India post marketing ernakulam

India post marketing ernakulam post office

Happy onam to all...
14/09/2024

Happy onam to all...






Best Insurance in India from Government of IndiaPostal Life Insurance Kerala
13/11/2023

Best Insurance in India from Government of India
Postal Life Insurance Kerala

*ഹർ ഘർ തിരംഗ* ദേശീയ പതാകകൾക്കായി പോസ്റ്റ് ഓഫീസുകളിൽ ഓർഡർ നൽകാം* സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ വീട...
09/08/2023

*ഹർ ഘർ തിരംഗ* ദേശീയ പതാകകൾക്കായി പോസ്റ്റ് ഓഫീസുകളിൽ ഓർഡർ നൽകാം*

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാകകൾ ഉയർത്തുന്നതിനുള്ള 'ഹർ ഘർ തിരംഗ പദ്ധതിക്കായി ഈ വർഷവും പോസ്റ്റ് ഓഫിസുകളിലൂടെ ദേശീയ പതാകകൾ വിതരണം ചെയ്യുന്നു. 25 രൂപയാണ് നിരക്ക്. സ്കൂളുകളും മറ്റു സ്ഥാപനങ്ങളും അവരുടെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഓർഡറുകൾ നൽകിയാൽ ആഗസ്ത് 12 നകം പതാകകൾ ലഭ്യമാക്കും. പൊതുജനങ്ങൾക്ക് പോസ്റ്റ് ഓഫിസ് കൗണ്ടറുകളിൽ നേരിട്ടും ഓൺലൈൻ വഴിയും (www.epostoffice.gov.in) ഈ സൗകര്യം ലഭ്യമാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Nam fringilla augue nec est tristique auctor. Donec non est at libero vulputate rutrum.

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് ആയി വർക്ക്‌ ചെയ്യാൻ എറണാകുളം ജില്ലയിലുള്ള തൊഴിൽ അന്വേഷകർ ബന്ധപെടുക...
02/06/2023

തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് ആയി വർക്ക്‌ ചെയ്യാൻ എറണാകുളം ജില്ലയിലുള്ള തൊഴിൽ അന്വേഷകർ ബന്ധപെടുക...

27/04/2023
മാസം 1000 മുതൽ 5000 രൂപ  വരെ പെൻഷൻ ഇനി എല്ലാവർക്കും ലഭിക്കും!!!പ്രതിമാസ മുടക്കുമുതൽ18 വയസ്സിൽ ചേരുന്നവർക്ക് ₹42(1000 പെൻ...
12/04/2023

മാസം 1000 മുതൽ 5000 രൂപ വരെ പെൻഷൻ ഇനി എല്ലാവർക്കും ലഭിക്കും!!!

പ്രതിമാസ മുടക്കുമുതൽ
18 വയസ്സിൽ ചേരുന്നവർക്ക് ₹42(1000 പെൻഷൻ )210 /- (5,000 പെൻഷൻ )
40 വയസ്സിൽ ചേരുന്നവർക്ക് ₹291(1000 പെൻഷൻ )1,450/- ( 5000 പെൻഷൻ )

വിശദമായ ചാർട് ചുവടെ ചേർക്കുന്നു..

നേട്ടങ്ങൾ

കാലാവധി 60 വയസ്സു വരെ

60 വയസ്സ് മുതൽ 1000 മുതൽ 5000 രൂപ വരെ പെൻഷൻ കിട്ടിതുടങ്ങും(പെൻഷൻ പ്ലാൻ തിരഞ്ഞെടുത്തത് പ്രകാരം )

മരണശേഷം പങ്കാളിക്ക് 1000 മുതൽ 5000 രൂപ പെൻഷൻ കിട്ടിതുടങ്ങും
(പെൻഷൻ പ്ലാൻ തിരഞ്ഞെടുത്തത് പ്രകാരം )

► കുടാതെ നോമിനിക്ക് 8.5 രൂപ ലക്ഷം കിട്ടും** 20 വർഷം പെൻഷൻ വാങ്ങിയാൽ പോലും 20 ലക്ഷം കിട്ടും

ഭാര്യയും ഭർത്താവും പദ്ധതിയിൽ അംഗങ്ങൾ ആയാൽ മാസം 10000 പെൻഷൻ കിട്ടും**

ചിന്തിച്ചു നിൽക്കാതെ അവസാന തീയതിക്ക് മുമ്പേ അടുത്തുള്ള പോസ്റ്റ്‌ ഓഫീസുമായി ബന്ധപ്പെടുക

Minimum Investment, Maximum Benefits During Old-Age

New Interest rates for Post office savings bank schemes
30/12/2022

New Interest rates for Post office savings bank schemes

Credit goes to Sri. Manu, DPM, SB changachery
30/12/2022

Credit goes to Sri. Manu, DPM, SB changachery

ഓണത്തിന് സമ്മാനം നൽകാൻ തപാൽ വകുപ്പും കേരള ഗവണ്മെന്റ് ന്റെ കൂടെ കൈ കോർക്കുന്നു... ഏറ്റവും മികച്ച കേരളത്തിന്റെ തനത് ഉത്പന്...
27/08/2022

ഓണത്തിന് സമ്മാനം നൽകാൻ തപാൽ വകുപ്പും കേരള ഗവണ്മെന്റ് ന്റെ കൂടെ കൈ കോർക്കുന്നു... ഏറ്റവും മികച്ച കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ തപാൽ വകുപ്പിന്റെ പോസ്റ്റ്‌ ഓഫീസുകൾ വഴി ഓർഡർ ചെയ്യാവുന്നതാണ്..

Post office savings bank schemes interest rates table.Compiled by Sri. Manu VR, DPM, Changanassery
01/07/2022

Post office savings bank schemes interest rates table.

Compiled by Sri. Manu VR, DPM, Changanassery

*Postal life Insurance premium payment through mobile app*IPPB mobile  App updated with PLI premium payment facility.. P...
30/05/2022

*Postal life Insurance premium payment through mobile app*

IPPB mobile App updated with PLI premium payment facility.. Please share to all..

Address

Ernakulam
Ernakulam
682011

Alerts

Be the first to know and let us send you an email when India post marketing ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to India post marketing ernakulam:

Share