LDF കരികുളം

LDF കരികുളം വിപ്ലവം വിജയിക്കട്ടെ ��

സഖാവ് ലിന്റോ 🥰🤌
29/03/2026

സഖാവ് ലിന്റോ 🥰🤌

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന സോളാർ ഫെൻസിങ്ങിന്റെ പ്രവർത്തി ഉദ്ഘാടനം പ്രിയ...
10/03/2026

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന സോളാർ ഫെൻസിങ്ങിന്റെ പ്രവർത്തി ഉദ്ഘാടനം പ്രിയങ്കരനായ ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു....

Leftist 🤌
05/03/2026

Leftist 🤌

01/03/2026

സധീശാന്റെ നുണകളും 🫣🫣
വെട്ടുക്കിളി ഷോഫിയുടെ റീലും കൂടെ
അവിടുത്തെ സഹോദരിസാഹോദരങ്ങൾ
കാണട്ടെ... അത് കൊണ്ട് ഞങ്ങളുടെ വക
ഒരു tv കുടി അങ്ങ് കൊടുക്കുന്നു. 🥰🥰🤌

അതിജീവനത്തിന്റെ റിയൽ കേരള സ്റ്റോറി... 👍 മുണ്ടക്കൈ- ചുരൽമല നിവാസികൾക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട്...
01/03/2026

അതിജീവനത്തിന്റെ
റിയൽ കേരള സ്റ്റോറി... 👍
മുണ്ടക്കൈ- ചുരൽമല നിവാസികൾക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു... 👍

തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്..കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്താൽ അത് സുഖമുള്ള കാര്യമായിരിക്കില്ല..പ്രതിഷേധം ശാരീരിക ആക...
25/02/2026

തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്..

കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്താൽ അത് സുഖമുള്ള കാര്യമായിരിക്കില്ല..

പ്രതിഷേധം ശാരീരിക ആക്രമണമായാൽ സമരം ചെയ്യാൻ വന്നവൻ വന്ന പോലെ തിരിച്ചു പോവില്ല..

സഖാക്കളുടെ ജീവൻ കഴിഞ്ഞേ ഉളളൂ ഏത് പൊളിറ്റിക്കൽ കറക്റ്റ്നെസ്സും 😡

22/02/2026

തൊട്രാ..... പാക്കലാം... 😈🤌

20/02/2026
20/02/2026

മുണ്ടക്കൈയും ചൂരൽമലയും തളരില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് നമ്മൾ പടുത്തുയർത്തിയ സ്വപ്നഭവനങ്ങൾ യാഥാർത്ഥ്യമാകുന്നു. വാക്ക് പാലിച്ച് സ. പിണറായി വിജയൻ സർക്കാർ. പുതിയ ടൗൺഷിപ്പിന്റെ താക്കോൽ കൈമാറ്റം ഉടൻ. ഇത് അതിജീവനത്തിന്റെ പുതിയ അധ്യായം.

Address

Payona
Calicut
9747

Website

Alerts

Be the first to know and let us send you an email when LDF കരികുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share