District Mental Health Programme - DMHP, Kozhikode

District Mental Health Programme - DMHP, Kozhikode ജില്ലാ മാനസികാരോഗ്യ പരിപാടി, കോഴിക്കോട്

Mental health day
10/10/2025

Mental health day

Its all about world mental health day october 10th 2025
09/10/2025

Its all about world mental health day october 10th 2025

27/06/2024

Poster exhibition by PVS nursing college - Anti drug day programm

Anti drug day awareness programm
26/06/2024

Anti drug day awareness programm

Its time to relax - we are here!!
23/02/2024

Its time to relax - we are here!!

Su***de prevention  / Aswasam implemention training at chattikatapara panchayat Hall - Peruvannamuzhi FHC
23/02/2024

Su***de prevention / Aswasam implemention training at chattikatapara panchayat Hall - Peruvannamuzhi FHC

ലോക പുകയില വിരുദ്ധ ദിനം
31/05/2021

ലോക പുകയില വിരുദ്ധ ദിനം

പത്താം ക്ലാസ് ഫലം ഇന്ന്  വരികയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് എല്ലാവരും പരീക്ഷ ഫലത്തെ നോക്കികാണുന്നത്. പ്രതീക്ഷിച്ച ഫലം ലഭ...
30/06/2020

പത്താം ക്ലാസ് ഫലം ഇന്ന് വരികയാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് എല്ലാവരും പരീക്ഷ ഫലത്തെ നോക്കികാണുന്നത്. പ്രതീക്ഷിച്ച ഫലം ലഭിച്ചവരുണ്ടാകാം, നിരാശപെടുന്നവരും ഉണ്ടാകാം. Muhammed jaseel തയ്യാറാക്കിയ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നു. ഒന്നോർമിക്കാം ഈ പരീക്ഷാഫലം ഒന്നിന്റെയും അവസാനമല്ല. പുതിയ തിരിച്ചറിവുകളുടേയും ചുവടുവെപ്പുകളുടെയും തുടക്കമാകട്ടെ . വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യ പിന്തുണക് ഞങ്ങളുണ്ട്. നിങ്ങളുടെ കുട്ടി ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്നുവെങ്കിൽ ഞങ്ങളെ വിളിക്കുക.
വിദ്യാലയ മാനസികാരോഗ്യ പരിപാടി -9995097819 (9 to 5 pm )

കൊറോണ ലോക്ക് ഡൌൺ നെ തുടർന്ന് വീട്ടിൽ ഒറ്റക്കിരിക്കുന്ന വയോജനങ്ങൾക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ടെലിഫോണിക് കൗൺസ...
15/04/2020

കൊറോണ ലോക്ക് ഡൌൺ നെ തുടർന്ന് വീട്ടിൽ ഒറ്റക്കിരിക്കുന്ന വയോജനങ്ങൾക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ടെലിഫോണിക് കൗൺസിലിംഗ് നല്കാൻ തീരുമാനിച്ചിയരിക്കുന്നു .പ്രസ്തുത പരിപാടിയിൽ ഫോൺ മുഖാന്തരം കൗൺസിലിംഗ് നല്കാൻ ഗവണ്മെന്റ് ജീവനക്കാരുടെയും,ഗവണ്മെന്റ് മായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ജീവനക്കാരുടെ സഹായം ആവശ്യമാണ് (എയ്ഡഡ്). ഈ പരിപാടിയിലേക് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ താഴെ ചേരിചേർക്കുന്ന ഫോം പൂരിപ്പിക്കുമല്ലോ

കൊറോണ ലോക്ക് ഡൌൺ നെ തുടർന്ന് വീട്ടിൽ ഒറ്റക്കിരിക്കുന്ന വയോജനങ്ങൾക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ടെല...

12/04/2020

കൊറോണ ലോക്ക് ഡൌൺ കാലത്തു എല്ലാവര്ക്കും വീട്ടിലിരുന്നു ചെയ്യാവുന്ന ലഘു വ്യായാമങ്ങൾ ശ്രുതി മുകുന്ദൻ അവതരിപ്പിക്കുന്നു

10/04/2020

കൊറോണ ലോക്ക് ഡൌൺ കാലത്തു വ്യക്തികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എങ്ങനെ മറികടക്കാമെന്നും ഈ കാലയളവിൽ മാനസിക ഉല്ലാസത്തിനു എന്തെല്ലാം ചെയ്യാമെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ് അശ്വതി നമ്മളോട് പങ്കിടുന്നു

26/03/2020

Address

Kuthiravattam
Calicut

Website

Alerts

Be the first to know and let us send you an email when District Mental Health Programme - DMHP, Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Mental Health Programme - DMHP, Kozhikode:

Share