SDPI അരികത്തുവാർ വാർഡ് കമ്മിറ്റി

SDPI അരികത്തുവാർ വാർഡ് കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI അരികത്തുവാർ വാർഡ് കമ്മിറ്റി, Political Party, chirayinkeezhu, Chirayinkeezhu.

05/04/2026

സതീശന്‍ - ബിജെപി ഡീല്‍                                                                                                  ...
01/04/2026

സതീശന്‍ - ബിജെപി ഡീല്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ബിജെപിയുടെ വിജയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉറപ്പു വരുത്താമെന്നും പകരം നിശ്ചിത ഇടങ്ങളില്‍ യുഡിഎഫ് വിജയം ഉറപ്പിക്കാന്‍ ബിജെപി സഹായിക്കാമെന്നും പരസ്പരം ധാരണയുണ്ടാക്കിയ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആദ്യത്തില്‍ ബിജെപി ഭീഷണി ഉയര്‍ത്തിക്കാട്ടി മഞ്ചേശ്വരത്ത് പാര്‍ട്ടിയെ ഇകഴ്ത്തുന്നതിനുവേണ്ടി എസ്ഡിപിഐയ്‌ക്കെതിരേ പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായി എസ്ഡിപിഐ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചപ്പോള്‍ ബിജെപി സാധ്യത അടയുന്ന സ്ഥിതി വന്നു. അതോടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥിക്ക് സാധ്യത തെളിഞ്ഞു.
അതു തടയാനാണ് അവിടെ എസ്ഡിപിഐ വോട്ട് വേണ്ട എന്ന പ്രഖ്യാപനം. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസിലാകും.
ഇതേ ഓപറേഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. ബിജെപിയ്ക്ക് നിര്‍ണായകമായ ചില പഞ്ചായത്തുകളില്‍ എസ്ഡിപിഐ യുഡിഎഫിനെ സഹായിക്കാന്‍ തയ്യാറായപ്പോള്‍ അത് നിഷേധിച്ചു. എസ്ഡിപിഐ സഹായത്താല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന ഇടങ്ങളില്‍ രാജിവെപ്പിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയും കോടതി ഇടപെടലുകളിലൂടെയും യുഡിഎഫ് പിന്തുണയിലൂടെയും ഏതാനും പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തില്‍ വന്നു. ഓപറേഷന്‍ വിജയിച്ചല്ലോ !!!.
ബിജെപിയുടെ പലയിടങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ ഡീലിന്റെ താല്‍പ്പര്യം പ്രതിഫലിക്കുന്നത് കാണാം.
സതീശന്റെ തൂവെള്ള വസ്ത്രം പോലെ പരിശുദ്ധമാണ് അന്തരംഗം എന്നു വിചാരിക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന്റെ പൂര്‍വകാല ചെയ്തികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഗോള്‍വാള്‍ക്കര്‍ പ്രതിമ അനാഛാദനം അവഗണിക്കാം. പരസ്പര ധാരണയ്ക്കു വേണ്ടി മുമ്പ് ആധികാരിക സംഘപരിവാര്‍ നേതാക്കളെ സമീപിച്ച കാര്യം അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
സതീശന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ ഇവിടെ പ്രകടമാണ്. മുന്നണി വിജയിക്കണം. എന്നാല്‍ വലിയ മാര്‍ജിനില്‍ ആവരുത്. വലിയ ഭൂരിപക്ഷത്തില്‍ ആയാല്‍ മുഖ്യമന്ത്രി പദവിയ്ക്ക് ഇങ്ങു നിന്നും അങ്ങു നിന്നും പലരും വരും. കുറഞ്ഞ ഭൂരിപക്ഷമായാല്‍ മുഖ്യമന്ത്രി കസേരയ്ക്കുള്ള മല്‍സരം കുറയും- 'തനിയ്ക്കാക്കാം.'
ബിജെപി ഡീല്‍ ഇത് രണ്ടിനും സഹായകരമാകും.
സതീശന്റെ തുടര്‍ച്ചയായ എസ്ഡിപിഐ വോട്ട് നിഷേധത്തിന്റെ ആനുകുല്യം ആര്‍ക്കാണ് ?. കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടക കക്ഷികളുടെയും നിലപാട് ഇതു തന്നെയാണോ ?
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ പ്രമുഖരുടെ ഇതിലുള്ള നിലപാട് എന്താണ് ?
ഈയിടെ അസാധാരണമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ സതീശന്‍ പ്രകടിപ്പിക്കുന്ന വെപ്രാളവും രോഷപ്രകടനങ്ങളും ഡീല്‍ പ്രകടമാകുന്നതിന്റെ ജാള്യതയെയാണ് കാണിക്കുന്നത്..
'ഓടരുതമ്മാവാ ആളറിയും'

