SiniBiju Chengannur

SiniBiju Chengannur വന്ദേ ഭാരതമാതരം ചെങ്ങന്നൂർ നഗരസഭ കൗൺസിലർ

സംവരണ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ മറവിൽ ബംഗ്ലാദേശി ൽ നടക്കുന്ന ഹിന്ദൂ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഹിന്ദൂ ഐക്യവേദിയുടെ നേ...
09/08/2024

സംവരണ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ മറവിൽ ബംഗ്ലാദേശി ൽ നടക്കുന്ന ഹിന്ദൂ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഹിന്ദൂ ഐക്യവേദിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പന്തം കൊളുത്തി പ്രകടനവും സമ്മേളനവും നടത്തി.
ഹിന്ദൂ ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് ശ്രീ പ്രസന്നകുമാർ പല്ലന അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിഡൻറ് എം വി ഗോപകുമാർ ഉത്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സംഘടനാ സെക്രട്ടറി ശ്രീ. ജി ബിജു മുഖ്യ പ്രഭാഷണം നടത്തി.

ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി ബി കൃഷ്ണകുമാർ, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ജില്ലാ ട്രഷ- റാർ കെ ജി കർത്താ, ജില്ലാ കമ്മറ്റിയംഗം എസ് വി പ്രസാദ് ,ബിഎംഎസ് മേഖലാ പ്രസിഡൻ്റ് മധുകരിപ്പാലിൽ , ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി ദിലീപ് ഉത്രം തുടങ്ങിയവർ സംസാരിച്ചു.നഗരസഭാ കൗൺസിലർ മാരായ രോഹിത് കുമാർ, സിനിബിജു, സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, ഇന്ദുരാജൻ, വിവിധ ക്ഷേത്ര സംഘടനാ ചുമതലക്കാരായ Dr ഗീതാ അനിൽ, കലാരമേശ്, വിനോദ് കാരയ്ക്കാട്, അജി ആർ നായർ, വിനോദ് മംഗലം, ഗിരീഷ് നടരാജൻ ,സിന്ധു ലക്ഷ്മി, രാജലഷ്മി തുടങ്ങി അനേകം പേർ നേതൃത്വം നൽകി

കർക്കിടകത്തിലെ പുണർതം. എൻ്റെ പ്രിയതമന് ജന്മദിന ആശംസകൾ.
17/07/2023

കർക്കിടകത്തിലെ പുണർതം. എൻ്റെ പ്രിയതമന് ജന്മദിന ആശംസകൾ.

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രതിരോധശേഷി കൂട്ടാനുള്ള ഹോമിയോ ഗുളികകൾ ,എൻ്റെ വാർഡിൽ വിതരണത്തിനായി ഹോമിയോ ഡോക്ടറുടെ കൈയ...
10/05/2021

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രതിരോധശേഷി കൂട്ടാനുള്ള ഹോമിയോ ഗുളികകൾ ,എൻ്റെ വാർഡിൽ വിതരണത്തിനായി ഹോമിയോ ഡോക്ടറുടെ കൈയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ.

സേവ്ബംഗാൾ.
08/05/2021

സേവ്ബംഗാൾ.

03/05/2021

"നമസ്തേ "

ഇന്ന് എൻ്റെ വാർഡിൽ (ചെങ്ങന്നൂർ നഗരസഭ വാർഡ് 25) കോവിഡിൻ്റെ പ്രതിരോധ കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും വാക്സിൻ എടുത്തവരേയു...
25/04/2021

ഇന്ന് എൻ്റെ വാർഡിൽ (ചെങ്ങന്നൂർ നഗരസഭ വാർഡ് 25) കോവിഡിൻ്റെ പ്രതിരോധ കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും വാക്സിൻ എടുത്തവരേയും എടുക്കാനുള്ളവരുടേയും കാര്യങ്ങൾ അന്വേഷിക്കാനും വാർഡിൻ്റെ ഒരു ഭാഗത്ത് ഞാനും ബിജു ചേട്ടനും യുവമോർച്ച ജില്ലാ കമ്മറ്റിയംഗം വിനോദും ഇറങ്ങിയപ്പോൾ. നാളെ മുതൽ ബാക്കി വീടുകളിൽ ഇറങ്ങണം.

Address

Chengannur
689121

Telephone

+919496602084

Website

Alerts

Be the first to know and let us send you an email when SiniBiju Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SiniBiju Chengannur:

Share

Category