"ABVP STCET UNIT"

"ABVP STCET UNIT" അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (? Its growth process was slow and sporadic in the first few years but it picked up after Prof.

The ABVP was started soon after independence with the objective of channelising students’ energies in the task of national reconstruction by a group of students and teachers who drew their inspiration from the RSS, the premier nationalist organisation of the country. Yeshwantrao Kelkar, a lecturer in Bombay, became its main organiser in 1958. He was its real architect and builder. As a consequence

of singe-minded devotion of Prof. Kelkar, who passionately tried to build up this organisation till his death in 1987, the ABVP is what it is today.

06/01/2020

JNU വില്‍ അക്രമങ്ങള്‍ നടത്തിയ ഇടത് ഗുണ്ടകളും ജിഹാദികളും.
CCTV ദൃശ്യങ്ങൾ പുറത്ത്.


We have done it again! ABVP wins 3 of 4 seats in  ! We have bagged the posts of President, Vice President and Joint Secr...
13/09/2018

We have done it again!
ABVP wins 3 of 4 seats in ! We have bagged the posts of President, Vice President and Joint Secretary!

Kudos to for putting in great effort. Congratulations for this resounding victory!
https://t.co/kInnRfP2dp

09/04/2017

ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രിൻസിപ്പാളിന്റെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ശ്രമം നടത്തിയതിൽ പ്രതിഷേധിച്ച്,
നാളെ #ആലപ്പുഴ ജില്ലയിലെ #എഞ്ചിനീയറിംഗ് കോളേജുകളിൽ ABVP വിദ്യാഭ്യാസ ബന്ദ്..

ശ്രീ (ABVP വനിതാ വിഭാഗം) എറണാകുളത്ത് പിണറായി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധം.. #അമ്മക്കൊപ്പം
07/04/2017

ശ്രീ (ABVP വനിതാ വിഭാഗം) എറണാകുളത്ത് പിണറായി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധം..
#അമ്മക്കൊപ്പം

പിണറായി ഭരണം വരാൻവേണ്ടി മുട്ടുക്കുത്തിപ്രാർത്തിച്ച കേരള ജനത കാണണം പിണറായിടെ പോലീസ് തെരുവിലൊരമ്മക്ക് നേരെ കാണിച്ചുക്കൂട്...
05/04/2017

പിണറായി ഭരണം വരാൻവേണ്ടി മുട്ടുക്കുത്തിപ്രാർത്തിച്ച കേരള ജനത കാണണം പിണറായിടെ പോലീസ് തെരുവിലൊരമ്മക്ക് നേരെ കാണിച്ചുക്കൂട്ടുന്ന പേക്കൂത്ത്..

സ്വാശ്രയ മുതലാളിമാർക്ക് വിടുപണി ചെയ്യുന്ന പിണറായി വിജയനെതിരെ പ്രതിഷേധം ഉയരണം..
അമ്മമാർ തെരുവിലിറങ്ങണം. എത്ര പീഡനങ്ങൾ നടന്നു. എവിടെയാണ് അന്വേഷണം. ഈ അമ്മയുടെ ഗതികേടും കണ്ണീരമാണ്. CPM കുടുംബമാണ് ഇവരുടേത്.

സഖാവ് ജിഷ്ണുവിന്റെ കേസ് അന്വേഷിക്കാൻ പിണറായി തയ്യാറല്ല. അവന്റെ കുടുംബത്തിന്റെ പാർട്ടി മെമ്പർഷിപ്പ് കട്ട് ചെയ്യാനാണ് പാർട്ടിക്ക് താത്പര്യം. TP ചന്ദ്രശേഖരൻ തൊട്ടടുത്തുണ്ടെന്ന ഭീഷണിയും.. ഈ CPM ഫാസിസത്തിനെതിരെ അണിനിരക്കണം. CPM ന് വോട്ടു കുത്തിയ ആ അമ്മയുടെ വിരൽ ഇപ്പോൾ ചൂണ്ടുന്നത് സർക്കാരിന്റെ നെറികെട്ട ഭരണത്തിനെതിരെയാണ്.

05/04/2017

നാളെ ( ഏപ്രിൽ 6 ) സംസ്ഥാന വ്യാപകമായി ABVP പഠിപ്പുമുടക്ക്..
നാളെ മുതൽ ABVP പ്രവർത്തകർ CPM മന്ത്രിമാരെ വഴിയിൽ തടയും..
നാളത്തെ BJP ഹർത്താലിന് പൂർണ പിന്തുണ.
ജില്ലാ നഗർ കേന്ദ്രങ്ങളിൽ പ്രതിഷേധം..