01/04/2026

SDPI സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മീഡിയ ഒൺ ചർച്ചയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് 2026 നോടനുബന്ധിച്ച് “ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക”എന്ന പ്രമേയവുമായി SDPI ചിറയിൻകീഴ് മണ്ഡലം ക...
01/04/2026

നിയമസഭാ തെരഞ്ഞെടുപ്പ് 2026 നോടനുബന്ധിച്ച് “ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക”എന്ന പ്രമേയവുമായി SDPI ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം പ്രവർത്തക കൺവെൻഷൻ മുടപുരത്തെ ശ്രീ കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ നടന്നു.

മണ്ഡലം പ്രസിഡന്റ് അനസ് അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് നിസാം മുടപുരം സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കരമന സലീം ഉദ്ഘാടനം ചെയ്തു കൊണ്ട് പാർട്ടി നയം വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം അഡ്വക്കേറ്റ് ഷിബു, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ ട്രഷറർ നാഫില ത്വൽഹത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് കടന്ന് വന്നവർക്ക് ജില്ലാ-മണ്ഡലം നേതൃത്വങ്ങൾ അംഗത്വ വിതരണം നടത്തി. മണ്ഡലത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നും പാർട്ടി നിലപാടിനെ അറിയുവാനായി പ്രോഗ്രാമിലേക്ക് ഒഴുകിയെത്തിയ പാർട്ടി പ്രവർത്തകർക്ക് മണ്ഡലം കമ്മിറ്റിയംഗം സിദ്ധിഖ് മൗലവി SDPI മണ്ഡലം കമ്മിറ്റിയുടെ പേരിൽ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

വിലയേറിയ വോട്ടുകൾ നൽകി സഹകരിച്ചു ചേർത്ത് പിടിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
09/12/2025

വിലയേറിയ വോട്ടുകൾ നൽകി സഹകരിച്ചു ചേർത്ത് പിടിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

ഗോദയിൽ കരുത്തർഅഴിമതിയില്ലാത്ത സമഗ്ര വികസനത്തിന്‌ SDPI സാരഥികൾവാർഡ് - ബ്ലോക്ക് - ജില്ലാ സാരഥികൾനമ്മുടെ ചിഹ്നം കണ്ണടകണ്ണട ...
02/12/2025

ഗോദയിൽ കരുത്തർ

അഴിമതിയില്ലാത്ത സമഗ്ര വികസനത്തിന്‌ SDPI സാരഥികൾ

വാർഡ് - ബ്ലോക്ക് - ജില്ലാ സാരഥികൾ

നമ്മുടെ ചിഹ്നം കണ്ണട

കണ്ണട അടയാളത്തിൽ വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ സ്ഥാനാർത്ഥി സുമയ്യയെ വിജയിപ്പിക്കുക
01/12/2025

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ സ്ഥാനാർത്ഥി സുമയ്യയെ വിജയിപ്പിക്കുക

ജനഹൃദയത്തിൽ ഒന്നാം സ്ഥാനം ബാലറ്റിലും ഒന്നാമത്  നമ്മുടെ ചിഹ്നം കണ്ണട സ്ഥാനാർഥി മിനി മോൾ
28/11/2025

ജനഹൃദയത്തിൽ ഒന്നാം സ്ഥാനം
ബാലറ്റിലും ഒന്നാമത്

നമ്മുടെ ചിഹ്നം കണ്ണട
സ്ഥാനാർഥി മിനി മോൾ

ചെറിയ കൈകൾ വലിയ സ്വപ്‌നങ്ങൾ
27/11/2025

ചെറിയ കൈകൾ
വലിയ സ്വപ്‌നങ്ങൾ


മുദാക്കൽ പഞ്ചായത്ത് ഇടക്കോട് 17 വാർഡിൽ ജനവിധി തേടുന്ന സജ്ന നുജൂമിനെ വിജയിപ്പിക്കുക.
22/11/2025

മുദാക്കൽ പഞ്ചായത്ത് ഇടക്കോട് 17 വാർഡിൽ ജനവിധി തേടുന്ന സജ്ന നുജൂമിനെ വിജയിപ്പിക്കുക.

21/11/2025

Address

Chirayinkeezhu
Chirayinkeezhu
695104

Website

Alerts

Be the first to know and let us send you an email when SDPI അരികത്തുവാർ വാർഡ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share