UDF Chettikulam- Ward - 2

UDF Chettikulam- Ward - 2 Sumathi is the UDF Candidate for Kozhikode Corporation. Get know her well

08/12/2020
രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മാട്ടുവയൽ അബ്ദുറഹിമാൻ.
03/12/2020

രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മാട്ടുവയൽ അബ്ദുറഹിമാൻ.

രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന ഡി സി സി മെബർ കളരിത്തറ അഹമമദ്
03/12/2020

രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന ഡി സി സി മെബർ കളരിത്തറ അഹമമദ്

രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജാഫർ സാദിക്ക്.
03/12/2020

രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്ന യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജാഫർ സാദിക്ക്.

രാപകൽ സമരത്തിന് ആശംസകൾ അർപ്പിക്കുന്ന കെ പി സി സി എക്സിക്യൂട്ടിവ് മെംബർ മൊയ്തീൻ മാസ്റ്റർ.
03/12/2020

രാപകൽ സമരത്തിന് ആശംസകൾ അർപ്പിക്കുന്ന കെ പി സി സി എക്സിക്യൂട്ടിവ് മെംബർ മൊയ്തീൻ മാസ്റ്റർ.

Sumathi Teacher with OC
03/12/2020

Sumathi Teacher with OC

03/12/2020

രാപകൽ സമരത്തിന് ആശംസകൾ അർപ്പിക്കുന്ന കെ പി സി സി എക്സിക്യൂട്ടിവ് മെംബർ യു വി ദിനേശ്മണി.

കെ റയിൽ സമര പോരാളി ടി.ടി. ഇസ്മയിൽ അവറുകൾ ഡിവിഷൻ 2 ചെട്ടികുളം UDF കമമിറ്റിയുടെ രാപകൽ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.
03/12/2020

കെ റയിൽ സമര പോരാളി ടി.ടി. ഇസ്മയിൽ അവറുകൾ ഡിവിഷൻ 2 ചെട്ടികുളം UDF കമമിറ്റിയുടെ രാപകൽ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.

രാപ്പകൽ സമരത്തിന് വാർഡ് 2ന്റെ ചെയർമാൻ സവിൻ മോനു അദ്യക്ഷം വഹിച്ചകൊണ്ട് സംസാരിക്കുന്നു.
03/12/2020

രാപ്പകൽ സമരത്തിന് വാർഡ് 2ന്റെ ചെയർമാൻ സവിൻ മോനു അദ്യക്ഷം വഹിച്ചകൊണ്ട് സംസാരിക്കുന്നു.

കെ-റെയിൽ  പദ്ധതി പൂർണമായി ഉപേക്ഷിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു UDF വാർഡ് 2 കമമിറ്റി നടത്തുന...
03/12/2020

കെ-റെയിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു UDF വാർഡ് 2 കമമിറ്റി നടത്തുന്ന രാപ്പകൽ സമരത്തിന് വാർഡ് 2 കൺവീനർ റാസിക്ക് സി. പി സ്വാഗത പ്രസംഗം നടത്തുന്നു.

" ജനിച്ച മണ്ണിൽ നിന്നും പറിച്ചു മാറ്റാൻ അനുവദിക്കില്ല" എന്ന മുദ്യാവാക്യവുമായി കെ-റെയിൽ  പദ്ധതി പൂർണമായി ഉപേക്ഷിക്കുവാൻ വ...
03/12/2020

" ജനിച്ച മണ്ണിൽ നിന്നും പറിച്ചു മാറ്റാൻ അനുവദിക്കില്ല" എന്ന മുദ്യാവാക്യവുമായി കെ-റെയിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു UDF വാർഡ് 2 കമമിറ്റി നടത്തുന്ന രാപ്പകൽ സമരം കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

" ജനിച്ച മണ്ണിൽ നിന്നും പറിച്ചു മാറ്റാൻ അനുവദിക്കില്ല" എന്ന മുദ്യാവാക്യവുമായി കെ-റെയിൽ  പദ്ധതി പൂർണമായി ഉപേക്ഷിക്കുവാൻ വ...
03/12/2020

" ജനിച്ച മണ്ണിൽ നിന്നും പറിച്ചു മാറ്റാൻ അനുവദിക്കില്ല" എന്ന മുദ്യാവാക്യവുമായി കെ-റെയിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു UDF വാർഡ് 2 കമമിറ്റിയുടെ രാപ്പകൽ സമരത്തിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
03/ 12/ 2020ന് 9 .30 Am മുതൽ
04/12/2020 ന് 9 .30 Am വരെ.

സ്നേഹപൂർവ്വം,
ചെയർമാൻ : സവിൻ മോനു കൺവീനർ : റാസിക്ക് സി. പി
വാർഡ് 2 UDF കമമിറ്റി

Address

Chettikulam
Chettikulam
673303

Telephone

+919349477077

Website

Alerts

Be the first to know and let us send you an email when UDF Chettikulam- Ward - 2 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share