msf poovattuparamba

msf poovattuparamba സാഹിബ് പൂവ്വാട്ടുപറമ്പ

28/05/2026

Eid Mubarak 🌙✨

28/05/2026

Eid Mubarak ✨🌙

കാലത്തിന്റെ കാവ്യനീതി..!അധികാരത്തിൻ്റെ ഹുങ്ക് കൊണ്ട് പിണറായും മാക്‌സിസ്റ്റ് പാർട്ടിയും എം ഷാജി സാഹിബിനെ ഒരുപാട് കള്ളക്കേ...
27/05/2026

കാലത്തിന്റെ കാവ്യനീതി..!

അധികാരത്തിൻ്റെ ഹുങ്ക് കൊണ്ട് പിണറായും മാക്‌സിസ്റ്റ് പാർട്ടിയും എം ഷാജി സാഹിബിനെ ഒരുപാട് കള്ളക്കേസ് എടുത്ത് പൂട്ടാൻ നോക്കി.

പിന്നെ കേന്ദ്ര അന്വേഷണ സംഘവും എന്നിട്ട് അദ്ദേഹത്തിൻ്റെ രോമത്തിൽ തൊടാൻ പോലും പറ്റിയിട്ടില്ല..!

അന്വേഷണസംഘം വീട് വളഞ്ഞപ്പോൾ ചായക്കപ്പ് പിടിച്ച് നിൽക്കുന്ന ഒരു നിൽപ്പുണ്ടല്ലോ

പറ്റുമോ സക്കീർ ഭായിക്ക്.!🔥🔥💪🏻

  🔥💪🏻
27/05/2026

🔥💪🏻

27/05/2026

ഷാജി സാഹിബ് അന്നേ പറഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല മുഖ്യമന്ത്രിയാണ് എല്ലാ കേസിലും പ്രതിയെന്ന് 🔥💪🏻

വിജയ്‌ മന്ത്രി സഭയിൽ.....ഖാഇദേ മില്ലത്തിന്റെ.. നാട്ടിൽ..സ്വാതന്ത്ര ഇന്ത്യയിൽ ഹരിത പതാക വാനിലുയർന്ന ദ്രാവിഡ മണ്ണിൽ.....എ ...
21/05/2026

വിജയ്‌ മന്ത്രി സഭയിൽ.....

ഖാഇദേ മില്ലത്തിന്റെ.. നാട്ടിൽ..
സ്വാതന്ത്ര ഇന്ത്യയിൽ ഹരിത പതാക വാനിലുയർന്ന ദ്രാവിഡ മണ്ണിൽ.....

എ എം ഷാജഹാൻ മിനിസ്റ്റർ...💚💪🏻

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലെ അഞ്ച് പേർ നിയമസഭയിൽ 💚💪🏻
21/05/2026

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലെ അഞ്ച് പേർ നിയമസഭയിൽ 💚💪🏻




യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലെ അഞ്ച് പേർ നിയമസഭയിൽ
21/05/2026

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലെ അഞ്ച് പേർ നിയമസഭയിൽ




19/05/2026

💚

Address

Calicut

Website

Alerts

Be the first to know and let us send you an email when msf poovattuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share