ഇ എം എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി പാറമ്മൽ, ആഴിഞ്ഞിലം

  • Home
  • India
  • Calicut
  • ഇ എം എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി പാറമ്മൽ, ആഴിഞ്ഞിലം

ഇ എം എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി  പാറമ്മൽ, ആഴിഞ്ഞിലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഇ എം എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി പാറമ്മൽ, ആഴിഞ്ഞിലം, Political organisation, krishnapillamandiram, Calicut.

06/03/2023
ബൈക്കപകടത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഇ.എം.എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡണ്ട് എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്റർക...
18/06/2016

ബൈക്കപകടത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഇ.എം.എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡണ്ട് എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ. സഖാവിനെറെ കണ്ണുകൾ 2 പേർക്ക് വെളിച്ചമേകും

വാഴയൂർ> പാറമ്മൽ  ഇ എം എസ്‌ പഠന കേന്ദ്രം& ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ S S L C , +2 ഉന്നത വിജയികളെ അനുമോദിചപ്പോൾ .  ഇ...
10/06/2016

വാഴയൂർ> പാറമ്മൽ ഇ എം എസ്‌ പഠന കേന്ദ്രം& ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ S S L C , +2 ഉന്നത വിജയികളെ അനുമോദിചപ്പോൾ . ഇത്തവണ പാവപെട്ട 3 കുട്ടികളുടെ ഉന്നത വിദ്യാഭ്യാസചിലവും പൂര്ണമായി സൊസൈറ്റി ഏറ്റെടുക്കും

ഇ എം എസ് പഠന കേന്ദ്രത്തിന്റെ സൗജന്യബോഡി  ഫ്രീസർ സേവനം. ബന്ധപെടേണ്ട നമ്പർ 9446907027, 9846259748.
21/03/2016

ഇ എം എസ് പഠന കേന്ദ്രത്തിന്റെ സൗജന്യബോഡി ഫ്രീസർ സേവനം. ബന്ധപെടേണ്ട നമ്പർ 9446907027, 9846259748.

ഇ എം എസ് പഠന കേന്ദ്രത്തിന്റെ സെക്രട്ടറിയായി വീണ്ടും  തിരെഞ്ഞ്ടുക്കപെട്ട   സഖാവ് സതീഷ്‌ പൂഞ്ചോല
21/03/2016

ഇ എം എസ് പഠന കേന്ദ്രത്തിന്റെ സെക്രട്ടറിയായി വീണ്ടും തിരെഞ്ഞ്ടുക്കപെട്ട സഖാവ് സതീഷ്‌ പൂഞ്ചോല

ഇ എം എസ് പഠന കേന്ദ്രത്തിന്റെ പുതിയ പ്രസിഡന്റായി തിരെഞ്ഞ്ടുക്കപെട്ട   സഖാവ് ഇ. പ്രേമൻ
21/03/2016

ഇ എം എസ് പഠന കേന്ദ്രത്തിന്റെ പുതിയ പ്രസിഡന്റായി തിരെഞ്ഞ്ടുക്കപെട്ട സഖാവ് ഇ. പ്രേമൻ

പാറമ്മൽ  ഇ എം എസ്പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച ജൈവ പച്ചക്കറി കൃഷി ആദ്യ വിളവെടുപ്പ് വഴയൂർ പഞ്ചായത്ത്‌ പ്രസിഡ...
20/03/2016

പാറമ്മൽ ഇ എം എസ്പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച ജൈവ പച്ചക്കറി കൃഷി ആദ്യ വിളവെടുപ്പ് വഴയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിമല പാറകണ്ടത്തിൽ ഉദ്ഗാടനം ചെയ്യുന്നു.

29/05/2015
ഇ എം എസ് പഠനകേന്ദ്രം & ചരിടബ്ൽ സൊസൈറ്റിയുടെ ഉദ്ഗാടന വേളയിൽ അവയവദാന സമ്മതപത്രം സഖാവ് കുട്ടായിയെട്ടനിൽ നിന്ന് രാമനാട്ടുകര ...
15/03/2015

ഇ എം എസ് പഠനകേന്ദ്രം & ചരിടബ്ൽ സൊസൈറ്റിയുടെ ഉദ്ഗാടന വേളയിൽ അവയവദാന സമ്മതപത്രം സഖാവ് കുട്ടായിയെട്ടനിൽ നിന്ന് രാമനാട്ടുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം സി ഹംസകോയ ഏറ്റു വാങ്ങുന്നു. 400 ഓളം പേർ അവയവ ദാനത്തിനു സമ്മത പത്രം നല്കി കഴിഞ്ഞു

ഇ എം എസ് പഠനകേന്ദ്രം & ചരിടബ്ൽ സൊസൈറ്റിയുടെ ഉദ്ഗാടന വേളയിൽ നിന്ന്
15/03/2015

ഇ എം എസ് പഠനകേന്ദ്രം & ചരിടബ്ൽ സൊസൈറ്റിയുടെ ഉദ്ഗാടന വേളയിൽ നിന്ന്

Address

Krishnapillamandiram
Calicut
673632

Telephone

+919947352094

Website

Alerts

Be the first to know and let us send you an email when ഇ എം എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി പാറമ്മൽ, ആഴിഞ്ഞിലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഇ എം എസ് പഠനകേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി പാറമ്മൽ, ആഴിഞ്ഞിലം:

Share