SFI chavara West: LC

SFI chavara West: LC president : Jobin
Secretery : Althaf
SFI chavara west Local Committee

എസ്.എഫ്.ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ:ജെഫിൻ ഉദ്ഘാടനം ചെയ്തു ....സമ്മേളനം സെക്രട്ടറിയ...
27/01/2023

എസ്.എഫ്.ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ:ജെഫിൻ ഉദ്ഘാടനം ചെയ്തു ....സമ്മേളനം സെക്രട്ടറിയായി സ:അൽത്താഫിനെയും പ്രസിഡന്റായി സ:ആകാശ് ജോബിനെയും തെരഞ്ഞെടുത്തു

എസ്.എഫ്.ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പെനാൽറ്റി ഷൂട്ട്ഔട്ട് SFI ചവറ ഏരിയ സെക്രട്ടറി എം.ലിദിൻ ഉത്...
25/01/2023

എസ്.എഫ്.ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പെനാൽറ്റി ഷൂട്ട്ഔട്ട് SFI ചവറ ഏരിയ സെക്രട്ടറി എം.ലിദിൻ ഉത്ഘാടനം ചെയ്ത്.

25/01/2023
എസ്എഫ്ഐ ചവറ   വാർഡ് കൺവെൻഷൻ എസ്എഫ്ഐ ചവറ ഏരിയ പ്രസിഡന്റ് സ. മനു മോഹൻ ഉത്ഘാടനം  ചെയ്തു.കൺവീനർ : അനന്ദു   ജോ.കൺവീനേഴ്സ്: സ....
25/01/2023

എസ്എഫ്ഐ ചവറ വാർഡ് കൺവെൻഷൻ എസ്എഫ്ഐ ചവറ ഏരിയ പ്രസിഡന്റ് സ. മനു മോഹൻ ഉത്ഘാടനം ചെയ്തു.
കൺവീനർ : അനന്ദു
ജോ.കൺവീനേഴ്സ്: സ.സൂരജ് , സ.അപ്പു
അഭിവാദ്യങ്ങളോടെ ,
എസ്എഫ്ഐ ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി

എസ് എഫ് ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ലോഗോ എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ലോയിഡ് പ്രകാശനം ചെയ്തു.
24/01/2023

എസ് എഫ് ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ലോഗോ എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ലോയിഡ് പ്രകാശനം ചെയ്തു.

SFI ചവറ വെസ്റ്റ്‌ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ നാളെ വൈകുന്നേരം നാല് മണിക്ക് കൊറ്റൻകുളങ്ങ...
24/01/2023

SFI ചവറ വെസ്റ്റ്‌ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ നാളെ വൈകുന്നേരം നാല് മണിക്ക് കൊറ്റൻകുളങ്ങര സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.

എസ്എഫ്ഐ താന്നിമൂട്  വാർഡ് കൺവെൻഷൻ എസ്എഫ്ഐ ചവറ ഏരിയ ജോ.സെക്രട്ടറി സ.ശരത് കൃഷ്ണ ഉദ്ഘാടനം ചെയ്തു.കൺവീനർ : ജയകൃഷ്ണൻ  ജോ.കൺവീ...
24/01/2023

എസ്എഫ്ഐ താന്നിമൂട് വാർഡ് കൺവെൻഷൻ എസ്എഫ്ഐ ചവറ ഏരിയ ജോ.സെക്രട്ടറി സ.ശരത് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കൺവീനർ : ജയകൃഷ്ണൻ
ജോ.കൺവീനേഴ്സ്: സ.സൂര്യ , സ.വിസ്മയ
അഭിവാദ്യങ്ങളോടെ ,
എസ്എഫ്ഐ ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി

എസ്എഫ്ഐ ഭരണിക്കാവ്  വാർഡ് കൺവെൻഷൻ എസ്എഫ്ഐ ചവറ ഏരിയ ജോ.സെക്രട്ടറി സ.ശരത് കൃഷ്ണ ഉദ്ഘാടനം ചെയ്തു.കൺവീനർ : ലൂക് ജോ.കൺവീനേഴ്സ...
24/01/2023

എസ്എഫ്ഐ ഭരണിക്കാവ് വാർഡ് കൺവെൻഷൻ എസ്എഫ്ഐ ചവറ ഏരിയ ജോ.സെക്രട്ടറി സ.ശരത് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കൺവീനർ : ലൂക്
ജോ.കൺവീനേഴ്സ്: സ.വൃന്ദ , സ.അമൽ കൃഷ്ണൻ
അഭിവാദ്യങ്ങളോടെ ,
എസ്എഫ്ഐ ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി

എസ്.എഫ്.ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു
24/01/2023

എസ്.എഫ്.ഐ ചവറ വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു

സമ്മേളനം❤️
22/01/2023

സമ്മേളനം❤️

Address

Chavara
Chavara

Telephone

+917356963985

Website

Alerts

Be the first to know and let us send you an email when SFI chavara West: LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share