Indian National Congress East Eleri

Indian National Congress East Eleri ഈസ്റ്റ് എളേരി കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാട്

24/05/2026
14/05/2026

നിയുക്ത മുഖ്യമന്ത്രി ക്ക് ഈസ്റ്റ് എളേരി യുടെ അഭിവാദ്യങ്ങൾ 💙💙💙💙💙💙💙

11/05/2026

പ്രിയ രാഹുൽ ഗാന്ധി,

കേരളത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഉള്ള ജില്ലകളിൽ കോൺഗ്രസ്‌ പാർട്ടി ക്ക് വേണ്ടി പ്രവർത്തിച്ചത് ഞങ്ങൾ സാധാരണകാരായ അണികൾ ആണ്. ..ഞങ്ങൾക്ക് ഒരേ ഒരു വ്യക്തി യെ മാത്രമേ മുഖ്യമന്ത്രി ആയി അംഗീകരിക്കാൻ കഴിയൂ. .അത് ഞങ്ങളെ നയിച്ച വി ഡി സതീശനെ ആണ്. ..ആ പേര് വെട്ടി ഞങ്ങൾക്ക് മറ്റൊരാളെ മുഖ്യമന്ത്രി ആയി നൽകുന്നത് ആണ് അങ്ങയുടെ തീരുമാനം എങ്കിൽ ഞങ്ങൾ അണികൾ അങ്ങേക്ക് ഉറപ്പ് നൽകുന്നു നേതാക്കൾ കോൺഗ്രസ്‌ ഇൽ ഉണ്ടാകും ഞങ്ങൾ അങ്ങേക്ക് ഒപ്പം ഉണ്ടാകില്ല. .രാജ്യത്ത് കോൺഗ്രസ്‌ ശോഷിച്ചപ്പോളും 90% സീറ്റുകളിലും കോൺഗ്രസ്‌ നെ വിജയിപ്പിച് അങ്ങേക്ക് ഒപ്പം നില നിന്ന് ഞങ്ങളെ വെല്ലുവിളിക്കാൻ അങ്ങേക്ക് ധൈര്യം ഉണ്ടെങ്കിൽ അത് ചെയ്തു കൊള്ളൂ. ..ഞങ്ങളുടെ പാർട്ടി മെമ്പർഷിപ്പ് അങ്ങേക്ക് അസാധുവാക്കാം. ..പക്ഷെ ഞങ്ങളുടെ വോട്ടർ ഐഡി ഞങ്ങൾക്ക് ഒപ്പം ഉണ്ടാകും എന്ന് ഓർമിപ്പിക്കുന്നു. ..ഒറ്റപ്പേർ വി ഡി ❤️❤️❤️

06/05/2026

V D Satheesan

Address

Chittarikkal
Chittarikkal
671326

Alerts

Be the first to know and let us send you an email when Indian National Congress East Eleri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian National Congress East Eleri:

Share