SDPI Moothedam

  • Home
  • SDPI Moothedam

SDPI Moothedam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Moothedam, Political Party, .

19/03/2026
സഹകരിച്ച എല്ലാവർക്കും നന്ദി…
11/12/2025

സഹകരിച്ച എല്ലാവർക്കും നന്ദി…

മൂത്തേടം പഞ്ചായത്ത് വാർഡ് 8 ചോളമുണ്ടയിൽ നിന്നും ജനവിധി തേടുന്ന നിഷാദ് കുഞ്ഞുട്ടിയുടെ പ്രചരണ പോസ്റ്ററുകൾ മറച്ച് വെക്കാൻ ശ...
10/12/2025

മൂത്തേടം പഞ്ചായത്ത് വാർഡ് 8 ചോളമുണ്ടയിൽ നിന്നും ജനവിധി തേടുന്ന നിഷാദ് കുഞ്ഞുട്ടിയുടെ പ്രചരണ പോസ്റ്ററുകൾ മറച്ച് വെക്കാൻ ശ്രമം.

സാമ്പ്രതായിക രാഷ്ടീയ പാർട്ടി എന്നൊക്കെ അവകാശപ്പെടുന്ന പാർട്ടികളുടെ രാഷ്ട്രീയ മര്യാദയാണി കാണുന്നത്…

നിഷാദ് കുഞ്ഞുട്ടിയുടെ കണ്ണട അടയാളം ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് എന്നത് തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം ഈ കലാപരിപാടികൾ..

നിഷാദ് കുഞ്ഞുട്ടിയെ കണ്ണട അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക 🕶️🕶️🕶️




09/12/2025

ബാലറ്റിൽ ഒന്നാമത്….🕶️🕶️🕶️🕶️

01/12/2025

മുസ്ത ഹസീനയെ നെഞ്ചിലേറ്റി ചാമപ്പറമ്പിലെ ജനമനസ്സ്..

30/11/2025

നിഷാദ് കുഞ്ഞുട്ടിയെ ചോളമുണ്ടയുടെ ജനങ്ങൾ ഏറ്റെടുക്കും….



തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ കാരപ്പുറം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ജൈസലിൽ നിന്നും ഒരു വോട്ടർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിക...
26/11/2025

തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ
കാരപ്പുറം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ജൈസലിൽ നിന്നും ഒരു വോട്ടർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിക്കുന്നു…



SDPI Kerala
SDPI Malappuram

23/11/2025

ചുങ്കത്തറ പഞ്ചായത്ത് വാർഡ് 19 കുന്നത്ത് നിന്ന് ജനവിധി തേടുന്ന നിയാസ് എന്ന കാണിയെ കുറിച്ച് ജനങ്ങൾ പറയുന്നു…

പാരമ്പര്യ രാഷ്ട്രീയപാർട്ടികളുടെ വഞ്ചനാ ഭരണത്തിൽ നിന്ന് ചോളമുണ്ടയുടെ മോചനത്തിന് വേണ്ടി, ചോളമുണ്ടയുടെ ജനങ്ങൾ കൂടെയുണ്ട് എന...
21/11/2025

പാരമ്പര്യ രാഷ്ട്രീയപാർട്ടികളുടെ വഞ്ചനാ ഭരണത്തിൽ നിന്ന് ചോളമുണ്ടയുടെ മോചനത്തിന് വേണ്ടി, ചോളമുണ്ടയുടെ ജനങ്ങൾ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തിൽ പത്രിക സമർപ്പിച്ചു,




SDPI Malappuram

TOP Comments

Address


679331

Telephone

+919048334827

Website

Alerts

Be the first to know and let us send you an email when SDPI Moothedam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share