IUML Anakkara

  • Home
  • IUML Anakkara

IUML Anakkara മുസ്‌ലിം ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി

27/11/2025

ബാല്യവും യൗവ്വനവും നടന്നു തീർത്ത വഴികളിൽ...
ബന്ധുക്കളും സഹപാഠികളും ഇഷ്ട ജനങ്ങളും സ്നേഹം വിതറിയ വഴികളിൽ ....

ജനസമ്മിതി തേടി...
സീനത്ത് പുളിക്കൽ.

#നമ്മുടെ_ആനക്കര
#തുടരാനുറച്ചു_യുഡിഫ്

നാടിന്റെ സാരഥി നാട്ടുകാർക്ക് പ്രിയങ്കരൻ ആനക്കര പഞ്ചായത്ത് 17 ആം വാർഡ് യു ഡി എഫ് സ്ഥാനാർഥി എം എ സിയാദിനെ വിജയിപ്പിക്കുക  ...
26/11/2025

നാടിന്റെ സാരഥി
നാട്ടുകാർക്ക് പ്രിയങ്കരൻ

ആനക്കര പഞ്ചായത്ത് 17 ആം വാർഡ് യു ഡി എഫ് സ്ഥാനാർഥി എം എ സിയാദിനെ വിജയിപ്പിക്കുക

#നമ്മുടെആനക്കര.
#തുടരാനുറച്ചു_യുഡിഎഫ്

പന്നിയൂർ..! വിശ്വ പ്രസിദ്ധ പന്തിരുകുലം ഐതീഹത്തിന്റെ പെരുമയും പ്രശസ്തിയും നിറഞ്ഞനാട് .. സമകാലിക കേരളീയ തീർത്ഥാടന ടൂറിസം ഭ...
26/11/2025

പന്നിയൂർ..!
വിശ്വ പ്രസിദ്ധ പന്തിരുകുലം ഐതീഹത്തിന്റെ പെരുമയും പ്രശസ്തിയും നിറഞ്ഞനാട് .. സമകാലിക കേരളീയ തീർത്ഥാടന ടൂറിസം ഭൂപടത്തിൽ പേര് കേട്ട ഇടമാണ് പന്നിയൂർ.
നമ്മുടെ ഈ ഗ്രാമത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ,
ഭാവനാ സമ്പന്നനും പന്നിയൂരിന്റെ സാംസ്കാരിക പൈതൃകം ഉൾകൊള്ളുന്നവരുമാവണം നമ്മുടെ പ്രതിനിധിയായി വിജയിച്ചു വരേണ്ടത്.
പരസ്പരം സഹകരിച്ചും സ്നേഹിച്ചും അന്യന്റെ സന്തോഷത്തിലും സന്താപത്തിലും ഒന്നിച്ചു പോകുന്ന ഒരു ജനതയാണ് പന്നിയൂരിന്റെ മുഖം .

കോവിഡ് കാലത്തു ആർ ആർ ടി സന്നദ്ധ സേവകനായി സേവനം ചെയ്യവേ മഹാ മാരി കീഴടക്കി മാസങ്ങൾ തീവ്ര പരിചരണ വിഭാഗത്തിലും , വിവിധ ആരോഗ്യ സുരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെ ആഴ്ചകളോളം വീട്ടിലും രോഗ ബാധിതനായി കിടന്ന്,
ഈ നാടിൻറെ പ്രാർത്ഥനകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന നമ്മുടെ സഹോദരനാണ്
മനോജ് ...

പന്നിയൂർ , നയ്യൂർ മേഖലകളിൽ ജീവകാരുണ്യ സേവന രംഗത്ത് ജാതി മത ചിന്തകൾക്ക് അതീതമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെകാലമായി നിറഞ്ഞു നിൽക്കുന്ന പൊതു പ്രവർത്തകനും,
ആനക്കരയുടെ കായിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട നയ്യൂർ യുവ നയനയുടെ ഭാരവാഹിത്വത്തിൽ ദീർഘ കാലമായി തുടരുന്ന കായിക പ്രേമിയും സംഘാടകനുമായ ജനകീയ മുഖമാണ് മനോജ് ...

ഈ നാടിനു നൽകിയ സേവനങ്ങൾ ഓർത്തെടുത്തു നമുക്ക് അദ്ദേഹത്തെ ചേർത്തു പിടിക്കാം ....

ആനക്കര ഗ്രാമ പഞ്ചായത്ത്,10 ആം വാർഡ് പന്നിയൂരിൽ നിന്നും ജനവിധി തേടുന്ന മനോജിനെ കൈപ്പത്തി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കുക

നിളയോര ഗ്രാമമേ ... നന്ദി ...വളരെ ആകസ്മികമായി ആണ് അഞ്ചു വർഷങ്ങൾക്കു മുൻപ് ഈ വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി...
22/11/2025

നിളയോര ഗ്രാമമേ ... നന്ദി ...

വളരെ ആകസ്മികമായി ആണ് അഞ്ചു വർഷങ്ങൾക്കു മുൻപ് ഈ വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയതും നിങ്ങളുടെ പിന്തുണയും സഹായവും കൊണ്ട് ജനപ്രതിനിധി യായതും ആനക്കര പഞ്ചായത്ത് ഭരണ സമിതി വൈസ് പ്രസിഡന്റ് ആയതും.

തെരഞ്ഞെടുപ്പ് കാലം തൊട്ട് കൂടെ നിന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകായാണ് .

100% എന്ന് അവകാശ പെടുന്നില്ല എങ്കിലും ഇടതു സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും ഫണ്ട് വെട്ടിക്കുറച്ചും തദ്ദേശ സ്ഥപനങ്ങളെ ഞെരുക്കിയ കഴിഞ്ഞ അഞ്ചു വര്ഷം കഴിവിന്റെ പരമാവധി വികസന സേവന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം , കെളായിനമ്പ്രം റോഡ് ഈ കാലയളവിലെ വലിയ നേട്ടമായി കാണുന്നു , യാറം റോഡ് ഒരു അടയാളപ്പെടുത്തലായി വിശ്വസിക്കുന്നു .... ജനങ്ങളോടുള്ള കടമ നിർവ്വഹിച്ചു എന്ന ബോധ്യത്തോടെ

റുബിയ റഹ്‌മാൻ
മെമ്പർ വാർഡ് 4
വൈസ് പ്രസിഡന്റ് ആനക്കര ഗ്രാമ പഞ്ചായത്ത്‌.

https://www.facebook.com/share/p/1H9WLNobTd/

Address

Suhailenjoy@gmail. Com

Telephone

+918138967176

Website

Alerts

Be the first to know and let us send you an email when IUML Anakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share