കാരിക വളർച്ചയിൽ നിർണ്ണായകമായിരുന്ന സെന്റ് മേരിസ് സ്‌കൂൾ പുനർനിർമിക്കുന്നു..

എൻ്റെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്...
22/02/2023

എൻ്റെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്...

I am welcoming you all to my official youtube channel.

സത്യം നിങ്ങളെ സ്വതന്ത്രരാക്കും - 26 - വിശുദ്ധ വാരം   യേശു 2000 വർഷം മുൻപ് അനുഭവിച്ച യാതനകളും കുരിശുമരണവും അയവിറക്കുന്ന വ...
08/04/2020

സത്യം നിങ്ങളെ സ്വതന്ത്രരാക്കും - 26 - വിശുദ്ധ വാരം
യേശു 2000 വർഷം മുൻപ് അനുഭവിച്ച യാതനകളും കുരിശുമരണവും അയവിറക്കുന്ന വാരം. ലോകചരിത്രത്തിൽ ലക്ഷക്കണക്കിന് മനുഷ്യരെ-കള്ളന്മാരേയും, കൊലപാതകികളേയും-യേശുവിനേ-
ക്കാളേറെ (വേദനയുടെ കൂടിയ യുണിറ്റ് ആയ 62 ഡോൾസ്‌ വരെ) വേദനിപ്പിച്ച് കൊന്നിട്ടുണ്ട്.

എന്നാൽ അവരെല്ലാം അതർഹിക്കുന്നു എന്ന മനോഭാവമാണ് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്.
നിഷ്കളങ്കനായ യേശു നമുക്കായി മരിച്ചത് കൊണ്ട് ആ മരണവേദനകൾ നാം പങ്ക് വെക്കുന്നു.

പക്ഷേ, ഇത് ക്രിസ്തുമരണത്തിൻറെ ഭൗതീക തലം മാത്രമാണ്; അതുകൊണ്ട് തന്നെ പരിമിതവുമാണ്.
2000 വർഷം മുൻപു നടന്ന സംഭവങ്ങളിൽ മുഴുകിയിരിക്കുന്നതിനേക്കാൾ, കുരിശുമരണശേഷം ലഭിച്ച ഉയർപ്പിലൂടെ അനന്ത പ്രപഞ്ചത്തിൽ വിലയം കൊണ്ട്, നിത്യമായി 'ജീവിക്കുന്ന' യേശുവിൻറെ പ്രജ്ഞയുമായി (christ concious) നേരിട്ട് സംവദിക്കുകയാണ് നാം എപ്പോഴും വേണ്ടത്.....
യേശു പറഞ്ഞ പോലെ സ്വന്തം മുറിയിലിരുന്ന് സ്വസ്ഥമായി ധ്യാനിച്ച് സ്വന്തം ഉപബോധമനസ്സിലൂടെ യേശുവിൻറെ പ്രജ്ഞയുമായി നേരിട്ട് സംവദിക്കാൻ ഈ കൊറോണക്കാലം നാം ഉപയോഗിക്കണം.

സ്റ്റാർട്ട് ആയി നിൽക്കുന്ന ബസ്സിനെ നോക്കുന്നതിനേക്കാൾ, അതിൽ കയറി ഇരിക്കുമ്പോൾ മാത്രം ബസ്സിൻറെ വിറയൽ അനുഭവപ്പെടുന്നത് പോലെ, ദൈവീക ചൈതന്യത്തിൻറെ ആ ഉന്നതതലത്തിലേക്ക് നമ്മുടെ ആത്മാവിൻറെ (ഉപബോധമനസ്സിൻറെ) സംവേദന തലം ഉയർത്തുമ്പോഴാണ് ആ ദൈവീക-പ്രജ്ഞയുടെ വൈബ്രേഷൻ (റേഡിയോയിൽ സ്റ്റേഷൻ പിടിക്കുന്നത് പോലെ) നമുക്ക് അനുഭവപ്പെടുക.

ആ വൈബ്രേഷൻ ലഭിക്കുംവരെ ഈ കൊറോണക്കാലത്ത് വീട്ടിലിരുന്ന് ധ്യാനിക്കുക....ധ്യാനിക്കുക.....
ദൈവീക അവബോധത്തിൽ ലയിച്ച് ആത്മീയമായി ധ്യാനിച്ചു കൊണ്ടേയിരിക്കുക.

Thanks for being a part of sharing a portion of God's with the less preveleged.
24/02/2020

Thanks for being a part of sharing a portion of God's with the less preveleged.

02/12/2019

News-National Vice-chairman, Spices Board, Ministry of Commerce, Govt.of India.

13/08/2019

നമ്പി നാരായണന്റെ ജീവിതകഥ സിനിമയാക്കാൻ സിനിമാതാരം മാധവൻ ആലോചിച്ചപ്പോൾത്തന്നെ, മലയാളി സുഹൃത്തായ അങ്കമാലിക്കാ.....

09/06/2019

Address

Fort Cochin

Alerts

Be the first to know and let us send you an email when Varghese Moolan Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Varghese Moolan Foundation:

Share