DYFI ചെമ്മണ്ണ് മേഖല കമ്മിറ്റി

  • Home
  • India
  • Elappara
  • DYFI ചെമ്മണ്ണ് മേഖല കമ്മിറ്റി

DYFI ചെമ്മണ്ണ്  മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ചെമ്മണ്ണ് മേഖല കമ്മിറ്റി, Political organisation, Elappara, Elappara.

DYFI ചെമ്മണ്ണ് മേഖല കമ്മറ്റി മെമ്പർഷിപ് ക്യാമ്പയിൻ  ംഗമാവുക_സമര_ഇന്ത്യയുടെ_കരുത്താവുക
16/10/2020

DYFI ചെമ്മണ്ണ് മേഖല കമ്മറ്റി മെമ്പർഷിപ് ക്യാമ്പയിൻ
ംഗമാവുക_സമര_ഇന്ത്യയുടെ_കരുത്താവുക

05/10/2020

തൃശൂർ പുതുശ്ശേരിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ബിജെപി പ്രവർത്തകർ കുത്തിക്കൊന്നു..
4 CPIM പ്രവർത്തകർക്ക് വെട്ടേറ്റു
ഒരാളുടെ നില ഗുരുതരം....

രണ്ടു മാസത്തിനിടെ 4 സിപിഐഎം പ്രവർത്തകരെയാണ് കോണ്ഗ്രസ് ബിജെപി കൊലയാളി സഖ്യം കൊന്നു തള്ളിയത്..

പ്രതിഷേധിക്കുക !!

ഹത്റാസിൽ നടന്ന സ്ത്രീ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചു DYFI  ചെമ്മണ്ണ് മേഖല  കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ...
04/10/2020

ഹത്റാസിൽ നടന്ന സ്ത്രീ പീഡനത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ചു DYFI ചെമ്മണ്ണ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല

കോൺഗ്രസ്  കൊലപാതക  രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ചെമ്മണ്ണ് മേഖലാ കമ്മിറ്റി കീഴിൽ വിവിധ യൂണിറ്റുകളിൽ നടത്തിയ പ്രതിഷേധ സംഗമ...
22/09/2020

കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ചെമ്മണ്ണ് മേഖലാ കമ്മിറ്റി കീഴിൽ വിവിധ യൂണിറ്റുകളിൽ നടത്തിയ പ്രതിഷേധ സംഗമം. കോൺഗ്രസിൽ നിന്നും വന്നവർക്ക് സ്വീകരണം നൽകി. മേഖലാ സെക്രട്ടറി സഖാവ് മണികണ്ഠൻ, ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് അനീഷ്, മേഖലാ പ്രസിഡന്റ് സഖാവ് മുബീൻ, മേഖല ട്രഷർ സഖാവ് പ്രശാന്ത് സഖാവ് ഷെരീഫ്, സഖാവ് മനു എന്നിവർ നേതൃത്വം നൽകി

സ്വർണ്ണ കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രി വി.മുരളീധരൻ  രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്...
21/09/2020

സ്വർണ്ണ കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര മന്ത്രി വി.മുരളീധരൻ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ ചെമ്മണ്ണ് ഏലപ്പാറ മേഖലാ കമ്മറ്റികൾ നടത്തിയ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും

മന്ത്രി KT ജലീലിന് അഭിവാദ്യം അറിയിച്ച് Dyfl ചെമ്മണ്ണ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  ഏലപ്പാറയിൽ നടത്തിയപ്രകടനം
16/09/2020

മന്ത്രി KT ജലീലിന് അഭിവാദ്യം അറിയിച്ച് Dyfl ചെമ്മണ്ണ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏലപ്പാറയിൽ നടത്തിയപ്രകടനം

16/09/2020

മന്ത്രി KT ജലീലിന് അഭിവാദ്യം അറിയിച്ച് Dyfl ചെമ്മണ്ണ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏലപ്പാറയിൽ നടത്തിയപ്രകടനം

സഖാവ് യെച്ചുരിക്കെതിരെ RSS കള്ള പ്രചാരണത്തിനും കള്ള കേസിനുമെതിരെ DYFI  ഏലപ്പാറയിൽ പ്രേതിഷേധം സംഘടിപ്പിച്ചു. Sfi മുതൽ ഇന്...
13/09/2020

സഖാവ് യെച്ചുരിക്കെതിരെ RSS കള്ള പ്രചാരണത്തിനും കള്ള കേസിനുമെതിരെ DYFI ഏലപ്പാറയിൽ പ്രേതിഷേധം സംഘടിപ്പിച്ചു. Sfi മുതൽ ഇന്ത്യയുടെ സമര പോരാട്ടങ്ങളൾക് നേതൃത്വം നൽകി. സാമ്രജത്ത, വർഗീയ ശക്തികൾക്കെതിരെ സമാനതകൾ ഇല്ലാത്ത പോരാട്ടം സംഘടിപ്പിച്ച ഉശിരൻ പോരാളി. ഒരു ജനതയെ ആകെ മതത്തിന്റെ പേരിൽ നാടുകടത്താൻ തക്കം പാർത്തവർക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ പ്രിയ സഖാവിനെ നിങ്ങൾ വേട്ടയാടുന്നുവെങ്കിൽ ഒന്നോർക്കുക വെള്ളക്കാരന്റെ ഷു നക്കിയ സവർക്കാറിന്റെ പാരമ്പര്യം അല്ല ഞങ്ങൾക്കുള്ളത്, കഴുത്തിൽ തൂക്കുകയർ അണിയുമ്പോഴും ഈങ്കുലാബ് വിളിച്ച ഭഗത്ത്‌ സിംഗിന്റെ പിന്മുറക്കാരനാണ് ഞങ്ങൾ. അതുകൊണ്ട് തുക്കുകയറും തടവറയും കാട്ടി കമ്മ്യൂണിസ്റ്റുകാരനെ ഭയപെടുത്താമെന്ന് കരുതണ്ട...

DYFI
15/08/2020

DYFI

09/08/2020

DYFI ചെമ്മണ്ണ് മേഖല കമ്മിറ്റിയിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മൂന്നാമയിൽ പ്രേദേശത്തു വെള്ളം കയറി നശിച്ച വീടുകൾ ശുചിയാക്കി സ :അനൂബ്, മണികണ്ഠൻ, അനീഷ്‌, ബിജു, സജിമോൻ എന്നിവർ നേതൃത്വം നൽകി മേഖല കമ്മിറ്റി കീഴിൽ യൂത്ത് ബ്രിഗേഡ് സജീവമായി പ്രവർത്തനം നടത്തി വരുന്നു.

Address

Elappara
Elappara

Telephone

+919744798682

Website

Alerts

Be the first to know and let us send you an email when DYFI ചെമ്മണ്ണ് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ചെമ്മണ്ണ് മേഖല കമ്മിറ്റി:

Share