KSU Padiar Unit

KSU Padiar Unit Dr Padiar memorial homeopathic medical college chottanikara-KSU Unit page

ഈ കൊല്ലത്തെ  കോളേജ് യൂണിയൻ ഇലക്ഷനിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഒരായിരം അഭിവാദ്യങ്ങൾ......ചരിത്രത്തിന്റെ പുസ്‌തകത്...
27/05/2023

ഈ കൊല്ലത്തെ കോളേജ് യൂണിയൻ ഇലക്ഷനിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഒരായിരം അഭിവാദ്യങ്ങൾ......

ചരിത്രത്തിന്റെ പുസ്‌തകത്താളുകളിൽ പുതിയ അക്ഷരങ്ങൾ കുറിക്കുകയാണിവിടെ.. ഒരാളെ എങ്കിലും അധികാരത്തിൽ കയറ്റട്ടെ എന്ന് വെല്ലുവിളിച്ചവരെ... പടിയാറിന്റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ്. പഴംപുരാണങ്ങളുടെ കൂട്ടുപിടിച്ചല്ല നിസ്വാർത്ഥമായ നിരന്തരപ്രവർത്തന ങ്ങളുടെ, കർമോൽസുകതയുടെ വിധിയെഴുത്താണിത്.. ചരിത്രം വഴി മാറും ചിലർ വരുമ്പോൾ.. ഇനി മാറ്റത്തിന്റെ നാളുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്... വ്യക്തമായ ആശയങ്ങളോടെ തന്നെ മാറാത്ത നിലപാടുകളോടെ തന്നെ...
മാറ്റം അത് അനിവാര്യം ആയിരുന്നു...... പടിയാർ അത് തിരിച്ചറിഞ്ഞു.....
നീങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിച്ച ഓരോ വിദ്യാർത്ഥികൾക്കും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തുന്നു..
💙💙NHSA KSU PADIAR UNIT💙💙

സഹനത്തിന്റെയും വിശ്വാസത്തിന്റയും സ്നേഹത്തിന്റെയും പുണ്യ റമദാൻ മാസത്തിലെ മറ്റൊരു നോമ്പ് തുറ കുടി കഴിഞ്ഞിരിക്കുന്നു.🌙💫NHSA...
31/03/2023

സഹനത്തിന്റെയും വിശ്വാസത്തിന്റയും സ്നേഹത്തിന്റെയും പുണ്യ റമദാൻ മാസത്തിലെ മറ്റൊരു നോമ്പ് തുറ കുടി കഴിഞ്ഞിരിക്കുന്നു.🌙💫
NHSA PADIAR UNIT ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ വിരുന്ന്, "Raahath" -ൽ  സഹകരിച്ച പടിയാർ കുടുംബത്തിലെ വിദ്യാർഥികളോടും , അധ്യാപകരോടും, ഇന്റേൺസിനോടും ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുന്നു💙🫂
പരിമിതികളിൽ നിന്ന്, നടത്തിയ ഈ പരിപാടിയിൽ പാളിച്ചകൾ ഉണ്ടായെങ്കിൽ ക്ഷമിക്കണം😌
ഇനിയും ഇതുപോലെ കളർഫുൾ പരിപാടികൾ ഞങ്ങളാൽ കഴിയുന്ന വിധം സംഘടിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നു❣️🥰...........സഹകരിച്ചു വിജയിപ്പിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി. ❣️

💙NHSA KSU PADIAR UNIT 💙

*വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി KPCC വർക്കിംഗ് പ്രസിഡൻ്റ് T സിദ്ദിക് MLA യുടെ നേതൃത്വത്തിൽ നടത...
29/03/2023

*വൈക്കം സത്യാഗ്രഹ സമരത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി KPCC വർക്കിംഗ് പ്രസിഡൻ്റ് T സിദ്ദിക് MLA യുടെ നേതൃത്വത്തിൽ നടത്തുന്ന വിളംബര ജാഥക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ KSU പടിയാർ യൂണിറ്റ് അഭിവാദ്യം അർപ്പിച്ചു*
KSU PADIAR UNIT

*രാഹുൽഗാന്ധിക്ക് നേരെയുള്ള കേന്ദ്ര ഫാസിസ്റ്റ് നടപടിക്ക് എതിരെ KSU പടിയാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം, ഇന്ന്...
25/03/2023

*രാഹുൽഗാന്ധിക്ക് നേരെയുള്ള കേന്ദ്ര ഫാസിസ്റ്റ് നടപടിക്ക് എതിരെ KSU പടിയാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം, ഇന്ന് വൈകിട്ട് 3.30 ക്ക്.. ജനാധിപത്യം അട്ടിമറിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങൾക്ക് എതിരെയുള്ള ഈ പോരാട്ടത്തിൽ അണിചേരുക*. PADIAR UNIT

