CPIM Chelannur North Lc

CPIM Chelannur North Lc ലാൽസലാം

എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്നഎൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ എലത്തൂർ മണ്ഡലം സ്വാഗതസംഘ രൂപീകരണം യോഗം സിപിഐ(എം) കോഴ...
27/01/2026

എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ എലത്തൂർ മണ്ഡലം സ്വാഗതസംഘ രൂപീകരണം യോഗം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

സഖാവ് ഇസ്മായിൽ പാറക്കൽ നാലാം വാർഡ് മെമ്പർ ആയി സത്യ പ്രതിജ്ഞ ചെയ്യുന്നു
21/12/2025

സഖാവ് ഇസ്മായിൽ പാറക്കൽ നാലാം വാർഡ് മെമ്പർ ആയി സത്യ പ്രതിജ്ഞ ചെയ്യുന്നു

ചേളന്നൂർ SNGC ലും SNGCAS ലൂം എസ്.എഫ്.ഐ തരംഗം
27/09/2025

ചേളന്നൂർ SNGC ലും SNGCAS ലൂം
എസ്.എഫ്.ഐ തരംഗം

സിപി ബാലൻ വൈദ്യർ ദിനം
24/09/2025

സിപി ബാലൻ വൈദ്യർ ദിനം

സഖാവ് പി പ്രതീഷ് ഒമ്പതാം ചരമവാർഷിക ദിനാചരണം സിപിഐഎം കക്കോടി ഏരിയ കമ്മിറ്റി അംഗം ടി കെ സോമനാഥൻ ഉദ്ഘാടനം ചെയ്തു ഏരിയ കമ്മി...
15/09/2025

സഖാവ് പി പ്രതീഷ് ഒമ്പതാം ചരമവാർഷിക ദിനാചരണം സിപിഐഎം കക്കോടി ഏരിയ കമ്മിറ്റി അംഗം ടി കെ സോമനാഥൻ ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി അംഗം ഇ .ശശീന്ദ്രൻ പതാക ഉയർത്തി

സഖാവ്സീതാറാം യെച്ചൂരി അനുസ്മരണം 2025 സെപ്റ്റംബർ 12 വൈകിട്ട് 5:00 മണി ചേളന്നൂർ 8/2ൽ
09/09/2025

സഖാവ്
സീതാറാം യെച്ചൂരി അനുസ്മരണം

2025 സെപ്റ്റംബർ 12 വൈകിട്ട് 5:00 മണി
ചേളന്നൂർ 8/2ൽ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
04/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

കേരളത്തിൻ്റെ അടിസ്ഥാന വികസനമേഖലയിൽ പുതിയൊരു നാഴികക്കല്ലായി മാറാൻ പോകുന്ന  ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ട തുങ്കപ...
31/08/2025

കേരളത്തിൻ്റെ അടിസ്ഥാന വികസനമേഖലയിൽ പുതിയൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ട തുങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവ്വഹിച്ചു.

30/08/2025
പട്ടികജാതിക്ഷേമ സമിതി ചേളന്നൂർ നോർത്ത് മേഖലാ കമ്മിറ്റിയെ ഇവർ നയിക്കും
28/08/2025

പട്ടികജാതിക്ഷേമ സമിതി ചേളന്നൂർ നോർത്ത് മേഖലാ കമ്മിറ്റിയെ ഇവർ നയിക്കും

മഹാത്മ അയ്യങ്കാളി ജന്മദിനം
28/08/2025

മഹാത്മ അയ്യങ്കാളി ജന്മദിനം

Address

Chelannur

Telephone

+918590363231

Website

Alerts

Be the first to know and let us send you an email when CPIM Chelannur North Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share