പ്രതിഷേധം കനക്കട്ടേ.

ഒരു ശരാശരി പിണറായി ഭക്തന്റെ ഉത്തമ പ്രതീകമാണ് ജിഷ്ണു. അയാൾ ആരാണെന്നോ അയാളുടെ യഥാർത്ഥ മുഖം എന്താണെന്നോ അവർ തിരിച്ചറിയില്ല....
05/04/2017

ഒരു ശരാശരി പിണറായി ഭക്തന്റെ ഉത്തമ പ്രതീകമാണ് ജിഷ്ണു. അയാൾ ആരാണെന്നോ അയാളുടെ യഥാർത്ഥ മുഖം എന്താണെന്നോ അവർ തിരിച്ചറിയില്ല. അത്‌ തിരിച്ചറിഞ്ഞു വരുമ്പോളേക്കും സമയം വല്ലാണ്ട്‌ വൈകിയിരിക്കും!

ഒരുപാട് അമ്മമാരുടെ കണ്ണുനീരാൽ കളങ്കിതമായ കണ്ണൂരിന്റെ മണ്ണിൽ നിന്നും ജയിച്ചു മുഖ്യനായ ഒരാൾക്ക് ജിഷ്ണുവിന്റെ അമ്മയുടെ കണ്ണ...
05/04/2017

ഒരുപാട് അമ്മമാരുടെ കണ്ണുനീരാൽ കളങ്കിതമായ കണ്ണൂരിന്റെ മണ്ണിൽ നിന്നും ജയിച്ചു മുഖ്യനായ ഒരാൾക്ക് ജിഷ്ണുവിന്റെ അമ്മയുടെ കണ്ണുനീരു കണ്ടാൽ കരളലിയില്ല. :)

04/04/2017

ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാൽ ഇങ്ങനിരിക്കും. 😂

CPIM Red volunteers march, pathanamthitta.. 😃

Play the video at your own Risk. 😃

ചിരിച്ച് മരിച്ചാൽ കമ്മറ്റിക്ക് യാതൊരു ഉത്തരവാദിത്ത്വവും ഉണ്ടായിരിക്കുന്നതല്ലാ. 😂

03/04/2017

ഇടതിന്റെ ഫാസിസപ്പുര കത്തി - വെണ്ണീറി-
ലിവിടെത്തളിർക്കും ജനാധിപത്യം.

ഇവിടെത്തളിർക്കും ജനാധിപത്യം.

കണ്ണീർക്കനലുകൾ.


കാണാപ്പുറം നകുലന്‍റെ വരികള്‍ക്ക് അനില്‍ പനച്ചൂരാന്‍റെ ശബ്ദം.

03/04/2017

നാളെ ABVP സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു.

സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ തൃശ്ശൂർ METS എൻഞ്ചിനീയറിംഗ് കോളേജിലേക്ക് നടന്ന ABVP മാർച്ച് പോലീസ് മൃഗീയമായി ലാത്തിച്ചാർജ്ജ് ചെയ്തു.ദേശീയ നിർവ്വാഹക സമിതിയംഗം എ പ്രസാദ്, സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം അജിത്ത് എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കടുത്ത വേനൽ ചൂടിലും ക്ലാസ്സ് നടത്തുന്നത് അംഗീകരിക്കാനാവില്ല. തൃശ്ശൂരിലെ മലബാർ എൻഞ്ചിനീയറിംഗ് കോളേജിലെ അരുൺ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. തൃശ്ശൂർ METS എൻഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പാളിനെ പുറത്താക്കാനും കാമ്പസിലെ വിദ്യാർത്ഥി പീഢനങ്ങൾ അവസാനിപ്പിക്കാനും തയ്യാറാകണം.

ഈ വിഷയങ്ങളെ മുൻ നിർത്തി എ.ബി.വി.പി സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ABVP സംസ്ഥാന സമിതിയംഗം സി.എസ്സ് അനുമോദ് METS എൻഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ 48 മണിക്കൂർ ഉപവാസം കിടക്കും. നാളെ (April 4) ആത്മഹത്യ ചെയ്ത അരുണിന്റെ വീട് ABVP സംസ്ഥാന നേതൃത്വം സന്ദർശിക്കും. ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Address

St. Thomas College Of Engineering & Technology Kozhuvallor P. O, Alappuzha Dist –689521
Chengannur
689521

Website

Alerts

Be the first to know and let us send you an email when "ABVP STCET UNIT" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share