SFI NSS College Changanacherry

SFI  NSS College Changanacherry Official page:- SFI NSS College Changanacherry Unit. AC: Changanacherry
DC: Kottayam

എസ് എഫ് ഐ എന്നാല്‍ എന്ത്? അത് എന്തിനു വേണ്ടി നിലനില്‍ക്കുന്നു, അതിന്റെ ആശയങ്ങള്‍ എന്തൊക്കെയാണ് ?എന്ന് പലര്‍ക്കും അറിയാന്‍ ആഗ്രഹം കാണും. പക്ഷെ എന്തിരുന്നാലും എബിവിപി ചേട്ടന്മാരും കെ എസ് യു ചേട്ടന്മാരും പറയുന്നത് അത് ഗുണ്ടകളുടെ പാര്‍ട്ടിയാണ് ! അവര്‍ നിങ്ങളെ വിരട്ടി വോട്ട് വാങ്ങിക്കാന്‍ ശ്രമിക്കും എന്നൊക്കെയാണ്.
സുഹൃത്തുക്കളെ കേരള സമൂഹത്തില്‍ എന്നല്ല ഇന്ത്യന്‍ സമൂഹത്തില്‍ തന്നെ വിദ്യാഭ്യാസ വിപ്ലവം അത

ായതു ഇതു ജാതിയിലും മതത്തിലും പെട്ടവന് തുല്യ വിദ്യാഭ്യാസം നല്‍കണമെന്ന്ആഹ്വാനം ചെയ്തുകൊണ്ട് പ്രക്ഷോഭങ്ങള്‍ നടത്താന്‍ ഇറങ്ങി പുറപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി രൂപമാണ് എസ്എഫ്ഐ..
എസ എഫ് ഐ എന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ചാല്‍ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും വിദ്യാഭ്യാസ ചൂഷനങ്ങള്‍ക്കെതിരെയും ഏറ്റവും ജനാധിപത്യപരമായി പോരാടുക എന്നതാണ്.
ഒപ്പം തന്നെ ഒരു സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്നും ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു.
ഏതു മനുഷ്യനും ആവശ്യമായതാണ് അവനവന്‍റെ സ്വാതന്ത്ര്യം, അത് നിഷേധിക്കപെടുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കൈത്താങ്ങും തണലുമായി ഞങ്ങള്‍ ഉണ്ടാകും.
ജനങ്ങള്‍ അതായതു കലാലയങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം നിങ്ങളാണ് കരുത്തും ഉശിരും.
ഒരു നിമിഷം ചിന്തിച്ചു നോക്കു സുഹൃത്തുക്കളെ ഗുണ്ടകള്‍ മാത്രമായത് കൊണ്ടാണോ ഇന്നും കേരളത്തിലെ കലാലയങ്ങളില്‍ ഭൂരിഭാഗവും എസ് എഫ് ഐ എന്ന പ്രസ്ഥാനം യുണിയനുകള്‍ ഭരിക്കുന്നത്‌ ?
ചിന്തിക്കാന്‍ നമുക്കേവര്‍ക്കും കഴിവുണ്ട് പക്ഷെ കേള്‍ക്കുന്നത് മുഴുവന്‍ അതേപടി വിശ്വസിച്ചാല്‍ എങ്ങിനെ ശരിയാകും.. ??
ഇപ്പോള്‍ തന്നെ എം ജി സര്‍വകലാശാലയില്‍ നടക്കുന്ന അനീതിക്കു ആരു ഉണ്ടായിരുന്നു ഒരു സമരം നടത്താന്‍? വിദ്യാര്‍ഥി സമൂഹം ഞങ്ങള്‍ മാത്രമല്ല എന്ന് പറയുന്ന വേറെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തെയും യുജി വിദ്യാര്‍ത്ഥികളുടെ കൂട്ടതോല്‍വിക്ക് കാരണം എന്തെന്ന് ചോദിച്ചു സമരം നടത്തിയില്ല?
സുഹൃത്തുക്കളെ, വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ ഇനിയും ഉയര്‍ന്നു വന്നേക്കാം, നിന്റെ ജാതിയുടെ,മതത്തിന്റെ,നിറത്തിന്റെ പേരില്‍ നിന്നെ വേര്‍തിരിക്കുന്നു എങ്കില്‍ കരുത്തുറ്റ മുഷ്ടികള്‍ ഉയര്‍ത്തി നിങ്ങള്‍ക്ക് വേണ്ടി സമൂഹത്തിലേക്ക് ഇറങ്ങാന്‍ ഞങ്ങള്‍ ഉണ്ടാകും, പതറാതെ നിന്റെ കൈപിടിച്ച് ഒരു നല്ല സുഹൃത്തിനെ പോലെ.
പക്ഷെ അപ്പോള്‍ എനിക്ക് പകരം നീ പറയണം സഖാവ് എന്നും എന്റെയൊപ്പം ഉണ്ടായിരുന്നു എന്ന്.
അവന്‍ നോക്കിയത് എന്റെ നെറ്റിയിലെ ചന്ദനക്കുറിയോ,കഴുത്തിലെ കൊന്തയോ നെറ്റിയിലെ നിസ്കാര തഴമ്പോ ആയിരുന്നില്ല,മറിച്ചു് ഞാന്‍ ഒരു മനുഷ്യന്‍ ആണോ എന്നായിരുന്നു.
എവിടെ അരക്ഷിതാവസ്ഥയും അനീതിയും അഴിഞ്ഞാടുന്നോ അവിടെ നേരിന്റെ അടയാളമായി ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടാകും
ലാല്‍സലാം സഖാക്കളേ ! വിപ്ലവം വിജയിക്കട്ടെ !

കായംകുളം MLA യു. പ്രതിഭക്കെതിരായ എ. ഇർഷാദിന്റെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും സ്ത്രീകളെ ...
26/03/2026

കായംകുളം MLA യു. പ്രതിഭക്കെതിരായ എ. ഇർഷാദിന്റെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതും UDF-ന്റെ രാഷ്ട്രീയ ദൗർബല്യത്തെയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയവും വികസന വിഷയങ്ങളും ചർച്ച ചെയ്യാതെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്.

SFI എൻഎസ്എസ് കോളേജ്
വിദ്യാർത്ഥിനി സബ് കമ്മിറ്റി ✊🚩

12/03/2026
വിപ്ലവാഭിവാദ്യങ്ങൾ
10/03/2026

വിപ്ലവാഭിവാദ്യങ്ങൾ

SFI 47-ാം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എൻഎസ്എസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ...
09/03/2026

SFI 47-ാം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എൻഎസ്എസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു.

SFI NSS COLLEGE UNIT🚩

47-ാമത് SFI കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന പ്രവചന മത്സരംIndia v/s News ZealandWho Will Win?Who Wi...
08/03/2026

47-ാമത് SFI കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന പ്രവചന മത്സരം

India v/s News Zealand

Who Will Win?
Who Will Be Man Of The Match?

SFI NSS COLLEGE UNIT🚩

അഭിനന്ദനങ്ങൾ ❤️
07/03/2026

അഭിനന്ദനങ്ങൾ ❤️

Address

NSS College Changanacherry
Changanacherry
686102

Alerts

Be the first to know and let us send you an email when SFI NSS College Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI NSS College Changanacherry:

Share