Sree Sabarimala Ayyappa Seva Samajam Triprayar

  • Home
  • Sree Sabarimala Ayyappa Seva Samajam Triprayar

Sree Sabarimala Ayyappa Seva Samajam Triprayar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Sabarimala Ayyappa Seva Samajam Triprayar, Social service, Thriprayar Sree Rama Temple Temple Rd Thriprayar, Kerala 680567, .

24/11/2025
അയ്യപ്പസമാജം വിഭവ സമാഹരണം 2025
27/10/2025

അയ്യപ്പസമാജം വിഭവ സമാഹരണം 2025

12/11/2024
17/01/2024
13/12/2023

സ്വാമിമാർക്ക് തൃപ്രയാർ അയ്യപ്പ സേവ കേന്ദ്രം ഒരുക്കിയ ഇടത്താവളം

10/12/2023
      Loyal Companion👍For the past 15 years, Thriprayar Ayyappa Sevakendram has dedicatedly served Ayyappa devotees duri...
28/11/2023



Loyal Companion👍

For the past 15 years, Thriprayar Ayyappa Sevakendram has dedicatedly served Ayyappa devotees during the pilgrimage season. Last day, our volunteer witnessed a remarkable manifestation of divine grace – a dog from Belgaum, Karnataka, traveled 1000 km to protect 10 Ayyappa devotees, forming an unexpected and sacred companionship.

Swami Sharanam🙏

ആയിരത്തോളം കിലോമീറ്റർ കാൽ നടയായി സ്വാമി മാർക്ക് കാവലായി ഒരു നായ..

തൃപ്രയാർ അയ്യപ്പസേവകേന്ദ്രം സ്വാമികൾക്കു ഒരുകിയിരിക്കുന്ന സൗജന്യ ഇടത്താവളത്തിൽ ആണ് കർണാടക സ്വാമികളുടെ കൂടെ ഒരു അഥിതി കൂടി കാണാൻ ഇടവന്നത്.
കർണാടക മഹാരാഷ്ട്ര ബോർഡർ (ബെൽഗാവും) ഗ്രാമത്തിൽ നിന്നും 1000 ത്തിൽ അധികം ദൂരം ആയി കൂടെ കൂടിയ നായ, സേവകേന്ദ്രത്തിലെ എല്ലാവർക്കും ഒരു അത്ഭുതം ആയി. വിരിയിട്ട് വിശ്രമിച്ച ശേഷം സ്വാമികൾ അയ്യനെ കാണാൻ യാത്ര തുടർന്നു കൂടെ ഭഗവാന്റെ സാന്നിധ്യം പോലെ ഒരു നയയും. .
അയ്യനെ കാണാൻ ഉള്ള തടസങ്ങൾ മാറി കിട്ടണമെന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏

സ്വാമി ശരണം

19/11/2023

സ്വാമിയേ ശരണമയ്യപ്പ

തൃപ്രയാർ അയ്യപ്പ സേവ കേന്ദ്രത്തിന്റ 2023-24 തീർത്ഥാടന കാലത്തെ സേവന പ്രവർത്തനങ്ങ‌ളുടെ ഉദ്ഘാടനം സേവകേന്ദ്രത്തിന്റെ വർക്കിംഗ്‌ ചെയർമാൻ ശ്രീ ഗിരി തയ്യിൽ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമുഖ സിനിമ സീരിയൽ നടനും പ്രഭാഷകനുമായ ശ്രീ നന്ദകിഷോർ നിർവഹിച്ചു. നിരവധി വാദ്യ മേളങ്ങളുടെയും ക്ഷേത്ര കലാ രൂപങ്ങളുടെ അകമ്പടിയോടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ച അയ്യപ്പ വിഗ്രഹം സേവ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു തുടർന്ന് കാനാടി കുട്ടിച്ചാത്താൻ മഠാധിപതി ശ്രീ വിഷ്ണു ഭാരതീയ സ്വാമികൾ ദ്രവ്യ സമർപ്പണം നടത്തി. യോഗിനിമാതാ ബാലിക സദനത്തിലെ മക്കൾ പ്രാർത്ഥന ആലപിയുകയും ജനറൽ കൺവീനർ കെ രഘുനാഥ് സ്വാഗതവും അയ്യപ്പസേവ സമാജം ദക്ഷിണ ക്ഷേത്രിയ ജനറൽ സെക്രട്ടറി എം കെ അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണവും, തൃപ്രയാർ കപിലാശ്രമം മഠാധിപതി സംപൂജ്യ തേജസ്വരൂപാനന്ദസരസ്വതിസ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തി, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി മനോജ്കുമാർ എം, എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സേവാ പ്രമുഖ് കെ. വി. ലൗലേഷ്, എൻഎസ്എസ് നാട്ടിക കരയോഗം സെക്രട്ടറി വി കൃഷ്ണകുമാർ. ധീവരസഭ സംസ്ഥാന കമ്മിറ്റി അംഗം ജോഷി ബ്ലാങ്ങാട്ട്, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുരേഷ് ഇയ്യാനി, സി.എസ് മണികണ്ഠൻമുതലായവർ ആശംസകൾ അർപ്പിച്ചു. സേവാ കേന്ദ്രം കോ- ഓഡിനേറ്റർ ദിനേഷ് വെള്ളാഞ്ചേരി നന്ദിയും രേഖപ്പെടുത്തി

Address

Thriprayar Sree Rama Temple Temple Rd Thriprayar, Kerala 680567

680567

Alerts

Be the first to know and let us send you an email when Sree Sabarimala Ayyappa Seva Samajam Triprayar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sree Sabarimala Ayyappa Seva Samajam Triprayar:

  • Want your organization to be the top-listed Government Service?

Share