B Radhakrishna Menon

Website Contact the organization

B Radhakrishna Menon Former State secretary BJP Kerala, Director cm Audit chairman Cochin Shipyard Ltd, Member of General Council National Livestock Mission.

അശോക് കുമാർ( കൊച്ചുമോൻ) ഇന്നലെ വൈകിട്ട്  തൃക്കൊടിത്താനം നാൽക്കവലയിൽ നടന്ന  ബൈക്ക് അപകടത്തിൽ നിര്യാതനായിപ്രണാമം🌹🌹
08/10/2026

അശോക് കുമാർ( കൊച്ചുമോൻ)
ഇന്നലെ വൈകിട്ട് തൃക്കൊടിത്താനം
നാൽക്കവലയിൽ നടന്ന ബൈക്ക് അപകടത്തിൽ നിര്യാതനായി
പ്രണാമം🌹🌹

പ്രിയ സുഹൃത്ത് രാജേഷിന്റെ പല്ലാട്ട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ...പല്ലാട്ട് ബ്രഹ്മദത്തൻ പ്രണാമം🌹🌹🙏കുടുമ്പ അംഗങ്ങളുടെ...
04/10/2026

പ്രിയ സുഹൃത്ത് രാജേഷിന്റെ പല്ലാട്ട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ...
പല്ലാട്ട് ബ്രഹ്മദത്തൻ
പ്രണാമം🌹🌹🙏

കുടുമ്പ അംഗങ്ങളുടെയും "പല്ലാട്ട് ബ്രഹ്മദത്തെൻ" ഫാൻസിന്റേയും അരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നു.

കോന്നിയിൽ ഒക്ടോബർ 1 മുതൽ 3 വരെ നടന്ന "പണ്ഡിത് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ" ബി.ജെ.പി പത്തനംതിട്ട ജില്ലാ പഠനശിബിരത...
04/10/2026

കോന്നിയിൽ ഒക്ടോബർ 1 മുതൽ 3 വരെ നടന്ന "പണ്ഡിത് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ" ബി.ജെ.പി പത്തനംതിട്ട ജില്ലാ പഠനശിബിരത്തിന് പ്രൗഢോജ്ജ്വല സമാപനം... 🙏🙏

BJP Pathanamthitta Bharatiya Janata Party (BJP) Bjp Narendra Modi Rajeev Chandrasekhar BJP Keralam

ജില്ലാ പഠനശിബിരത്തിന്റെ സമാപന യോഗം കോന്നിയിൽ മുൻകേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.
03/10/2026

ജില്ലാ പഠനശിബിരത്തിന്റെ സമാപന യോഗം കോന്നിയിൽ മുൻകേന്ദ്രമന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.

പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ. PD പത്മകുമാറിനെ അദ്ദേഹത്തിന്റെ കോന്നിയിലെ വസതിയിൽ സന്ദർശിച്ചു.യുവമോർച്ച നേതാവ് അഖ...
03/10/2026

പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ. PD പത്മകുമാറിനെ അദ്ദേഹത്തിന്റെ കോന്നിയിലെ വസതിയിൽ സന്ദർശിച്ചു.
യുവമോർച്ച നേതാവ് അഖിൽ വർഗീസും BJP മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണനും ഒപ്പം ഉണ്ടായിരുന്നു.
കോന്നി മണ്ഡത്തിലെ BJP സ്ഥാനാർത്ഥിയായി മുൻപ് രണ്ടു തവണ മത്സരിക്കയും പത്തനംതിട്ടയിലെ രാഷ്ട്രീയ സാമുഹ്യ പ്രവർത്തന മേഖലയിലെ നിറസാന്നിദ്ധ്യവും ആയിരുന്ന അദ്ദേഹം ഇന്ന് രോഗബാധിതനാണ്.
അടുത്ത ആഴ്ചയിൽ വീണ്ടും അശുപത്രിയിലെ ചികിത്സക്കായി പോകാൻ തയ്യാറെടുക്കുന്ന അദ്ദേഹത്തിന്റെ രോഗവസ്ഥ സംബന്ധിച്ച് ബഹു: കുമ്മനം രാജശേഖരൻ സമൂഹ്യ മാധ്യമങ്ങളിലുടെ നടത്തിയ അഭ്യർത്ഥന അത് ശ്രദ്ധയിൽ പെടാത്ത സുഹൃത്തുക്കൾക്കായി ......
ഇതോടെപ്പം ചേർക്കുന്നു.

പ്രിയ സജ്ജനങ്ങളെ!

