AIYF വടക്കേക്കര മേഖല കമ്മിറ്റി

  • Home
  • India
  • Eranakulam
  • AIYF വടക്കേക്കര മേഖല കമ്മിറ്റി

AIYF വടക്കേക്കര മേഖല കമ്മിറ്റി എഐവൈഎഫ്
വടക്കേക്കര മേഖല കമ്മിറ്റി

02/05/2024
ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി കെ പി വിശ്വനാഥനെ സർക്കാർ നിയമിച്ചു.ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ദേവസ്വം ബ...
16/03/2024

ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി കെ പി വിശ്വനാഥനെ സർക്കാർ നിയമിച്ചു.ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ദേവസ്വം ബോർഡ് കമ്മീഷണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.നിലവിൽ സിപിഐ പറവൂർ മണ്ഡലം സെക്രട്ടറിയാണ്.1985-86 ൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസ സമയത്ത് എഐഎസ്എഫിലൂടെ തുടക്കം മാല്യങ്കര എസ്എൻഎം കോളേജ് എഐഎസ്എഫ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്,ജില്ല ജോ : സെക്രട്ടറി, സി പി ഐ
ബ്രാഞ്ച്, സെക്രട്ടറി, വടക്കേക്കര എൽ സി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എഐടിയുസി മണ്ഡലം പ്രസിഡന്റ്, ദീർഘകാലം പാർട്ടി താലൂക്ക് - മണ്ഡലം കമ്മിറ്റി അംഗം, ഇപ്പോൾ സി പി ഐ മണ്ഡലം സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ്.

Address

Eranakulam
683516

Telephone

+919400254684

Website

Alerts

Be the first to know and let us send you an email when AIYF വടക്കേക്കര മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share