IKRA- msf

IKRA- msf Initiative for Kerala Research Scholars' Advancement (IKRA) is the research students wing under msf Kerala State Committee

അക്കാദമിക രംഗത്തെ പരിശീലനം, അധ്യാപനം, ഗവേഷണം, ഭരണം തുടങ്ങിയ മേഖലകളിൽ മുസ്ലിം, ദളിത്, പിന്നോക്ക സമുദായ പ്രാതിനിത്യക്കുറവ് പരിഹരിക്കുകയും അത് വഴി അതാത് സമുദായങ്ങളുടെ ശാക്തീകരണം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ എം എസ് എഫ്ന്റെ കീഴിൽ ‘IKRA’ പിറവി കൊള്ളുന്നത്.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകരെ ഏകോപിപ്പിക്കുക, സർവ്വകലാശാലകളിലേയ

ും കോളേജുകളിലേയും ഗവേഷക കേന്ദ്രങ്ങളിലേയും ഗവേഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന ക്രിയാത്മക നടപടികൾ കൈക്കൊള്ളുക, വിവിധ സർക്കാറുകളുടെ വിദ്യാഭ്യാസ നയങ്ങളിൽ ഗുണപരമായ മാറ്റങ്ങൾക്കായി ഇടപെടലുകൾ നടത്തുക, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന മുസ്ലിം - മാപ്പിള - ആദിവാസി – ദളിത് – കീഴാള - സ്ത്രീപക്ഷ – ദ്രാവിഡ വിഭാഗങ്ങളുടെ പഠന - ഗവേഷണ മേഖലകളിൽ പ്രോത്സാഹനം നൽകുക, കർഷകർക്കും തൊഴിലാളികൾക്കും സംരംഭകർക്കും ഗുണപ്രദമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുക, അതാത് കാലങ്ങളിൽ ഉയർന്നു വരുന്ന പക്ഷപാതപരവും മുൻവിധിയോടെയുള്ളതുമായ ചരിത്രനിർമിതികളെയും പഠനങ്ങളെയും ജനസമക്ഷം തുറന്നു കാട്ടുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷ്യത്തിലെത്താൻ ചാലകശക്തിയായി വർത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ധർമം.

Address

Habeeb Students Centre
Calicut

Alerts

Be the first to know and let us send you an email when IKRA- msf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IKRA- msf:

Share