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ പത്തനംതിട്ട ജില്ലയിലെ മുതിർന്ന കാര്യ കർത്താവും ഇപ്പോൾ ശബരിമല അയ്യപ്പ സേവാസമാജം പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും , ബി.ജെ.പി യുടെ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും , വൈസ്. പ്രസിഡൻറും രണ്ടുതവണ കോന്നി അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയും കൂടിയായിരുന്ന ശ്രീ. പി. ഡി. പത്മകുമാറിന് മാരകമായ രോഗം പിടി പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കഴുത്തിനു അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജിൽ ഓർത്തോയെ കാണുകയും വേദന സംഹരിണി നൽകുകയും ചെയ്തു. വേദനക്കു ഒരു കുറവും ഇല്ലാതിരുന്നത് കൊണ്ടു ഫാമിലി ഡോക്ടറെ സമീപിച്ചു അവിടുന്ന് രണ്ടു ദിവസം ഇൻജെക്ഷൻ എടുത്തു എങ്കിലും വേദന കുറയാഞ്ഞതിനാൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ന്യൂറോ സർജനെ കാണുകയും MRI Scan ൽ Multiple Myloma ( അസ്ഥിമജ്ജയെ ബാധിക്കുന്ന അർബുദം ) ആണെന്ന് കണ്ടെത്തി.

തുടർന്ന് ഹോസ്പിറ്റലിൽ നിന്നും അടിയന്തരമായി കീമോ ചെയ്യണം എന്ന് നിർദേശിച്ചു.
ഒരു കീമോ 75000/- രൂപയാണ്. 2 കീമോ കഴിഞ്ഞു. 16. 8.26 ന് മൂന്നാമത്തെ കീമോ ആണ്. കൂടാതെ ഹോസ്പിറ്റലിൽ മറ്റ് ചിലവുകൾക്കും മറ്റുമായി പത്തുലക്ഷത്തോളം തുക ആവശ്യമായിട്ടുണ്ട് .

ശ്രീ . പത്മകുമാറിനെ അറിയാത്തവരായി കോന്നി പത്തനംതിട്ട പ്രദേശത്ത് ആരും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. അത്രമാത്രം സമൂഹവുമായി ബന്ധമുള്ള ആളാണ്‌ അദ്ദേഹം.സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകൾ വക വൈകാതെ സാമൂഹ്യ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യ സ്നേഹി.

അദ്ദേഹത്തോടൊപ്പം വീട്ടമ്മയായ ഭാര്യയും വിദ്യാർഥി ആയ ഒരേ ഒരു മകനും വാർധക്യത്തിൽ എത്തി നിൽക്കുന്ന അമ്മയും ഉണ്ട്.

അദ്ദേഹത്തിന് ചികിത്സയ്ക്ക് ആവശ്യമായ വലിയ തുക കണ്ടെത്തുന്നതിനുള്ള കൃത്യമായ വരുമാന സ്രോതസ് ഇല്ല എന്നറിയുന്നു. നമ്മുടെ സഹപ്രവർത്തകനും, നമ്മളിൽ ഒരാളുമായ ശ്രീ.പത്മകുമാറിനു വേണ്ടി നമുക്ക് ഒരുമിച്ച് കൈകോർക്കാം...

നമ്മുടെ ഒരു ചെറിയ സമർപ്പണം, കൂടാതെ പരിചയമുള്ള സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കുക...

സ്വമനസുകളായ നമ്മൾ ഓരോരുത്തരും അവരവരാൽ കഴിവതു സാമ്പത്തിക സഹായം നൽകി അദ്ദേഹത്തെ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മനസ്സ് തുറക്കണം എന്ന് അപേക്ഷിക്കുന്നു.

ശ്രീ .പത്മകുമാറിന്റെ ബാങ്ക് വിവരങ്ങൾ

Gpay - +919447186122

Padmakumar P. D
State Bank of India
Vakayaar Branch,
Ac No. 67214744677
IFSC CODE SBIN0070768

02/10/2026

പഠനശിബിരം പത്തനംതിട്ട-

02/10/2026

പത്തനംതിട്ട ജില്ലാ BJP ശിബിരത്തിൽ - "പ്രായോഗീക പ്രവർത്തനങ്ങൾ"_ സംബന്ധിച്ച നിർദ്ദേശങ്ങൾ....

Address

Changanacherry

Alerts

Be the first to know and let us send you an email when B Radhakrishna Menon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to B Radhakrishna Menon:

Shortcuts

Share