ABVP Chengannur Nagar

ABVP Chengannur Nagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ABVP Chengannur Nagar, Social service, Chengannur.

ആശംസകൾ🧡
09/09/2024

ആശംസകൾ🧡

ABVP പത്തനംതിട്ട വിഭാഗ് പഠന ശിബിരം സംസ്ഥാന പ്രസിഡന്റ്  Dr. വൈശാഖ് സദാശിവൻ ഉദ്ഘാടനം ചെയ്തു...
09/09/2024

ABVP പത്തനംതിട്ട വിഭാഗ് പഠന ശിബിരം സംസ്ഥാന പ്രസിഡന്റ് Dr. വൈശാഖ് സദാശിവൻ ഉദ്ഘാടനം ചെയ്തു...

ആലപ്പുഴ ജില്ലാ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം.. ABVP ALAPPUZH...
05/07/2023

ആലപ്പുഴ ജില്ലാ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..

ABVP ALAPPUZHA

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..
05/07/2023

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കാൻ ABVP ഹെൽപ്പ്ലൈൻ സജ്ജം..

കുവൈത്തിനെ തകർത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ..അഭിനന്ദനങ്ങൾ..
05/07/2023

കുവൈത്തിനെ തകർത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ..

അഭിനന്ദനങ്ങൾ..

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന്   മെമ്പർഷിപ്പ് നൽകികൊണ്ട് AB...
28/06/2023

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന് മെമ്പർഷിപ്പ് നൽകികൊണ്ട് ABVP സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എം. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു..
എബിവിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജയശങ്കർ ശിവദാസ്,എബിവിപി ആലപ്പുഴ ജില്ലാ സെക്രട്ടറി
അതുൽ കൃഷ്ണൻ, സംസ്ഥാന സമിതി അംഗമായ അർജുൻ,അഖിൽ,
ജില്ലാ കമ്മിറ്റി അംഗമായ ദേവി കൃഷ്ണൻ,അഭിനവ് എന്നിവർ പങ്കെടുത്തു.

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."
28/06/2023

"ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.."

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന്   മെമ്പർഷിപ്പ് നൽകികൊണ്ട് AB...
26/06/2023

ABVP ആലപ്പുഴ ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ 64 Tug of war chamption ship നേടിയ അനന്യ ഗോപന് മെമ്പർഷിപ്പ് നൽകികൊണ്ട് ABVP സംസ്ഥാന പ്രവർത്തക സമിതി അംഗം കെ എം. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു..

ABVP സംസ്ഥാന തല മെമ്പർഷിപ്പ് കാമ്പയിൻ കേരള യൂണിവേർസിറ്റി ബയോടെക്നോളജിയിൽ അഞ്ചാം റാങ്ക് നേടിയ കൊല്ലം S N കോളേജ് വിദ്യാർത്...
26/06/2023

ABVP സംസ്ഥാന തല മെമ്പർഷിപ്പ് കാമ്പയിൻ കേരള യൂണിവേർസിറ്റി ബയോടെക്നോളജിയിൽ അഞ്ചാം റാങ്ക് നേടിയ കൊല്ലം S N കോളേജ് വിദ്യാർത്ഥി വൃന്ദാ വിനോദിന് മെമ്പർഷിപ്പ് നൽകികൊണ്ട് സംസ്ഥാന സെക്രട്ടറി NCT ശ്രീഹരി ഉദ്ഘാടനം നിർവഹിച്ചു..

ലഹരിയോട് വിടപറയാം സമര യൗവനത്തിനായി.." ABVP ALAPPUZHA
26/06/2023

ലഹരിയോട് വിടപറയാം
സമര യൗവനത്തിനായി.."

ABVP ALAPPUZHA

വ്യാജ സർട്ടിഫിക്കറ്റ് വിവാദം:MSM കോളേജിലേക്ക് ABVP മാർച്ച്എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ കോളേജിൽ നിന്നും...
20/06/2023

വ്യാജ സർട്ടിഫിക്കറ്റ് വിവാദം:MSM കോളേജിലേക്ക് ABVP മാർച്ച്

എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ കോളേജിൽ നിന്നും പുറത്താക്കണമെന്ന ആവശ്യമുയർത്തി എം എസ് എം കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന ജോ.സെക്രട്ടറി അരവിന്ദ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡൻറ് ജയശങ്കർ ശിവദാസ് അധ്യക്ഷത വഹിച്ചു.ABVP പത്തനംതിട്ട ജില്ല പ്രസിഡന്റ് സുമേഷ്, സംസ്ഥാന സമിതി അംഗങ്ങളായ അഖിൽ, അർജ്ജുൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.ബാരിക്കേറ്റർ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനിടെ പോലീസ് മർദ്ദനത്തിൽ സംസ്ഥാന ജോയിൻ സെക്രട്ടറി അരവിന്ദ്, സംസ്ഥാന സമിതി അംഗം അർജ്ജുൻ എന്നിവർക്ക് പരിക്കേറ്റു

ABVP ALAPPUZHA

സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ..ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത...
16/06/2023

സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്ന ഇടതുപക്ഷ സ്വജനപക്ഷപാതത്തിനെതിരെ..
ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെ.. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ABVP സംസ്ഥാന സെക്രട്ടറി NCT ശ്രീഹരി ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ നടന്ന പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിക്കുക..

Address

Chengannur

Website

Alerts

Be the first to know and let us send you an email when ABVP Chengannur Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category