06/08/2026
62 ലക്ഷം പേരാണ് കേരളത്തിൽ സാമൂഹ്യ പെൻഷൻ
വാങ്ങുന്നത്.
അതിൽ 63% സ്ത്രീകൾ.
വൃദ്ധരും വിധവകളുമാണ് അതിൽ ഭൂരിപക്ഷം.
ഏറ്റവും കൂടുതൽ പെൻഷൻകാരുള്ളത്
മലപ്പുറം ജില്ലയിലാണ്.
6 ലക്ഷത്തോളം പെൻഷൻകാരിൽ
3,40,000 സ്ത്രീകളാണ്.
അവരെല്ലാം ബാങ്കിൽ ക്യൂ നിന്ന് പെൻഷൻ
വാങ്ങേണ്ടി വരുന്ന സാഹചര്യം
പൂക്കീശൻ ഭരണത്തിന്റെ വിസ്മയം.