20/03/2023

കേരള പൊതുജനാരോഗ്യ ബില്ല് AYUSH മേഖല നേരിടുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KSU പടിയാർ ഹോമിയോ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുഉള്ള അവകാശം അല്ലോപത്തിക് മാത്രമാകുന്ന സർകാർ നടപടി പിൻവലിക്കുക.. എല്ലാ വിഭാഗം ചികിത്സാ രീതികൾക്കും തുല്യത ഉറപ്പാക്കുക. ബില്ലിൽ ആയുഷ് മേഖലയെ ബാധിക്കുന്ന ഭാഗങ്ങൾ തിരുത്തുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു ഡോ;ഗണേഷ് ദാസ്, ഡോ; രഞ്ജിത്ത് കുമാർ, ഡോ; സൂസി ചാൾസ്, ഡോ; പത്മജ ലക്ഷ്മി, ഡോ; ജോജി വർഗീസ്, യൂണിറ്റ് പ്രസിഡൻ്റ് ഗോപിക,സെക്രട്ടറി ക്രിസ് ജാക്, ഇർഷാദ്, വിസ്മയ് തുടങ്ങിയവർ സംസാരിച്ചു.

കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ചു ഹോമിയോ ഉൾപെടെയുള്ള AYUSH മേഖല അഭിമുഖീകരിക്കുന്ന ആശങ്കകൾ KSU NHSA പടിയാർ കോളേജ് യൂണിറ്റ...
12/03/2023

കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ചു ഹോമിയോ ഉൾപെടെയുള്ള AYUSH മേഖല അഭിമുഖീകരിക്കുന്ന ആശങ്കകൾ KSU NHSA പടിയാർ കോളേജ് യൂണിറ്റ് ഭാരവാഹികൾ , ബില്ല് സെലക്ട് കമ്മിറ്റി അംഗമായ ശ്രീ: *അനൂബ് ജേക്കബ് MLA* യെ നേരിൽ കണ്ട് അറിയിച്ചു. ഈ വിഷയത്തില് ആയുഷ് മേഖല നേരിടുന്ന വെല്ലുവിളികൾ
നിയമസഭയിൽ ഉന്നയിക്കാം എന്ന് MLA ഉറപ്പുനൽകി. *KSU NHSA PADIAR UNIT*

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴിലിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെയും...
06/03/2023

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴിലിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്, യൂത്ത് കെയർ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെയും ,KSU NHSA ഹോമിയോ കോളേജ് യൂണിറ്റിന്റെയും നേതൃത്വത്തിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള FIRST AID സ്റ്റാൾ ഒരുക്കി. ക്യാമ്പ് AICC അംഗം എം ലിജു ഉദ്ഘാടനം ചെയ്തു. Kpcc വൈസ് പ്രസിഡണ്ട് വി പി സതീന്ദ്രൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോമോൻ ജോയ്, വേണു മുളന്തുരുത്തി, ബ്ലോക്ക് മെമ്പർ അജി K K, ഡോ അഖിൽ കുമാർ,യൂത്ത് കെയർ മെഡിക്കൽ ടീം അംഗങ്ങൾ ,KSU NHSA ഭാരവാഹികൾ നേതൃത്വം നൽകി.

നവാഗതർക്ക് പടിയാറിൻ്റെ മണ്ണിലേക്ക് സ്വാഗതം....അറിവിൻ്റെ ,ഹോമിയോപ്പതിയുടെ പുത്തൻ ലോകത്തേക്ക് കടന്നുവരുന്ന പ്രിയ കൂട്ടുകാർ...
20/02/2023

നവാഗതർക്ക് പടിയാറിൻ്റെ മണ്ണിലേക്ക് സ്വാഗതം....
അറിവിൻ്റെ ,ഹോമിയോപ്പതിയുടെ പുത്തൻ ലോകത്തേക്ക് കടന്നുവരുന്ന പ്രിയ കൂട്ടുകാർക്ക് NHSA KSU പടിയാർ
യൂണിറ്റ്  ഒരായിരം ആശംസകൾ നേരുന്നു ...

ഹാപ്പി ന്യൂ ഇയർ 💥
01/01/2023

ഹാപ്പി ന്യൂ ഇയർ 💥

Merry Christmas 🧑‍🎄 to all✨✨✨KSU NHSA PADIAR UNIT
24/12/2022

Merry Christmas 🧑‍🎄 to all
✨✨✨
KSU NHSA PADIAR UNIT

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ 15 ന് NHSA  സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കുക,വിജയിപ്പിക്കുക...
14/12/2022

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ 15 ന് NHSA സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കുക,വിജയിപ്പിക്കുക...

✊✊✊
14/12/2022

✊✊✊

Address

Eranakulam

Website

Alerts

Be the first to know and let us send you an email when KSU Padiar Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share