16/12/2025
*ദേശീയതയിലേക്ക് സ്വാഗതം.*
7 വർഷം Dyfi പ്രവർത്തകൻ ബിജെപിലേക്ക്.
നീണ്ടകര 11, 12 വാർഡുകൾ ബിജെപി സ്ഥാനാർഥികൾ വിജയ്ച്ചതിനു ശേഷം സിപിഐഎം, DYFI നിന്നും ബിജെപിലേക്ക് അടിയോഴുക്ക്.
*11 വാർഡ് നിവാസികൂടി ആയ ശ്രീകുമാർ ആണ് ഇന്നലെ ബിജെപിയിൽ ചേർന്നത്*.🧡
അദ്ദേഹത്തെ ചവറ യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ അരുൺ ജികെ ഹാരം അണിയിച്ചു പ്രാഥമിക അംഗത്വം നൽകി സ്വീകരിച്ചു, മണ്ഡലം സെക്രട്ടറി ഹരിപ്രസാദ്, മണ്ഡലം ട്രഷർ അനൂപ്, മണ്ഡലം വൈസ് പ്രസിഡന്റ് ബിനുമോഹൻ എന്നിവർ നേതൃത്വം നൽകി.
🧡 ശ്രീകുമാറിന്റെ കൂടെ ഒരു കൂട്ടം ചെറുപ്പാക്കാർ അടുത്ത ദിവസങ്ങളിൽ ബിജെപിലേക്ക് എത്തും എന്നും നേതൃത്വത്തെ അറിയിച്ചു.. 🧡💥