വൈറ്റ് ഗാർഡ് കേരള Official

വൈറ്റ് ഗാർഡ് കേരള  Official MYL White Guard Kerala State Committee

01/03/2026

പ്രശസ്തരാവുക എന്നതല്ല, വിശ്വസ്തരാവുക എന്നതാണ് കാര്യം- സാദിഖലി ശിഹാബ് തങ്ങൾ.

വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിച്ച് ചരിത്രം രചിച്ച് മുസ്‌ലിംലീഗ്.

28/02/2026

നമ്മളല്ലാതെ മാറ്റാര്...

രാവേറെയായിട്ടും സേവനനിരതരായി വൈറ്റ് ഗാർഡ്...!

സ്നേഹഭവനങ്ങൾ ഇന്ന് കൈമാറുന്നു...!

انالله وأنااليحراجغون മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ VK ഇബ്രാഹിം കുഞ്ഞ് സാഹിബ് മരണപ്പെട്ടു
06/01/2026

انالله وأنااليحراجغون
മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ VK ഇബ്രാഹിം കുഞ്ഞ് സാഹിബ് മരണപ്പെട്ടു

24/12/2025
إنالله وإنا إليه راجعون  തവനൂർ നിയോജക മണ്ഡലം  വട്ടംകുളം പഞ്ചായത്ത്  വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഗഫൂർ മാണൂർ മരണപ്പെട്ടു
30/09/2025

إنالله وإنا إليه راجعون തവനൂർ നിയോജക മണ്ഡലം വട്ടംകുളം പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഗഫൂർ മാണൂർ മരണപ്പെട്ടു

കർമ്മം കൊണ്ട് കാലം അടയാളപ്പെടുത്തിയ മഹാപ്രതിഭ   സി എച്ചിന്റെ ഓർമ്മക്ക് 42 വർഷം
27/09/2025

കർമ്മം കൊണ്ട് കാലം അടയാളപ്പെടുത്തിയ മഹാപ്രതിഭ സി എച്ചിന്റെ ഓർമ്മക്ക് 42 വർഷം

25/09/2025

മറൈൻ ഡ്രൈവിൽ അലയടിച്ചത്
പ്രതിഷേധത്തിന്റെ മനുഷ്യ സാഗരം

ശ്രദ്ധേയമായി
മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം

25/09/2025

IUML Gaza Solidarity Conference

മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം

എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും തത്സമയം

18/09/2025

മലയാളം സർവ്വകലാശാല ഭൂമികൊള്ള ;
കള്ളന്മാരെ തുറന്നുകാണിക്കുന്നു ! പികെ ഫിറോസ് തിരൂരിൽ

16/09/2025

മലയാളം സർവകലാശാല ; തിരൂരിലെ കുറുവാ സംഘത്തിനെതിരെ വീണ്ടും പികെ ഫിറോസ്

കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നു ; തത്സമയം

14/09/2025

മലയാളം സർവ്വകലാശാല ഭൂമി അഴിമതി :

കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നു ; പികെ ഫിറോസ് മാധ്യമങ്ങളെ കാണുന്നു.

കോഴിക്കോട് യൂത്ത് ലീഗ് ഓഫീസിൽ നിന്നും തത്സമയം

13/09/2025

തിരൂർ മലയാളം സർവ്വകലാശാല ഭൂമി കുംഭകോണം

യൂത്ത് ലീഗ് നേതാക്കൾ ഭൂമി സന്ദർശിക്കുന്നു.

തിരൂരിൽ നിന്നും തത്സമയം

Address

RC Road
Calicut
673032

Website

Alerts

Be the first to know and let us send you an email when വൈറ്റ് ഗാർഡ് കേരള Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share