Yuva Morcha

Yuva Morcha vikasitha Keralam

18/02/2026

നവജാതശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ

18/02/2026

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലൻസിന് 45 ദിവസം സാവകാശം നല്‍കി

Read More: Link in Bio

18/02/2026

ടൂറിസം മേഖലകളിൽ ഇപ്പോൾ തന്നെ പ്രവർത്തന സമയം രാത്രി 12 വരെ; സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നും വിശദീകരണം

18/02/2026
18/02/2026

✅ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തരുടെ യാത്രാക്ലേശം പരിഹരിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം.

✅ എറണാകുളം, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാർച്ച് 3ന് പ്രത്യേക റിസർവ്ഡ്, അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നടത്തും.

✅ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വന്ദേ ഭാരത്, ജനശതാബ്ദി തുടങ്ങിയ പ്രധാന ട്രെയിനുകൾക്ക് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ മാർച്ച് 3ന് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.

✅ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വൈകുന്നേരം പ്രത്യേക ട്രെയിനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

✅ ചെന്നൈ സൂപ്പർ ഫാസ്റ്റ്, അമൃത എക്സ്പ്രസ്, മധുര-പുനലൂർ എക്സ്പ്രസ് എന്നിവയ്ക്ക് കഴക്കൂട്ടം, ചിറയിൻകീഴ്, പള്ളിയാടി, ബാലരാമപുരം സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ കേന്ദ്ര സർക്കാർ ഉറപ്പാക്കി.

✅ വിശ്വാസികളുടെയും ഭക്തജനങ്ങളുടെയും സുഗമമായ യാത്രയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് എന്നും ഭക്തർക്കൊപ്പമാണ് കേന്ദ്ര സർക്കാർ.

18/02/2026
18/02/2026
18/02/2026

Address

Valayanad. Govindapuram
Calicut
673007

Website

Alerts

Be the first to know and let us send you an email when Yuva Morcha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share