CPIM Charummoodu AC

CPIM Charummoodu AC Official Page Of Communist Party of India (Marxist) Charummoodu Area Committee

മുതലാളിത്ത ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ്‌ പാര്‍ടികളിലൊന്നാണ്‌ സി.പി.ഐ(എം). സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം പിന്നിട്ട പാതകള്‍ ചരിത്രത്തിലെ ജ്വലിക്കുന്ന ഏട

ുകളാണ്‌. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും മാനവികമായ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ പണിയെടുത്തു ജീവിക്കുന്നവരുടെഏറ്റവും വിശ്വസ്‌തതയുള്ള രാഷ്‌ട്രീയപാര്‍ടി.

Address

Com. G Bhuvaneswaran Smaraka Mandiram
Charummoodu
690505

Alerts

Be the first to know and let us send you an email when CPIM Charummoodu AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Charummoodu AC:

Share