Dyfi Youthbrigade Erattupetta

Dyfi Youthbrigade Erattupetta Youth brigade, the complete social service platform.

13/08/2026

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാൻ

പ്രളയ സഹായവുമായി DYFI ഈരാറ്റുപേട്ടയിലേക്ക്....

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാം പ്രളയ ബാധിതർക്ക് അവശ്യസാധനങ്ങളുടെ കൈമാറൽ 2026 ആഗസ്റ്റ് 12 ബുധൻ ...
11/08/2026

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാം

പ്രളയ ബാധിതർക്ക് അവശ്യസാധനങ്ങളുടെ കൈമാറൽ

2026 ആഗസ്റ്റ് 12 ബുധൻ 10 മണി ഈരാറ്റുപേട്ട

09/08/2026

ഈരാറ്റുപേട്ട DYFI-CPIM കളക്ഷൻ സെന്റർ സന്ദർശിച്ച് ദേശാഭിമാനി ജനറൽ മാനേജരും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സ: കെ ജെ തോമസ്

08/08/2026

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാം

ഈരാറ്റുപേട്ട DYFI-CPIM കളക്ഷൻ സെന്ററിലേക്ക് ആവശ്യ സാധനങ്ങൾ വന്നുകൊണ്ടിരിക്കുന്നു...

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാം ആവശ്യ വസ്തുക്കൾ ശേഖരിക്കുവാൻ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ DYFI...
06/08/2026

പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയെ നമുക്ക് വീണ്ടെടുക്കാം

ആവശ്യ വസ്തുക്കൾ ശേഖരിക്കുവാൻ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ DYFI-CPIM കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ തുറന്നിരിക്കുന്നു

നിങ്ങളുടെ സഹായങ്ങൾ എത്തിക്കുക... ഒന്നിച്ചു മുന്നേറാം...

04/08/2026

പ്രളയം ദുരിതത്തിലാക്കിയ ഈരാറ്റുപേട്ട മുരിക്കോലി പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് DYFI യൂത്ത് ബ്രിഗേഡ്...

04/08/2026

ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ പ്രളയം ബാധിച്ച വ്യാപാര സ്ഥാപനങ്ങളും വീടുകളും ശുചീകരിച്ച് DYFI യൂത്ത് ബ്രിഗേഡിന്റെയും CPIM ന്റെയും പ്രവർത്തകർ

ഈരാറ്റുപേട്ടയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കിടപ്പ് രോഗികൾക്കും മറ്റ് രോഗ ബാധിതർക്കും പരിചരണത്തിനായി സിപിഐഎം ഈരാറ്റുപ...
03/08/2026

ഈരാറ്റുപേട്ടയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കിടപ്പ് രോഗികൾക്കും മറ്റ് രോഗ ബാധിതർക്കും പരിചരണത്തിനായി സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ച് മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.. അവർ വീടുകളിലേക്ക് എത്തി പ്രാഥമിക ചെക്ക് അപ്പുകളും ചികിത്സയും നൽകും 🚑💉

ആവശ്യമെങ്കിൽ ബന്ധപ്പെടുക 🚨

☎️ 7025343328 | 9400591561

CPI(M) ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി

Address

Erattupetta

Telephone

+919447112801

Website

Alerts

Be the first to know and let us send you an email when Dyfi Youthbrigade Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share