എന്റെ ചിറ്റൂർ

എന്റെ ചിറ്റൂർ ചരിത്രം പ്രകൃതിയെ കണ്ടുമുട്ടുകയും പാരമ്പര്യങ്ങൾ ജീവസുറ്റതാക്കുകയും ചെയ്യുന്ന ചിറ്റൂരിനെ കണ്ടെത്തൂ

ചിറ്റൂരിലെ ആദ്യ മധുരവിപ്ലവം! ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തണ്ണിമത്തന് കാത്തിരുന്ന കാലം കഴിഞ്ഞു! നമ്മുടെ ചിറ്റൂരിന്റെ മ...
14/04/2026

ചിറ്റൂരിലെ ആദ്യ മധുരവിപ്ലവം!

ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തണ്ണിമത്തന് കാത്തിരുന്ന കാലം കഴിഞ്ഞു! നമ്മുടെ ചിറ്റൂരിന്റെ മണ്ണിൽ ഇതാദ്യമായി വാണിജ്യടിസ്ഥാനത്തിൽ വിളയിച്ചെടുത്ത മികച്ചയിനം തണ്ണിമത്തൻ (Syngenta - Sugar Queen) വിളവെടുപ്പിന് തയ്യാറായിരിക്കുന്നു.

ഏകദേശം 30 മുതൽ 35 ടൺ വരെ മികച്ച വിളവാണ് ഈ കന്നി കൃഷിയിൽ നമ്മുടെ കർഷകർ നേടിയെടുത്തിരിക്കുന്നത്.

എന്തുകൊണ്ട് ചിറ്റൂർ തണ്ണിമത്തൻ?

✅ സത്കൃഷി രീതി (GAP): പൂർണ്ണമായും സുരക്ഷിതമായ കൃഷിമുറകൾ പാലിച്ചു വളർത്തിയത്.

✅ നേരിട്ട് വിളവെടുക്കാം: തോട്ടത്തിൽ നേരിട്ട് വന്ന് ഇഷ്ടപ്പെട്ടവ നോക്കി വിളവെടുത്തു വാങ്ങാം.

✅ മികച്ച ​ഗുണമേന്മ: ചിറ്റൂരിന്റെ തനതായ മധുരവും മികച്ച ക്വാളിറ്റിയും.

ഈ വേനലവധി ആഘോഷമാക്കാം!

കുട്ടികൾക്ക് കൃഷിരീതികൾ പരിചയപ്പെടുത്തിക്കൊടുക്കാനും നേരിട്ടൊരു തണ്ണിമത്തൻ തോട്ടം കാണാനുമുള്ള ഈ അവസരം പാഴാക്കരുത്. ഈ വെക്കേഷൻ കാലത്ത് ഫാമിലി സന്ദർശിക്കാൻ പറ്റിയ ഒരിടം കൂടിയാണിത്.

📍 ലഭ്യമായ സ്ഥലം: വിളയോടി, ചിറ്റൂർ, പാലക്കാട്.
💰 വില: വിപണിയിലേക്കാൾ ലാഭത്തിൽ മികച്ച ക്വാളിറ്റി!

ഓർഡറുകൾക്കും സന്ദർശനത്തിനുമായി വിളിക്കൂ:
📞 +91 62383 86867

06/04/2026

വാഴ 2 മൂവിയുടെ ടിക്കറ്റ് ലഭിക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിറ്റൂർ മണ്ഡലത്തിൽ നിങ്ങൾ കണ്ട വികസനത്തെ കുറിച്ച് ഒരു സെൽഫി വീഡിയോ എടുത്ത് നിങ്ങളുടെ പേജിൽ നിന്നും എന്റെ ചിറ്റൂർ എന്ന ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാ പേജിലും ഡിസംബർ 7 ന് വൈകിട്ട് 8 മണിക്കകം കൊളാബ് ചെയ്യുക... .

03/12/2025
🌼🌸 Ente Chittur wishes you all a Happy Onam! 🌸🌼From the land of culture, history, and traditions – let’s celebrate this ...
05/09/2025

🌼🌸 Ente Chittur wishes you all a Happy Onam! 🌸🌼

From the land of culture, history, and traditions – let’s celebrate this Onam with unity, love, and togetherness. 💛✨

May the fragrance of flowers, the joy of Sadya, and the spirit of Mahabali fill every Chittur home with happiness and prosperity. 🌿🍽️

ചിങ്ങം 1 – പുതുവത്സര ദിനം കർഷക ദിനം കേരളത്തിന്റെ പുതുവത്സരാരംഭവും,നമ്മുടെ നിലം നനച്ച് സ്വപ്നങ്ങൾ വിളയിക്കുന്നകർഷകർക്കുള്...
17/08/2025

ചിങ്ങം 1 – പുതുവത്സര ദിനം
കർഷക ദിനം

കേരളത്തിന്റെ പുതുവത്സരാരംഭവും,
നമ്മുടെ നിലം നനച്ച് സ്വപ്നങ്ങൾ വിളയിക്കുന്ന
കർഷകർക്കുള്ള നന്ദിയുടെ ദിനവും…

ഈ ചിങ്ങം 1-നും കർഷക ദിനത്തിലും
ഹൃദയം നിറഞ്ഞ ആശംസകൾ

നമ്മുടെ കർഷകർക്ക് അഭിവാദ്യം,
നമ്മുടെ നാട്ടിന് സമൃദ്ധിയും ഐശ്വര്യവും!

#ചിങ്ങം1 #കർഷകദിനം #പുതുവത്സരം #എന്റെചിറ്റൂർ

എവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳"സ്വാതന്ത്ര്യം നേടുന്നതിലും അതിനെ കാത്തുസൂക്ഷിക്കുന്നതാണ് വലിയ വെല്ലുവിളി."മഹാത്മാ ഗാന...
14/08/2025

എവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

"സ്വാതന്ത്ര്യം നേടുന്നതിലും അതിനെ കാത്തുസൂക്ഷിക്കുന്നതാണ് വലിയ വെല്ലുവിളി."

മഹാത്മാ ഗാന്ധി

#സ്വാതന്ത്ര്യദിനം

എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ
06/06/2025

എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ

ലോക പരിസ്ഥിതി ദിനം.
05/06/2025

ലോക പരിസ്ഥിതി ദിനം.

എല്ലാവർക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ
11/05/2025

എല്ലാവർക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ

എല്ലാവർക്കും മെയ് ദിനാശംസകൾ.       day
01/05/2025

എല്ലാവർക്കും മെയ് ദിനാശംസകൾ.

day

തത്തമംഗലത്തിൻ്റെ  തനതായ ആഘോഷമാണ് കുതിരവേല. നാടിൻ്റെ  ഉത്സവമാമങ്കത്തിന് ഹൃദ്യമായ ആശംസകൾ....
25/04/2025

തത്തമംഗലത്തിൻ്റെ തനതായ ആഘോഷമാണ് കുതിരവേല. നാടിൻ്റെ ഉത്സവമാമങ്കത്തിന് ഹൃദ്യമായ ആശംസകൾ....

എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യാശയുടെ ഈസ്റ്റർ ദിനാശംസകൾ...
19/04/2025

എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യാശയുടെ ഈസ്റ്റർ ദിനാശംസകൾ...

Address

Chittur

Telephone

+917012117139

Website

Alerts

Be the first to know and let us send you an email when എന്റെ ചിറ്റൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to എന്റെ ചിറ്റൂർ:

Share